മലമ്പുഴ: നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റി കല്ലേപ്പുള്ളി ജംഗ്ഷനില്‍ ധര്‍ണ നടത്തി.കെപിസിസി ജനറല്‍ സെക്രട്ടറി സി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.യു ഡി എഫ് ചെയര്‍മാന്‍ കെ. കോയകുട്ടി യുടെ അധ്യക്ഷനായി.എസ് കെ. അനന്ത കൃഷ്ണന്‍, യൂ ഡി എഫ് കണ്‍വീനര്‍ കണ്‍വീനര്‍, കെ. ശിവരാജേഷ്, വി ഡി. ഉലഹനാന്‍, വി. രമേഷ്, പി പി. വിജയകുമാര്‍, ഷൈജു സത്യന്‍, ജാഫര്‍ എല്ലപുള്ളി, രമേഷ്,എം വി. രാധാകൃഷ്ണന്‍, സി. കൃഷ്ണകുമാര്‍, പി. പ്രീത, പി കെ. വാസു, സാമിനാഥന്‍, വിനേഷ്, വിഷ്ണുദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാകരന്‍, തങ്കമണി ടീച്ചര്‍,ശ്രീനിവാസന്‍, കെ ടി. സഹദേ വന്‍, ഉദയകുമാര്‍ പാലാഴി, സൗമ്യ വിനേഷ്, സജിത്ത് മരുതറോഡ്, വിന്‍സെന്റ്,ശ്രീകുമാര്‍, രാജേന്ദ്രന്‍, കെ.സതീഷ്.സുരഭി ഉണ്ണികൃഷ്ണ ന്‍, ഈ എം. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.