മണ്ണാര്‍ക്കാട്:മരുമകന്‍ അമ്മായി അമ്മയെ കുത്തിപരിക്കേല്‍പ്പിച്ച തായി പരാതി.കാഞ്ഞിരപ്പുഴ മാന്തോണിയിലാണ് സംഭവം.എടത്തറ സണ്ണിയുടെ ഭാര്യ സരോജിനി (60) ക്കാണ് കുത്തേറ്റത്.സംഭവത്തില്‍ മരുമകന്‍ പൂഞ്ചോല സ്വദേശി രഞ്ജു (36)വിനെതിരെ വധശ്രമത്തി ന് കേസെടുത്തതായി മണ്ണാര്‍ക്കാട് സിഐ പി അജിത്ത് കുമാര്‍ അ റിയിച്ചു.രഞ്ജുവിന്റെ ഭാര്യ സ്വന്തം വീട്ടില്‍ നില്‍ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പറയപ്പെടുന്നു.വയറ്റിലും നെഞ്ചിലും കയ്യിലും മുറിവേറ്റ സരോജി നിയെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോ ട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!