Month: August 2021

ക്വിറ്റ് ഇന്ത്യാ ദിനം
സേവ് ഇന്ത്യാദിനമായി ആചരിച്ചു

മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക-ജനദ്രോ ഹ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്വിറ്റ് ഇന്ത്യാ ദിനം സിഐടിയു,കര്‍ഷക സംഘം,കര്‍ഷക തൊഴിലാളി യൂണിയ ന്‍ സംയുക്തമായി സേവ് ഇന്ത്യാദിനമായി ആചരിച്ചു.മണ്ണാര്‍ക്കാട് ഹെഡ് പോസ്റ്റാഫീസിന് മുന്നില്‍ നടന്ന പരിപാടി സിഐടിയു ജില്ലാ ട്രഷറര്‍ ടികെ അച്യുതന്‍ ഉദ്ഘാടനം…

റന നസ്‌നീന് എം.എസ്.എഫിന്റെ സ്‌നേഹാദരം

അലനല്ലൂര്‍: പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി എടത്ത നാട്ടുകരയുടെ അഭിമാനമായി മാറിയ പാലക്കുന്നിലെ പി.പി റന നസ്‌നീന് എം.എസ്.എഫ് എടത്തനാട്ടുകര മേഖല കമ്മിറ്റിയുടെ സ്‌നേഹാദരം. എം.എസ്.എഫ് നേതാക്കള്‍ വീട്ടിലെത്തി ഉപഹാരം നല്‍കി അനുമോദിച്ചു.എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ…

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്:മുണ്ടേക്കരാട് ജി. എല്‍ പി സ്‌കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദി നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാ ടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് പി. പി. സുലൈമാന്‍ ഫൈസി അധ്യക്ഷനായി. ജി. എല്‍. പി സ്‌കൂള്‍…

ഉബൈദ് ചങ്ങലീരിയെ അനുസ്മരിച്ചു

കുമരംപുത്തൂര്‍: താഴെ അരിയൂര്‍ ശാഖ യൂത്ത് ലീഗ് കമ്മിറ്റി ഉബൈ ദ് ചങ്ങലീരി അനുസ്മരണം സംഘടിപ്പിച്ചു.യൂത്ത് ലീഗ് ജില്ലാ പ്രസിഡ ന്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സഹദ് അരി യൂര്‍,പഞ്ചായത്ത് യൂത്ത്…

തെരുവുവിളക്കുകള്‍
പ്രവര്‍ത്തനക്ഷമമാക്കണം: ഡിവൈഎഫ്‌ഐ

അലനല്ലൂര്‍: പഞ്ചായത്തിലെ തെരുവുവിളക്കുകള്‍ പ്രവര്‍ത്തന ക്ഷ മമാക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ അലനല്ലൂര്‍ പഞ്ചായ ത്ത് കമ്മിറ്റി പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കി. തെരു വു വിളക്കുകള്‍ അറ്റകുറ്റപണി നടത്തുകയോ പുതിയ ബള്‍ബുകള്‍ സ്ഥാപിക്കുകയോ ചെയ്യാത്തത് മൂലം ഉള്‍പ്രദേശങ്ങളില്‍ ഉള്‍പ്പടെ യുള്ള ജനങ്ങള്‍ രാത്രികാലങ്ങളില്‍…

കര്‍ഷക സംഘം മാര്‍ച്ചും ധര്‍ണയും നടത്തി

അലനല്ലൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രേഹ നടപടിയില്‍ പ്രതിഷേധിച്ച് അലനല്ലൂര്‍ പഞ്ചായത്ത് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ എസ്ബിഐ ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. കര്‍ഷക സംഘം നേതാവ് കെഎ സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെ യ്തു.എടത്തനാട്ടുകര വില്ലേജ് സെക്രട്ടറി അബൂബക്കര്‍ അധ്യക്ഷനാ യി.സിപിഎം…

ദേശീയ വ്യാപാരി ദിനം സമുചിതമായി ആചരിച്ചു

മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാ ര്‍ക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 9 ദേശീയ വ്യാപാരി ദിനം സമുചിതമായി ആചരിച്ചു. മണ്ണാര്‍ക്കാട് വ്യാപാരഭവനില്‍ യൂ ണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ് ലിം പതാക ഉയര്‍ത്തി. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന്…

യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനം ആഘോഷിച്ചു

മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ച് ഉഭയമാര്‍ഗം വാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് കൊടിമരം സ്ഥാപിച്ച് പതാക ഉയര്‍ത്തി.ജില്ലാ ജനറല്‍ സെക്രട്ടറിയും നഗരസഭ കൗണ്‍സി ലറുമായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു. മുന്‍ മണ്ഡലം പ്രസിഡന്റ് ചെങ്ങോടന്‍ ബഷീര്‍, മുതിര്‍ന്ന നേതാവ് സിപി ബഷീര്‍ എന്നിവര്‍…

ജില്ലയില്‍ ഇന്ന് സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തവര്‍ 1462

മണ്ണാര്‍ക്കാട്: ഇന്ന് പാലക്കാട് ജില്ലയില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നായി 1462 പേര്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 1045 പേര്‍ ഒന്നാം ഡോസും 2 പേര്‍ രണ്ടാം ഡോസുമടക്കം 1047 പേരും, 40 മുതല്‍ 44…

അട്ടപ്പാടിയിലെ അറസ്റ്റ്:മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

അഗളി: അട്ടപ്പാടിയില്‍ ആദിവാസി മൂപ്പനെയും മകനെയും പോലീ സ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.പാലക്കാട് എസ് പി പരാതിയെ കുറിച്ച് സത്യസന്ധവും സുതാര്യവുമായി അ ന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെ…

error: Content is protected !!