മണ്ണാര്‍ക്കാട്: നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നേരിടുന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കണമെ ന്നാവശ്യപ്പെട്ട് യുഡിഎഫ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി വിദ്യഭ്യാസ ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി.യു.ഡി.എഫ് ജില്ലാ ചെയര്മാന് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്മാന് ടി.എ സലാം മാസ്റ്റര്‍ അധ്യക്ഷനാ യി. ഡി.സി.സി ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്റഫ്, വി.ഡി ജോ സഫ് ,എ.അയ്യപ്പന് നഗരസഭ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍, പൊന്‍പാറ കോയക്കുട്ടി,അഡ്വ.ടിഎ സിദ്ധിക്ക്, റഷീദ് ആലായ ന്,എം.ആര് സത്യന്,മുരളീധരന് പ്രേംകുമാര്‍,കെ.സിഅബ്ദുല്‍ റഹ്മാ ന്, ഗിരീഷ് ഗുപ്ത എന്നിവര്‍ സംസാരിച്ചു.വി.വി ഷൗക്കത്തലി സ്വാഗ തവും, ഹുസൈന് കോളശ്ശേരി നന്ദിയും പറഞ്ഞു.