മുണ്ടക്കുന്ന് പുലി ഇറങ്ങിയ പ്രദേശം വനപാലകരും പൊതുപ്രവര്‍ത്തകരും സന്ദര്‍ശിച്ചു
അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്നില്‍ പുലിയിറങ്ങിയ പ്രദേ ശം വനപാലകരും ജനപ്രതിനിധികളും സന്ദര്‍ശിച്ചു. കോട്ടപ്പള്ളയോ ട് ചേര്‍ന്ന് ആനകഴുത്ത് ഓഡിറ്റോറിയത്തിന് സമീപം കഴിഞ്ഞ രാ ത്രിയിലാണ് പുലിയെ കണ്ടതായി വഴിയാത്രക്കാര്‍ അറിയിച്ചത്. പാതയോരത്ത് നില്‍ക്കുന്ന നായയെ പിടിച്ച് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് പുലി…