മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷക വിരുദ്ധ നിയമം, സഹകരണ നിയമം,വൈദ്യുതി ബോര്‍ഡ് സ്വകാര്യ വത്ക്കരണം എന്നിവക്കെതിരെ ജനതാദള്‍ എസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് പോസ്റ്റ് ഓഫീസിനു മുന്നില്‍ സമരം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ജാക്കിര്‍ ഉദ്ഘാടനം ചെയ്തു.കെ. ഖാലിദ് അധ്യക്ഷനായി, ജില്ലാ കമ്മിറ്റി അം ഗം വി മുസ്തഫ, എന്‍സി കൃഷ്ണന്, കണ്ണന്, എംസി ബാലന് എന്നിവര്‍ സംസാരിച്ചു.