ഉപ്പുകുളത്തെ വന്യമൃഗപ്പേടി; ഒടുവില്‍ കൂട് സ്ഥാപിച്ചു
അലനല്ലൂര്‍: വന്യജീവികളുടെ വിഹാരത്തില്‍ ജീവിതം ഭീതിയുടെ നിഴലിലായ ഉപ്പുകുളം ഗ്രാമവാസികള്‍ക്ക് ആശ്വാസമായി ഒടുവില്‍ വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു.പിലാച്ചോലയില്‍ ഇടമല പരിസരത്ത് മഠത്തൊടി അലിയുടെ റബ്ബര്‍ തോട്ടത്തിലാണ് ബുധനാ ഴ്ച വൈകീട്ട് നാല് മണിയോടെ മൂന്ന് വശവും മൂടപ്പെട്ട കൂട് സ്ഥാപിച്ച…