അലനല്ലൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രേഹ നടപടിയില്‍ പ്രതിഷേധിച്ച് അലനല്ലൂര്‍ പഞ്ചായത്ത് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ എസ്ബിഐ ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. കര്‍ഷക സംഘം നേതാവ് കെഎ സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെ യ്തു.എടത്തനാട്ടുകര വില്ലേജ് സെക്രട്ടറി അബൂബക്കര്‍ അധ്യക്ഷനാ യി.സിപിഎം ഏരിയ കമ്മിറ്റി അംഗം പി മുസ്തഫ,ലോക്കല്‍ സെക്ര ട്ടറി ടോമി തോമസ്,കെഎസ്ടിയു നേതാവ് പി കുഞ്ഞന്‍ എന്നിവര്‍ സംസാരിച്ചു.കര്‍ഷക സംഘം അലനല്ലൂര്‍ വില്ലേജ് സെക്രട്ടറി അനി ല്‍കുമാര്‍ സ്വാഗതവും പ്രസിഡന്റ് വസന്ത മോഹന്‍ നന്ദിയും പറ ഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!