Month: August 2021

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് 2020 – 21 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് ഉന്നത വിദ്യാഭ്യാസ ത്തിന് അര്‍ഹത നേടിയ കുട്ടികളുടെ മാതാപിതാക്കളില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ സ്റ്റേറ്റ് സിലബസില്‍ പഠിച്ച്…

ഡിഎഫ്ഒ മര്‍ദ്ദിച്ചതായി പരാതി

മണ്ണാര്‍ക്കാട്: ഡിഎഫ്ഒ മര്‍ദിച്ചതായി ആരോപിച്ച് വനംവകുപ്പ് ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കി.മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവി ഷന് കീഴിലുള്ള പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡ്രൈവറായ വി എ സുനിലാണ് ഡിഎഫ്ഒയ്‌ക്കെതിരെ പരാതി നല്‍കിയത്. വെള്ളി യാഴ്ച രാവിലെ 9.30ന് പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷനിലെത്തിയ…

മെഴുകുംപാറയില്‍
കാട്ടാനക്കൂട്ടമെത്തി

തെങ്കര:മെഴുകുംപാറയില്‍ ജനവാസ കേന്ദ്രത്തിന് സമീപം കാട്ടാന ക്കൂട്ടമിറങ്ങിയത് പരിഭ്രാന്തി പരത്തി.അട്ടി പ്രദേസശത്തായി കഴി ഞ്ഞ ദിവസം രാത്രിയിലാണ് ഏഴംഗ കാട്ടാനക്കൂട്ടമെത്തിയത്. വെള്ളിയാഴ്ച രാവിലെ വനംവകുപ്പ് ആര്‍ആര്‍ടിയെത്തി നാലെണ്ണ ത്തിനെ തുരത്തി കാട് കയറ്റി.രണ്ട് കുട്ടിയാനയും മറ്റൊരു കാട്ടാന യും ജനവാസമേഖലയോട് ചേര്‍ന്നുള്ള…

യുവകവിയേയും ഉന്നത വിജയിയേയും ആദരിച്ചു

അഗളി: യുവകവി ആര്‍കെ അട്ടപ്പാടിയെ ഡിവൈഎഫ്‌ഐ ആന ക്കട്ടി യൂണിറ്റ് കമ്മിറ്റി ആദരിച്ചു.വാര്‍ഡു മെമ്പര്‍ വേലമ്മ മാണിക്യം പൊന്നാട അണിയിച്ചു.യൂണിറ്റ് സെക്രട്ടറി വിഷ്ണു എന്‍എം,സിപിഎം ബ്രാഞ്ച് സെക്രട്ടറി സുധാകരന്‍ എന്നിവര്‍ ചേര്‍ന്ന് ഫലകം കൈമാ റി.റിട്ട.അധ്യാപകന്‍ മാണിക്യം,ഹര്‍ഷാദ്,ഗൗതം എന്നിവര്‍ സംബ ന്ധിച്ചു.…

തിരുവിഴാംകുന്ന് ഫാമില്‍ വീണ്ടും പുലിയെ കണ്ടെന്ന്

കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തി ല്‍ വീണ്ടും പുലിയെ കണ്ടെന്ന്.വലിയപറമ്പില്‍ താമസിക്കുന്ന യു വാക്കള്‍ കഴിഞ്ഞ ദിവസം സായാഹ്ന സവാരിക്കായി ഇറങ്ങിയപ്പോ ഴാണ് കോട്ടക്കുന്ന് ഭാഗത്ത് പുലിയെ കണ്ടതെന്ന് പറയപ്പെടുന്നു. നട ന്ന് പോകുന്നതിനിടെ വലിപ്പമുള്ള ജീവിയുടെ തല കണ്ടതെന്നും…

മൂന്ന് കിലോമീറ്റര്‍ നടന്നു;
കുലുക്കൂരില്‍ ക്യാമ്പൊരുക്കാന്‍

അഗളി: കാട്ടാന ശല്ല്യം രൂക്ഷമായ പ്രദേശത്തേക്ക് കാട്ടുവഴികളിലൂ ടെ മൂന്ന് കിലോമീറ്റര്‍ കാല്‍നടയായി താണ്ടിയെത്തി തൊഴിലുറപ്പ് തൊഴിലാളികളെ ആന്റിജന്‍ പരിശോധനക്ക് വിധേയരാക്കി ആ രോഗ്യ പ്രവര്‍ത്തകര്‍.ഷോളയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ആ രോഗ്യപ്രവര്‍ത്തകരാണ് ജീവന്‍ പണയം വെച്ച് കോവിഡിനെതിരാ യ പോരാട്ടത്തില്‍ അണി നിരന്നത്.…

ഫെറ്റോ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെറ്റോ മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി മിനി സിവില്‍ സ്‌റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി. ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് മുന്‍ ജില്ലാ സെക്രട്ടറി എച്ച്.കെ. കൃ ഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ദേശീയ അധ്യാപക പരിക്ഷത്ത് മണ്ണാര്‍ക്കാട് വിദ്യഭ്യാസ ജില്ല…

അച്ചുതന്‍ മാസ്റ്റര്‍ക്ക് ജി.ഒ.എച്ച്.എസ്.എസ്സില്‍ യാത്രയയപ്പ്

അലനല്ലൂര്‍: ബാംഗ്ലൂര്‍ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ദേശീയ സെമിനാറില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍ അച്ചു തന്‍ പനച്ചിക്കുത്തിന് സ്‌കൂള്‍ പി.ടി.എ, എം.പി.ടി.എ, എസ്.എസ്. സി, സ്റ്റാഫ് കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.വിദ്യാഭ്യാസ സാമൂഹ്യ…

വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ ചിറക്കല്‍പ്പടിയില്‍ കാറിച്ച് പരി ക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ചിറക്കല്‍പ്പടി മഞ്ഞളിങ്ങല്‍ ഹമീദിന്റെ മകന്‍ അനസ് (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയക്ക് രണ്ട് മണിയോടെയായിരുന്നു അപക ടം.നടന്ന് പോവുകയായിരുന്ന അനസിനെ കാര്‍ ഇടിക്കുകയായി രുന്നു.പരിക്കേറ്റ അനസിനെ പെരിന്തല്‍ണ്ണയിലെ…

നിര്യാതയായി

മണ്ണാര്‍ക്കാട്: നടമാളികയില്‍ ധര്‍മരാജിന്റെ ഭാര്യ വാസന്തി (63) നിര്യാതയായി.സംസ്‌കാരം പാലക്കാട് ചിതലിയിലുള്ള തറവാട്ടു വീട്ടുവളപ്പില്‍.മക്കള്‍: ജ്യോതി,മനോജ്.

error: Content is protected !!