Month: August 2021

പത്തുകിലോ ചന്ദനവുമായി രണ്ട് പേര്‍ പിടിയില്‍

അഗളി: ഷോളയൂരില്‍ ബൈക്കില്‍ വില്‍പ്പനക്കായി കടത്തുകയാ യിരുന്ന പത്തു കിലോ ചന്ദനം വനപാലകര്‍ പിടികൂടി. സംഭവവുമാ യി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റു ചെയ്തു.ഒരാള്‍ രക്ഷപ്പെട്ടു. ഷോള യൂര്‍ പെട്ടിക്കല്‍ സ്വദേശി എമില്‍ (22),ഷോളയൂര്‍ സ്വദേശി മനോജ് (34) എന്നിവരാണ് അറസ്റ്റിലായത്.രക്ഷപ്പെട്ട…

പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

മണ്ണാര്‍ക്കാട് :തിരുവിഴാംകുന്നില്‍ പതിനാറുകാരിയെ വീട്ടില്‍ കയ റി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റു ചെയ്തു. ജംഷീര്‍ (20) ആണ് അറസ്റ്റിലായത്. ബുധ നാഴ്ച പൊലീസ് പെണ്‍കുട്ടി യുടെ മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടി യുമായി അടുപ്പത്തിലായി രുന്നുവെന്നും അടുത്തിടെ…

കാട്ടാനകള്‍ കൃഷിനശിപ്പിച്ച സ്ഥലം ഡിഎഫ്ഒ സന്ദര്‍ശിച്ചു

കോട്ടോപ്പാടം: കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ച കോട്ടോപ്പാടം ക ണ്ടമംഗലത്തെ കൃഷിയിടങ്ങള്‍ മണ്ണാര്‍ക്കാട് ഡിഎഫ്ഒ വിപി ജയപ്ര കാശിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘംസന്ദര്‍ശിച്ചു .കണ്ടമംഗലം,കരടിയോട് ഭാഗങ്ങളില്‍ നിരന്തരം കാട്ടാനകളിറങ്ങി കൃഷി നാശം വരുത്തുന്നതിനാല്‍ കര്‍ഷകര്‍ക്ക് നില്‍ക്കക്കള്ളിയി ല്ലാതായിരിക്കുകയാണ്.കണ്ടമംഗലം ഭാഗത്ത് പ ള്ളത്ത് അലിയുടെ…

എസ്എസ്എഫ് സാഹിത്യോത്സവ്: കുമരംപുത്തൂര്‍ ജേതാക്കള്‍.

മണ്ണാര്‍ക്കാട്: എസ്എസ്എഫ് മണ്ണാര്‍ക്കാട് ഡിവിഷന്‍ സാഹിത്യോ ത്സവില്‍ 509 പോയിന്റ് നേടി കുമരംപുത്തൂര്‍ സെക്ടര്‍ ജേതാക്കളാ യി.455 പോയിന്റ് നേടി കാഞ്ഞിരപ്പുഴ, 305 പോയിന്റ് നേടിയ മണ്ണാ ര്‍ക്കാട് സെക്ടറുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥ മാക്കി.കലാപ്രതിഭയായി മിദ്ലാജ് എം…

അന്തരിച്ചു

കോട്ടോപ്പാടം: കൊമ്പം വടശ്ശേരിപ്പുറം മഹല്ലില്‍ പരേതനായ കൊമ്പ ത്ത് അലി ഹാജിയുടെ ഭാര്യ കദീജ ഉമ്മ അന്തരിച്ചു.ഹസ്സന്‍ മാസ്റ്റര്‍, മുഹമ്മദലി,അഡ്വ.നാസര്‍ കൊമ്പത്ത്,ഹമീദ് മാസ്റ്റര്‍ എന്നിവരുടെ മാതാവാണ്.

കാണാനില്ല

മാത്തൂര്‍: മൂലോട് വടക്കേക്കാട് വീട്ടില്‍ വീട്ടില്‍ ഇടുമ്പന്റെ മകന്‍ സുനില്‍കുമാറിനെ (40 വയസ്സ്) മെയ് 10 മുതല്‍ കാണാതായതായി കോട്ടായി എസ്.ഐ അറിയിച്ചു. 150 സെ.മീ ഉയരം. ഇരുനിറം, തടിച്ച ശരീരം, വലതു കോങ്കണ്ണ്, കറുത്ത തലമുടി. കാണാതാകുമ്പോള്‍ പച്ച ഷര്‍ട്ടും…

എം.എസ്.എഫ് ഉന്നത വിജയികളെ അനുമോദിച്ചു

അലനല്ലൂര്‍: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജ യം നേടിയ വിദ്യാര്‍ത്ഥി പ്രതിഭകളെ എം.എസ്.എഫ് ഉപ്പുകുളം വാര്‍ ഡ് കമ്മിറ്റി അനുമോദിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബഷീര്‍ പടുകുണ്ടില്‍ അധ്യക്ഷത…

നിര്യാതനായി

അലനല്ലൂര്‍: തിരുവാഴാംകുന്ന് മുറിയക്കണ്ണി നെല്ലായി കുഞ്ഞി മുഹമ്മദിന്റെ മകന്‍ അബൂബക്കര്‍ എന്ന കുഞ്ഞിമാന്‍ (80) നി ര്യാതനായി.ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുറിയക്കണ്ണി മസ്ജിദുല്‍ ബാരി ഖബര്‍ സ്ഥാനില്‍.മക്കള്‍ :മൈമൂന (പരേത), കുഞ്ഞിമുഹമ്മദ്, ഹംസ, അബ്ബാസ് മാസ്റ്റര്‍ മരുമക്കള്‍ :…

കൊടക്കാട് ക്ഷേത്രത്തിലും ജ്വല്ലറിയിലും മോഷണശ്രമം

തച്ചനാട്ടുകര: കൊടക്കാട് ശിവക്ഷേത്രത്തിലും സ്വര്‍ണക്കടയിലും മോഷണ ശ്രമം.കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ മിന്നൂസ് ജ്വല്ലറിയിലാണ് മോഷണശ്രമം നടന്നത്.തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മ ണിയോടെയാണ് സംഭവം.സമീപത്തെ സിസിസിടിവിയില്‍ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തമല്ല.കമ്പിപ്പാരയും മറ്റും ഉപയോഗിച്ച് ചുമര്‍ തുരക്കുന്ന ശബ്ദം കേട്ട് പ്രദേശവാസിയായ യുവാവ് എത്തിയ…

രേഖകളില്ലാതെ കടത്തിയ സ്വര്‍ണവും പണവും പോലീസ് പിടികൂടി

തച്ചനാട്ടുകര: രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന സ്വര്‍ ണ്ണവും പണവും നാട്ടുകല്‍ പോലീസ് പിടികൂടി.സംഭവവുമായി ബ ന്ധപ്പെട്ട് തൃശ്ശൂര്‍ മണ്ണുത്തി,നെട്ടിശ്ശേരി,നല്ലങ്കര വീട്ടില്‍ ബിനോ വര്‍ ഗീസി(42)നെ അറസ്റ്റു ചെയ്തു.48,68,080 രൂപയും 205 ഗ്രാം സ്വര്‍ണവു മാണ് കരിങ്കല്ലത്താണി തൊടുകാപ്പില്‍ വാഹന പരിശോധനക്കിടെ പോലീസ്…

error: Content is protected !!