എന്‍സിപി മൈനോറിറ്റി ഡിപ്പാര്‍ട്ടുമെന്റ്
നില്‍പ്പുസമരം നടത്തി
മണ്ണാര്‍ക്കാട്: സ്വാതന്ത്ര്യ സമര സേനാനികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും ആലി മുസ്ലിയാരേയും ഉള്‍പ്പടെ 387 പേ രെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്യാനുള്ള ചരിത്ര കൗണ്‍സില്‍ തീരുമാനത്തിനെതിരെ എന്‍സി പി മൈനോറിറ്റി ഡിപ്പാര്‍ട്ടുമെന്റ് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി…