Month: August 2021

കരുതലിന്റെ നല്ലപാഠമായി നാണയനിധി!!
ആദ്യമാസത്തെ ശേഖരം 12000ലധികം രൂപ

മാലിക് ഫെയിം ഹിദ മോള്‍ ഏറ്റുവാങ്ങി മണ്ണാര്‍ക്കാട്: സഹജീവികളോടുള്ള കരുതല്‍ കുരുന്നു കരങ്ങളിലേ ക്കും ഏല്‍പ്പിച്ച സേവ് മണ്ണാര്‍ക്കാടിന്റെ കരുതല്‍ നാണയനിധി പദ്ധതിയുടെ ആദ്യ കളക്ഷന്‍ ഏറ്റുവാങ്ങല്‍ ചടങ്ങ് മാലിക് ഫെയിം സിനിമാ പിന്നണി ഗായിക ഹിദ മോള്‍ ഉദ്ഘാടനം ചെയ്തു.കരുതല്‍…

തലയെടുപ്പുള്ള ആനവിശേഷങ്ങളുമായി വമ്പെഴും കൊമ്പന്‍മാര്‍

കല്ലടിക്കോട്: ആനവിശേഷങ്ങള്‍ പങ്കുവെക്കുന്ന വമ്പെഴും കൊമ്പ ന്‍മാര്‍ യൂട്യൂബില്‍ പ്രദര്‍ശനം തുടങ്ങി.കടമ്പഴിപ്പുറത്തെ മാധ്യമ പ്ര വര്‍ത്തകരുള്‍പ്പെടുന്ന ഒരു കൂട്ടം യുവാക്കളാണ് വമ്പെഴും കൊമ്പന്‍ മാരുടെ അണിയറയില്‍.ആഗസ്റ്റ് ഏഴിന് ചലച്ചിത്ര സംവിധായകരായ അജയ് വാസുദേവ്,സന്തോഷ് വിശ്വനാഥ്,നടന്‍ വിയാന്‍ എന്നിവര്‍ ചേര്‍ന്ന് ഫെയ്‌സ് ബുക്കിലൂടെ…

കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം

കല്ലടിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചും ദില്ലിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചും സംയുക്ത കര്‍ഷക സമിതിയുടെ ആഭിമു ഖ്യത്തില്‍ കരിമ്പ പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന കര്‍ഷക പ്രതിഷേധം കേരള കര്‍ഷക സംഘം കരിമ്പ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി പി.ജി…

കഞ്ചാവ് വില്‍പന;സ്ത്രീ അറസ്റ്റില്‍.

മണ്ണാര്‍ക്കാട്:തെങ്കര കോല്‍പ്പാടത്ത് വീട്ടില്‍ നിന്ന് വില്‍പനക്കായി സൂക്ഷിച്ച ഒന്നേമുക്കാല്‍ കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ വടക്കേപ്പുറം വീട്ടില്‍ ഭാനുമതി (53) യെ മണ്ണാര്‍ക്കാട് പൊലീസ് അറ സ്റ്റു ചെയ്തു.പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തി യ പരിശോധനയിലാണ് വീട്ടിലെ കിടപ്പു മുറിയില്‍…

മരുമകന്‍ അമ്മായി അമ്മയെ കുത്തിപരിക്കേല്‍പ്പിച്ചതായി പരാതി

മണ്ണാര്‍ക്കാട്:മരുമകന്‍ അമ്മായി അമ്മയെ കുത്തിപരിക്കേല്‍പ്പിച്ച തായി പരാതി.കാഞ്ഞിരപ്പുഴ മാന്തോണിയിലാണ് സംഭവം.എടത്തറ സണ്ണിയുടെ ഭാര്യ സരോജിനി (60) ക്കാണ് കുത്തേറ്റത്.സംഭവത്തില്‍ മരുമകന്‍ പൂഞ്ചോല സ്വദേശി രഞ്ജു (36)വിനെതിരെ വധശ്രമത്തി ന് കേസെടുത്തതായി മണ്ണാര്‍ക്കാട് സിഐ പി അജിത്ത് കുമാര്‍ അ റിയിച്ചു.രഞ്ജുവിന്റെ ഭാര്യ…

