മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് സര്‍ക്കാര്‍ പ്ര ഖ്യാപിച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി അപാകതകള്‍ പരിഹരിച്ച് ഉടന്‍ നടപ്പിലാക്കുക,ഒ.പി ചികിത്സ ഉറപ്പു വരുത്തുക എന്നീ ആവ ശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അ സോസി യേഷന്‍ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് സബ് ട്രഷറിക്കു മുന്നില്‍ കൂട്ട ധര്‍ണ നടത്തി.ജില്ലാ വൈസ് പ്രസിഡണ്ട്പി. ഡി.സുവര്‍ണ്ണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസി ഡണ്ട് അച്ചന്‍ മാത്യു അധ്യക്ഷനായി.നിയോജക മണ്ഡലം സെക്രട്ടറി പുളിയക്കോട് ഉണ്ണികൃഷ്ണന്‍,സംസ്ഥാന കൗണ്‍സിലര്‍ വി.സുകുമാ രന്‍,കെ.ജി.ബാബു,തോമസ് ആന്റണി, കെ മോഹന്‍ദാസ്കെ, വേ ണുഗോപാല്‍, സി ജി.മോഹനന്‍,പാറക്കോട് അബ്ദുള്‍ നാസര്‍, എസ്. കെ ശശിപാല്‍, ടി.ടി.ജോയ്, ആര്‍.വാസുദേവന്‍, എന്‍.രാമന്‍,കെ. അബൂബക്കര്‍,ഹരി കേശവന്‍, കെ.കെ.ഹംസ,എ.ശിവദാസ്, സൈമ ണ്‍ ജോര്‍ജ്,എ.മുഹമ്മദാലി,പി.രാധാകൃഷ്ണന്‍,വിശ്വനാഥന്‍, സിഡി ബെന്നി,കെ അബ്ദു എന്നിവര്‍ സംസാരിച്ചു.