Month: August 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 26838 പേര്‍

കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 2271 പേര്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തവര്‍ 1165 മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 26838 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 25 ഗര്‍ഭിണികള്‍ ഒന്നാം ഡോസും 3 പേര്‍ രണ്ടാം ഡോസും ,18 മുതല്‍…

ദുബൈ ശൈഖിന്റെ നൂറു മില്യന്‍ ഭക്ഷ്യ സഹായം എടത്തനാട്ടുകരയിലേക്കും

അലനല്ലൂര്‍: യു.എ.ഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം കഴിഞ്ഞ റമദാ നില്‍ ആരംഭിച്ച നൂറു മില്യന്‍ ഭക്ഷണ സഹായ പദ്ധതി എടത്തനാട്ടു കരയിലേക്കും. ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തന രംഗത്ത് ഏ റെ മികവ്…

ശല്ല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലും; വനംവകുപ്പിനെ വിളിച്ചാല്‍ മതി

മണ്ണാര്‍ക്കാട്: കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങി മനുഷ്യരുടെ ജീവ നും സ്വത്തിനും കൃഷിയ്ക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ ഇനി മുതല്‍ വനംവകുപ്പ് വെടിവെച്ചു കൊല്ലും.മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് പരിധിയില്‍ ശല്ല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് സംസ്‌കരിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ള തായി റെയ്ഞ്ച് ഓഫീസര്‍…

കുറഞ്ഞ ചെലവിലുള്ള വൈദ്യുതി ഉത്പാദന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

പട്ടാമ്പി: വൈദ്യുതി മേഖല സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ ക്കാരിന്റെ പുതിയനയം സാധാരണക്കാരന് സബ്‌സിഡിയായി വൈ ദ്യുതി ലഭിക്കുന്നത് ഇല്ലാതാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി.പട്ടാമ്പിയില്‍ 110 കെ.വി. സബ് സ്റ്റേഷന്‍ ഉദ്ഘാടനം നി ര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ സര്‍ക്കാര്‍ ഏ…

പ്ലസ് വണ്‍ പ്രവേശനം: നീന്തല്‍ സര്‍ട്ടിഫിക്കറ്റിനായി വിദ്യാര്‍ഥികള്‍ നേരിട്ടെത്തേണ്ട

മണ്ണാര്‍ക്കാട്: പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് പോയിന്റ് ലഭി ക്കുന്നതിനുള്ള നീന്തല്‍ സര്‍ട്ടിഫിക്കറ്റിനായി കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ നേരിട്ട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍ സില്‍ ഓഫീസില്‍ എത്തേണ്ടതില്ലെന്ന് സെക്രട്ടറി അറിയിച്ചു. വിദ്യാ ര്‍ഥിക്ക് നീന്തല്‍ അറിയാമെന്ന് ബന്ധപ്പെട്ട പഞ്ചായത്ത്…

അട്ടപ്പാടിയില്‍ 1409പേര്‍ക്ക് ഓണസമ്മാനം വിതരണം ചെയ്തു

അഗളി: അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാ ഗം വയോജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഓണസമ്മാനമായി നല്‍കുന്ന1000 രൂപ അട്ടപ്പാടി മേഖല യില്‍ 1409 പേര്‍ക്ക് വിതരണം ചെയ്തു.എല്ലാവര്‍ഷവും നല്‍കാറുള്ള ഓണകോടിക്ക് പകരമായാണ് ഇത്തവണ ഓണസമ്മാനമായി 1000 രൂപ…

ഓര്‍മ്മയുടെ ഓണാഘോഷം ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്:ഓര്‍മ്മ കലാ സാഹിത്യവേദി ആവണിക്കാഴ്ചകള്‍ എന്ന പേരില്‍ ഓണ്‍ലൈനായി നടത്തിയ ഓണാഘോഷം ശ്രദ്ധേയമാ യി.ഡോ.കെ.എ കമ്മാപ്പ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് സുധാകരന്‍ മണ്ണാര്‍ക്കാട് അദ്ധ്യക്ഷനായി.കെ.പി.എസ്. പയ്യനെടം ,എം.ചന്ദ്രദാ സന്‍ മാസ്റ്റര്‍,കെ.കെ. വിനോദ് കുമാര്‍ മാസ്റ്റര്‍,ഡോ.രഘുനാഥ് പാറയ്ക്കല്‍,എസ്.വി.അയ്യര്‍,സമദ് കല്ലടിക്കോട്, കെ.ജി. ബാബു, കൃഷ്ണദാസ് കൃപ,അബു…

തിരുവിഴാംകുന്നില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമം

കോട്ടോപ്പാടം: തിരുവിഴാംകുന്നില്‍ പതിനാറുകാരിയെ അയല്‍ വാസിയായ യുവാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഗു രുതരാവസ്ഥയിലായ പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാ ര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പുലര്‍ച്ചെ മൂന്ന് മണിയോടെയാ ണ് സംഭവം.ഈ സമയം പെണ്‍കുട്ടിയുടെ സഹോദരനും മുത്തശ്ശി യും മാത്രമാണ് വീട്ടിലുണ്ടായിരുന്നു.ശബ്ദം കേട്ട് എത്തിയ…

എസ്എസ്എഫ് സാഹിത്യോത്സവ്:
കോട്ടോപ്പാടം ജേതാക്കള്‍

അലനല്ലൂര്‍: എസ്എസ്എഫ് അലനല്ലൂര്‍ ഡിവിഷന്‍ സാഹിത്യോ ത്സവില്‍ കോട്ടോപ്പാടം സെക്ടര്‍ ഒന്നാം സ്ഥാനവും അമ്പാഴക്കോട്, അലനല്ലൂര്‍ സെക്ടറുകള്‍ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളും നേ ടി.അലനല്ലൂര്‍ സെക്ടറിലെ മുഹമ്മദ് അനസ് കലാപ്രതിഭയും അമ്പാഴ ക്കോട് സെക്ടറിലെ മുഹമ്മദ് ഷാഫി സര്‍ഗ പ്രതിഭയായി…

കുരുത്തിച്ചാലില്‍ സംരക്ഷണ വേലി സ്ഥാപിക്കണം:എന്‍സിപി

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയിലെ കുരുത്തിച്ചാലില്‍ ഒഴുക്കില്‍പ്പെട്ട് മര ണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തിലും അനധികൃതമായി പുഴയിലേക്ക് പ്രവേശിക്കുന്നത് തടയാനും സാധ്യമാകുന്ന ഭാഗങ്ങളി ല്‍ സംരക്ഷണ വേലി സ്ഥാപിക്കണമെന്ന് എന്‍സിപി മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.കൂടുതല്‍ സുരക്ഷാ ഉദ്യോഗ സ്ഥരെ നിയമിച്ചും വിനോദ…

error: Content is protected !!