അഗളി: ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാരുടെ 25ാം ഉറൂ സ് മുബാറക്ക് നാളെ ചെമ്മണ്ണൂര്‍ ശംസുല്‍ ഉലമ എജ്യുസോണില്‍ നട ക്കും.ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പരിപാടി സമസ്ത പ്രസിഡന്റ് സയ്യി ദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും. അട്ട പ്പാടി മേഖലാ ഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശി ഹാബ് തങ്ങള്‍,സയ്യിദ് ടി.പി.സി തങ്ങള്‍ നാദാപുരം,എം.എം നൗഷാദ് ബാഖവി സംസാരിക്കും.കെ.സി അബൂബക്കര്‍ ദാരിമി,അലവി ഫൈ സി കുളപ്പറമ്പ്,സൈനുദ്ദീന്‍ ഫൈസി,മുസ്തഫ അഷ്‌റഫി കക്കുപ്പടി മറ്റു അട്ടപ്പാടിയിലെ ഖതീബുമാര്‍ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!