മണ്ണാര്‍ക്കാട്: സ്വാതന്ത്ര്യ സമര സേനാനികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും ആലി മുസ്ലിയാരേയും ഉള്‍പ്പടെ 387 പേ രെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്യാനുള്ള ചരിത്ര കൗണ്‍സില്‍ തീരുമാനത്തിനെതിരെ എന്‍സി പി മൈനോറിറ്റി ഡിപ്പാര്‍ട്ടുമെന്റ് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ നില്‍പ്പു സമരം നടത്തി.മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം എന്‍സിപി ജില്ലാ സെക്രട്ടറി മോഹന്‍ ഐസ ക്ക് ഉദ്ഘാടനം ചെയ്തു.മൈനോറിറ്റി ഡിപ്പാര്‍ട്ടുമെന്റ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഷൗക്കത്തലി കുളപ്പാടം മുഖ്യപ്രഭാഷണം നട ത്തി.മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിഡന്റ് നാസര്‍ തെങ്കര അധ്യക്ഷനാ യി.എന്‍സിപി മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സദക്കത്തു ള്ള പടലത്ത്,പിസി ഹൈദരലി,ബഷീര്‍ ആനമൂളി,ഹമീദ് കളത്തി ല്‍,റഫീഖ് മണ്ണാര്‍ക്കാട് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!