മണ്ണാര്‍ക്കാട്:ഓര്‍മ്മ കലാ സാഹിത്യവേദി ആവണിക്കാഴ്ചകള്‍ എന്ന പേരില്‍ ഓണ്‍ലൈനായി നടത്തിയ ഓണാഘോഷം ശ്രദ്ധേയമാ യി.ഡോ.കെ.എ കമ്മാപ്പ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് സുധാകരന്‍ മണ്ണാര്‍ക്കാട് അദ്ധ്യക്ഷനായി.കെ.പി.എസ്. പയ്യനെടം ,എം.ചന്ദ്രദാ സന്‍ മാസ്റ്റര്‍,കെ.കെ. വിനോദ് കുമാര്‍ മാസ്റ്റര്‍,ഡോ.രഘുനാഥ് പാറയ്ക്കല്‍,എസ്.വി.അയ്യര്‍,സമദ് കല്ലടിക്കോട്, കെ.ജി. ബാബു, കൃഷ്ണദാസ് കൃപ,അബു മാസ്റ്റര്‍,ഡോ.ഫസല്‍ എന്നിവര്‍ ഓണസ്മൃതി നടത്തി.വൃന്ദാവനം ഗോപകുമാര്‍, ബഷീര്‍, വത്സകുമാര്‍ ബാബു എന്നിവര്‍ ഓണപ്പാട്ട് അവതരിപ്പിച്ചു.ശിവദാസന്‍ മാസ്റ്റര്‍, ബാലകൃ ഷ്ണന്‍ പാലോട്,രാജന്‍ അനാര്‍ക്കോട്ടില്‍,വിനോദ് ചെത്തല്ലൂര്‍ ജു വൈരിയ ടീച്ചര്‍,എം.കെ.ഹരിദാസ് തുടങ്ങിയവര്‍ ഒണക്കഥ കവിത അവതരണം നടത്തി.സെക്രട്ടറി എം.കെ.ഹരിദാസ് സ്വാഗതം പറ ഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!