മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ ചിറക്കല്‍പ്പടിയില്‍ കാറിച്ച് പരി ക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ചിറക്കല്‍പ്പടി മഞ്ഞളിങ്ങല്‍ ഹമീദിന്റെ മകന്‍ അനസ് (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയക്ക് രണ്ട് മണിയോടെയായിരുന്നു അപക ടം.നടന്ന് പോവുകയായിരുന്ന അനസിനെ കാര്‍ ഇടിക്കുകയായി രുന്നു.പരിക്കേറ്റ അനസിനെ പെരിന്തല്‍ണ്ണയിലെ സ്വകാര്യ ആശു പത്രിയില്‍ എത്തിച്ചെങ്കില്‍ ഇന്ന് മരണം സംഭവിക്കുയായിരുന്നു. കാഞ്ഞിരപ്പുഴ എസ്എസ്എഫ് സെക്രടറല്‍ ജനറല്‍ സെക്രട്ടറിയാണ് മരിച്ച അനസ്.