കോവാക്സിന് കുത്തിവെപ്പെടുത്തവര്‍ 3238 പേര്
സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തവര്‍ 928
മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 23190 പേര് കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു.ഇതില്‍ 555 ഗര്‍ഭിണികള്‍ ഒന്നാം ഡോ സും 5 പേര് രണ്ടാം ഡോസുമടക്കം 960 പേരും ,18 മുതല്‍ 39 വയസ്സു വരെയുള്ള 11411 പേര് ഒന്നാം ഡോസും 1044 പേര് രണ്ടാം ഡോസുമ ടക്കം 12455 പേരും, 40 മുതല്‍ 44 വരെയുള്ള 2065 പേര് ഒന്നാം ഡോ സും 272 പേര് രണ്ടാം ഡോസുമടക്കം 2337 പേരും കുത്തിവെപ്പെടു ത്തു.
ഇതു കൂടാതെ ഒരു ആരോഗ്യ പ്രവര്ത്തകന് ഒന്നാം ഡോസും 5 പേര് രണ്ടാം ഡോസും, 115 മുന്നണി പ്രവര്ത്തകന് ഒന്നാം ഡോസും 120 പേര് രണ്ടാം ഡോസുമടക്കം 235 പേരും, വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന 24 പേര് ഒന്നാം ഡോസും 68 പേര് രണ്ടാം ഡോസുമ ടക്കം 92 പേരും , 45 വയസ്സിനും 60നും ഇടയിലുള്ള 3191 പേര് ഒന്നാം ഡോസും 2341 പേര് രണ്ടാം ഡോസുമടക്കം 5532 പേരും, 60 വയസിനു മുകളിലുള്ള 613 പേര് ഒന്നാം ഡോസും 1360 പേര് രണ്ടാം ഡോസുമട ക്കം 1973 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 98 സെഷനുകളിലായാണ് കുത്തിവെപ്പ് നടന്നത്.
ആകെ 3238 പേരാണ് കോവാക്സിന് കുത്തിവെപ്പെടുത്തത്. ഇതില്‍ 11 ഗര്‍ഭിണികള്‍ ഒന്നാം ഡോസും 26 പേര് രണ്ടാം ഡോസുമടക്കം 37 പേരും, 18 വയസ്സിനു മുകളിലും 40 വയസ്സിനു താഴെയുമായ 437 പേര് ഒന്നാം ഡോസും 1198 പേര് രണ്ടാം സോസുമടക്കം 1635 പേരും, 40 വ യസ്സിനും 45 വയസ്സിനുമിടയിലുള്ള 63 പേര് ഒന്നാം ഡോസും 171 പേ ര്‍ രണ്ടാം ഡോസുമടക്കം 234 പേരും,45 വയസ്സിനും 60നും ഇടയിലു ള്ള 93 പേര് ഒന്നാം ഡോസും 819 പേര് രണ്ടാം ഡോസുമടക്കം 912 പേരും, 60 വയസ്സിനു മുകളിലുള്ള 43 പേര് ഒന്നാം ഡോസും 377 പേര് രണ്ടാം ഡോസുമടക്കം 420 പേരും കോവാക്സിന് കുത്തിവെപ്പെടു ത്തിട്ടുണ്ട്. ആകെ 14 സെഷനിലായാണ് കുത്തിവെപ്പ് നടന്നത്.
ഇതു കൂടാതെ സ്വകാര്യ ആശുപത്രികളില്‍ നിന്നായി 928 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ ഒരോ ഗര്‍ഭിണി കള്‍ വീതം ഒന്നാം ഡോസും രണ്ടാം ഡോസും, 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 522 പേര് ഒന്നാം ഡോസും 96 പേര് രണ്ടാം ഡോസുമടക്കം 618 പേരും, 40 മുതല്‍ 44 വയസ്സുവരെയുള്ള 34 പേര് ഒന്നാം ഡോസും 14 പേര് രണ്ടാം ഡോസുമടക്കം 48 പേരും, 4 ആ രോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 20 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 8 പേര് രണ്ടാം ഡോസുമടക്കം 28 പേരും, വിദേശ ത്തുപോകാന്‍ തയ്യാറെടുക്കുന്ന 8 പേര് ഒന്നാം ഡോസും, 45 മുതല്‍ 60 വയസ്സുവരെയുള്ള 99 പേര് ഒന്നാം ഡോസും 57 പേര് രണ്ടാം ഡോസു മടക്കം 156 പേരും, 60 വയസ്സിനു മുകളിലുള്ള 27 പേര് ഒന്നാം ഡോ സും 36 പേര് രണ്ടാം ഡോസും അടക്കം 63 പേരും, ഒരു മുലയൂട്ടുന്ന അമ്മ ഒന്നാം ഡോസും സ്വകാര്യ ആശുപത്രികളില്‍ നിന്ന് കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 20 സെഷനുകളിലായാ ണ് കുത്തിവെപ്പ് നടന്നത്.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓ ഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.