മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ച് ഉഭയമാര്‍ഗം വാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് കൊടിമരം സ്ഥാപിച്ച് പതാക ഉയര്‍ത്തി.ജില്ലാ ജനറല്‍ സെക്രട്ടറിയും നഗരസഭ കൗണ്‍സി ലറുമായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു.

മുന്‍ മണ്ഡലം പ്രസിഡന്റ് ചെങ്ങോടന്‍ ബഷീര്‍, മുതിര്‍ന്ന നേതാവ് സിപി ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി.അനീഫ പെരി ഞ്ചോളം അധ്യക്ഷനായി.നിയോജകമണ്ഡലം സെക്രട്ടറി രമേഷ് ഗുപ്ത, നേതാക്കളായ അനില്‍ ബാബു,അനീഷ്,ടിജോ ജോസ് ജാസ്സിം ചെങ്ങോടന്‍, സുദര്‍ശനന്‍ എതിര്‍പ്പണം, അര്‍ജുന്‍ പുളിയത്ത്, അ ശോക് ബാബു, ശ്യാംപ്രകാശ്,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കുമരംപുത്തൂര്‍:യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മി റ്റി യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം ആഘോഷിച്ചു.എടേരം യൂണി റ്റില്‍ കൊടി ഉയര്‍ത്തി.

മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ,പ്രശാന്ത് കുട്ടന്‍, ഷൗക്ക ത്ത്, രാഹുല്‍, സലിം, സജി , സലിം, ഹംസ, അലി, സലിം എന്നിവര്‍ പങ്കെടുത്തു.

യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടോപ്പാടം സെന്ററില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റ കൊടി ഉയര്‍ത്തി.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടത്തിയ പരിപാടിയി ല്‍ മണ്ഡലം പ്രസിഡന്റ് സിജാദ് അമ്പലപ്പാറ, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അമീന്‍ നെല്ലിക്കുന്നന്‍,ഇപ്പു കച്ചേരിപറമ്പ്, പി.കൃഷ്ണ പ്രസാദ്,വിനീത.കെ,നിജോ വര്‍ഗീസ്,ഷിഹാബ് കുന്നത്ത് ,നൗഫല്‍ താളിയില്‍,സിദ്ധീഖ് കച്ചേരിപറമ്പ് തുടങ്ങിയവര്‍ നേതൃ ത്വം നല്‍കി.

തെങ്കര:യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനത്തില്‍ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത തെങ്കരയില്‍ പതാക ഉയര്‍ത്തി.

നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് തത്തേങ്ങലം, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി അല്ലാബക്‌സ്,സഹീല്‍,മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

കോട്ടോപ്പാടം: യൂത്ത് കോണ്‍ഗ്രസ് കാപ്പുപറമ്പ് കമ്മിറ്റി യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം ആഘോഷിച്ചു.കോട്ടോപ്പാടം മണ്ഡലം പ്രസിഡന്റ് സിജാദ് അമ്പലപ്പാറ കൊടിമരം സ്ഥാപിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി പതാക ഉയര്‍ ത്തി.മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായി ചുമ തലയേറ്റ സുധീര്‍കാപ്പുപറമ്പിന് സ്വീകരണവും നല്‍കി.

കാപ്പുപറമ്പ് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് സാനിര്‍ എം അധ്യക്ഷനാ യി.യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ രമേശ് ഗുപ്ത,ഫൈസല്‍ വി,അമീര്‍ ടി,സാനിര്‍ വി,അഫ്‌സല്‍ വികെ,സകീര്‍ ടി,സിറാജ് ഒ, ഷെരീഫ് എം,മുബൈദ് കോണ്‍ഗ്രസ് ഭാരവാഹികളായ ഷൗക്കത്ത് ഇ,ഫൈസല്‍ കെ,സനര്‍ ബാബു,ഷാനവാസ് ഒ,അന്‍വര്‍ ഒ,ബാബു വികെ,ബാബു ഒ,ഐഎന്‍ടിയുസി ഭാരവാഹികളായ മുസ്തഫ കെ, ഉമ്മര്‍ കെ,ഷൗക്കത്ത് ടി എന്നിവര്‍ പങ്കെടുത്തു.

കാഞ്ഞിരപ്പുഴ: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യൂത്ത് കോണ്‍ ഗ്രസ് സ്ഥാപക ദിനമാഘോഷിച്ചു.കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സി അച്യുതന്‍ നായര്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അരുണ്‍ കാരക്കാട്ട് അധ്യക്ഷനായി.

കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജോയി ജോസഫ് , ബ്ലോക്ക് സെക്രട്ടറി എ വി മുസ്തഫ, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ശരത് , സുനില്‍ , ബിബു ഐ എന്‍ ടി യു സി നേതാവ് സുമേഷ് , സുന്ദരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം ആഘോഷിച്ചു.ആശുപത്രി പടിയില്‍ നടന്ന ചടങ്ങ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് നസീഫ് പാലക്കാഴി അധ്യക്ഷനായി.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ വേണു മാസ്റ്റര്‍, നിയോ ജകമ ണ്ഡലം വൈസ് പ്രസിഡണ്ട് അസീസ് കാര, നിയോജകമണ്ഡലം സെക്രട്ടറി അന്‍വര്‍ കണ്ണംകുണ്ട്, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി മാരായ മുസ്തഫ പാറപ്പുറത്ത്, രാജീവ് കാര തുടങ്ങിയവര്‍ സംസാരി ച്ചു.നേതാക്കളായ വിമല്‍ ദാസ്. സി, റിഫാന്‍ ആര്‍, അയ്യൂബ് പനക്ക തോടന്‍, ആഷിക് പാലക്കാഴി, ശിഹാബുദ്ദീന്‍ സി, ഫവാസ് ബാബു പി പി,ജാഫര്‍ കൂരിക്കാടന്‍, നിയാസ് കളത്തില്‍ ,സാജിര്‍ സി, ഷരീഫ് എന്‍, സഞ്ജു ആറാട്ടുതൊടി, ഷാമില്‍ ആറാട്ടുതൊടി, സാനിര്‍ബാ ബു പി,വിഷ്ണു സി, അനന്തന്‍ സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!