മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്തില്‍ ഭരണസ്തംഭനമാരോപിച്ച് സി പിഐ മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി ബ്ലോക്ക് പഞ്ചായത്ത് ഓഫീസി നു മുന്നില്‍ ധര്‍ണ നടത്തി.ജോസ് ബേബി ഉദ്ഘാടനം ചെയ്തു. കെ. രവികുമാര്‍ അധ്യക്ഷനായി.പാലോട് മണി കണ്ഠന്‍ സ്വാഗതവും എ. കെ അബ്ദുള്‍ അസീസ് നന്ദിയും പറഞ്ഞു.മണ്ഡലം കമ്മിറ്റി ഓഫീ സില്‍ നിന്നും പ്രകടനമായെത്തിയാണ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി യത്.നേതാക്കളായ വി രവി,സി ജയന്‍,പരമശിവന്‍, നൗഷാദ്, ഭാസ് കരന്‍ മുണ്ടക്കണ്ണി,എന്‍ ചന്ദ്രശേഖരന്‍,സുഭാഷ്,അറുമുഖന്‍,ടിപി മുസ്തഫ,പ്രശോഭ്,രസ്ജിഷ് പി,മുഹമ്മദലി,ടി അബ്ദുള്‍ മജീദ് എന്നിവര്‍ നേതൃത്വം നല്‍കി.