ഗോത്രാരോഗ്യവാരം തുടങ്ങി

അഗളി: തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണത്തോടനു ബന്ധിച്ച് ഗോത്രാരോഗ്യ വാരാചരണത്തിന് തുടക്കമായി. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.പട്ടികജാതി – പട്ടികവര്‍ഗ്ഗ – പിന്നാക്കവികസന – ദേവ സ്വം – പാര്‍ലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍…

വാക്‌സീന്‍ നീതിപൂര്‍വ്വമായി വിതരണം ചെയ്യണം; ഇടതു കൗണ്‍സിലര്‍മാര്‍ നഗരസഭ ചെയര്‍മാനെ ഉപരോധിച്ചു

പ്രതിഷേധത്തിന് പിന്നില്‍ അസഹിഷ്ണുതയെന്ന് ചെയര്‍മാന്‍ മണ്ണാര്‍ക്കാട്:നഗരസഭയില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ ലക്ഷ്യമിട്ട് ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന വാക്‌സീന്‍ ചലഞ്ചില്‍ അപാകതകള്‍ ആരോപിച്ച് സിപിഎം കൗണ്‍സിലര്‍മാര്‍ രംഗത്ത്. വാ ക്സിനേഷനില്‍ പക്ഷപാതപരമായ സമീപനമാണ് ചെയര്‍മാന്‍ കാണി ക്കുന്നതെന്നും പല വാര്‍ഡുകളിലും വാക്സിന്‍ നല്‍കുന്നത് കൗണ്‍സി…

ഉന്നത വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് ആര്യമ്പാവ് വാര്‍ഡ് മുസ്ലിം ലീഗ് കമ്മറ്റി പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. വാര്‍ഡ്…

പുറ്റാനിക്കാടില്‍ പുലിയെ കണ്ടെന്ന്

കോട്ടോപ്പാടം: പഞ്ചായത്തിലെ കണ്ടമംഗലം പുറ്റാനിക്കാട് ജനവാസ കേന്ദ്രത്തില്‍ പുലിയെ കണ്ടെന്ന് നാട്ടുകാര്‍.ഇന്നലെ രാത്രി എട്ടുമണി യോടെ കണ്ടമംഗലത്തേക്കുള്ള യാത്രയ്ക്കിടെ റോഡില്‍ വച്ച് യാത്ര ക്കാരാണ് പുലിയെ കണ്ടതത്രേ.വനത്തില്‍ നിന്നും റോഡ് മുറിച്ചു കടന്ന് ജനവാസ മേഖലയിലേക്കാണ് പുലി പോയെന്നും നാട്ടുകാര്‍ ടോര്‍ച്ചും…

ഉന്നത വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട്:എസ്.എസ്.എല്‍.സി,പ്ലസ് ടു ഉന്നത വിജയികളെ ആദരി ച്ചു.കൊടുവാളികുണ്ട്,പെരിഞ്ചോളം,ഉഭയമാര്‍ഗം വാര്‍ഡുകളിലെ യൂത്ത് കോണ്‍ഗ്രസ്സ്,കെ.എസ്.യൂ കമ്മിറ്റിയാണ് ആദരിച്ചത്.മുന്‍ കോ ണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് സി.കെ.മുഹമ്മദാലി,ബ്ലോക്ക് സെക്രട്ട റി ചേങ്ങോടന്‍ മുഹമ്മദലി എന്നിവരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടു ത്തിയ അവാര്‍ഡുകളാണ് നല്‍കിയത്.ഡി.സി.സി.സെക്രട്ടറി പി. ആര്‍ .സുരേഷ് ഉദ്ഘാടനം…

error: Content is protected !!