Month: August 2021

ഇംഗ്ലീഷ് ഭാഷാ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: എഎംഎല്‍പി സ്‌കൂളിലെ ഇംഗ്ലീഷ് ഭാഷാ ക്ലബ്ബിന്റേയും ഓണ്‍ലൈന്‍ ഇംഗ്ലീഷ് അസംബ്ലിയുടേയും ഉദ്ഘാടനം ഇംഗ്ലീഷ് ട്രെ യിനറും റിട്ട.അധ്യാപകനുമായ മുസ്തഫ പാലക്കാഴി നിര്‍വ്വഹിച്ചു. പി വി ജയപ്രകാശ് അധ്യക്ഷനായി.പ്രധാന അധ്യാപകന്‍ കെഎ സുദര്‍ ശന കുമാര്‍,നിഷ.പി,ഹരികൃഷ്ണന്‍,ജൂലി ഇഗ്നേഷ്യസ് എന്നിവര്‍ സം സാരിച്ചു.നൂറിലധികം…

തെരുവുവിളക്കുകള്‍ കത്തുന്നില്ല; വാര്‍ഡ് കൗണ്‍സിലര്‍ പരാതി നല്‍കി

മണ്ണാര്‍ക്കാട്:നഗരസഭയില്‍ ഉഭയമാര്‍ഗം വാര്‍ഡിലെ തെരുവുവിള ക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍ സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി നഗരസഭ സെക്രട്ടറിക്ക് പരാ തി നല്‍കി.കഴിഞ്ഞ മൂന്ന് മാസത്തോളമായി വാര്‍ഡിലെ പലഭാഗ ങ്ങളിലുമുള്ള തെരുവു വിളക്കുകള്‍ പ്രവര്‍ത്തന രഹിതമായിട്ട്. ജന ങ്ങള്‍ പരാതി ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍…

മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്- അംശാദായം : പോസ്റ്റോഫീസ് വഴി അടയ്ക്കണം

മണ്ണാര്‍ക്കാട്: സംസ്ഥാന മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ അംശാദായം സബ് പോസ്റ്റോഫീസുകള്‍ വഴി ഓണ്‍ ലൈനായി അടയ്ക്കണമെന്ന് ചെയര്‍മാന്‍ എം.പി അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു. അംശാദായം ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. ഇ തിനായി ഏതെങ്കിലും വ്യക്തികള്‍, യൂണിയനുകള്‍ , ഏജന്‍സികള്‍ എന്നിവയെ…

മൂന്ന് മാസത്തെ വാടക ഒഴിവാക്കി;
നല്ല മാതൃകയായി നഞ്ചപ്പന്‍

മണ്ണാര്‍ക്കാട്:പൊന്നുപോലത്തെ മനസ്സാണ് നാട്ടുകാര്‍ പൊന്നു ഏട്ടന്‍ എന്ന് വിളിക്കുന്ന നെല്ലിപ്പുഴ സ്വദേശി നഞ്ചപ്പന്റേത്. ആണ്ടിപ്പാട ത്ത് തന്റെ ഉടമസ്ഥതയിലുള്ള ഈശ്വരി കോംപ്ലക്‌സിലെ കടമുറി കള്‍ക്ക് മൂന്ന് മാസത്തെ വാടക ഒഴിവാക്കി നല്‍കിയാണ് ആ മനസ്സി ന്റെ വലിപ്പം പ്രവൃത്തിയിലൂടെ തെളിയിച്ചത്.കോവിഡ് നിയന്ത്ര…

കാട്ടാനയുടെ മുന്നില്‍പ്പെട്ടവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

അഗളി: കാട്ടാനയുടെ മുന്നിലകപ്പെട്ട യാത്രക്കാര്‍ അത്ഭുതകരായി രക്ഷപ്പെട്ടു.പാലൂര്‍ സ്‌കൂളിന് സമീപം കഴിഞ്ഞ ദിവസം വൈകീട്ടോ ടെയാണ് കാട്ടാന ഇറങ്ങിയത്.രണ്ട് വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. പാക്കുളം സ്വദേശി ഷിന്റോ ഏലിയാസ്,അടിയേക്കണ്ടിയൂര്‍ ജോ ബി എന്നിവരുടെ കാറിന് നേരെ പാഞ്ഞടുത്ത ആന കൊമ്പ് കൊണ്ട് ബോണറ്റില്‍…

ടിപിആര്‍ ഉപേക്ഷിച്ചു; മണ്ണാര്‍ക്കാടിനും ഇളവുകള്‍ ആശ്വാസമായി

മണ്ണാര്‍ക്കാട്: ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ സമ്പ്രദാ യം ഉപേക്ഷിച്ചതോടെ മണ്ണാര്‍ക്കാട് മേഖലയില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ നീങ്ങിയത് എട്ടു തദ്ദേശ സ്ഥാപനങ്ങളില്‍.കഴിഞ്ഞ ആഴ്ച വ രെ ട്രിപ്പിള്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ നിലനി ന്നിരുന്ന മണ്ണാര്‍ക്കാട് നഗരസഭ, കോട്ടോപ്പാടം, തെങ്കര,…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 1547 പേര്‍

കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 353 പേര്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് കുത്തിവെപ്പെ ടുത്തവര്‍ 1006 മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 1547 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 600 ഗര്‍ഭിണികള്‍ ഒന്നാം ഡോ സും 8 പേര്‍ രണ്ടാം ഡോസുമടക്കം…

യുവകവി ആര്‍.കെ അട്ടപ്പാടിയെ അനുമോദിച്ചു

അഗളി: ഡോ.ഷാനവാസ് മെമ്മോറിയല്‍ റീഡിംഗ് കോര്‍ണറിന്റേ യും,ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും സംയുക്താഭിമുഖ്യത്തി ല്‍ യുവകവി ആര്‍കെ അട്ടപ്പാടിയെ ആദരിച്ചു.കോട്ടത്തറ ട്രൈബ ല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ട്രൈബല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ പ്രഭുദാസ് പൊന്നാടയണിയിച്ച് ഫലകം കൈമാറി.ജില്ലാ ലൈബ്രറി…

മണ്ണാര്‍ക്കാട് സമ്പൂര്‍ണ വാക്‌സിനേഷന്‍:
രണ്ടാം ക്യാമ്പ് ന്യൂ അല്‍മ ഹോസ്പിറ്റലില്‍

മണ്ണാര്‍ക്കാട്: പൊതുജന പങ്കാളിത്തത്തോടെ മണ്ണാര്‍ക്കാട് നഗരസഭ നടത്തുന്ന സമ്പൂര്‍ണ വാക്‌സിനേഷന്റെ രണ്ടാമത്തെ ക്യാമ്പ് ആ ഗസ്റ്റ് അഞ്ച്,ഏഴ് തിയ്യതികളില്‍ നടക്കും.രാവിലെ പത്ത് മണിക്ക് ക്യാമ്പ് ആരംഭിക്കും.500 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക.നഗരസഭയിലെ എല്ലാവര്‍ക്കും സൗജന്യ വാക്‌സീന്‍ എന്ന ലക്ഷ്യവുമായി നഗരസഭ ചെയര്‍മാന്‍…

അലനല്ലൂര്‍,ആലത്തൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

പാലക്കാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളില്‍ പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം 10 ല്‍ കൂടുതലായ അലനല്ലൂര്‍, ആലത്തൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോ ഷി ഉത്തരവിട്ടു. ജൂലൈ 28…

error: Content is protected !!