എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഇര്‍ഷാദ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ അഹമ്മദ് സഈദ് അധ്യക്ഷനായി.പഞ്ചായത്ത് അംഗം മുഹമ്മദ് ശരീഫ്,ഡിഇഒ രഘുനാഥന്‍,എഇഒ അനില്‍കുമാ ര്‍,സിഇഒ മുഹമ്മദ് ഷാഫി,ട്രസ്റ്റ് ജനറല്‍ സെക്രട്ടറി അബു ബിന്‍ മുഹമ്മദ്,പിടിഎ പ്രസിഡന്റ് ഷമീര്‍,എംപിടിഎ പ്രസിഡന്റ് ഷെ റീന,ഇര്‍ഷാദ് അക്കാദമി ഡയറക്ടര്‍ കെബിഎം സലീം,നസ്‌റുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദ് റിയാസ് സ്വാഗതവും മാനേജര്‍ സിഎച്ച് മുഹമ്മദാലി നന്ദിയും പറഞ്ഞു.