തച്ചനാട്ടുകര: രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന സ്വര്‍ ണ്ണവും പണവും നാട്ടുകല്‍ പോലീസ് പിടികൂടി.സംഭവവുമായി ബ ന്ധപ്പെട്ട് തൃശ്ശൂര്‍ മണ്ണുത്തി,നെട്ടിശ്ശേരി,നല്ലങ്കര വീട്ടില്‍ ബിനോ വര്‍ ഗീസി(42)നെ അറസ്റ്റു ചെയ്തു.48,68,080 രൂപയും 205 ഗ്രാം സ്വര്‍ണവു മാണ് കരിങ്കല്ലത്താണി തൊടുകാപ്പില്‍ വാഹന പരിശോധനക്കിടെ പോലീസ് പിടികൂടിയത്.ഡിവൈഎസ്പി വിഎ കൃഷ്ണദാസ്,നാട്ടുകല്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ആര്‍ രജീഷ്,എസ് ഐ അനി ല്‍മാത്യു,സിപിഒമാരായ ഹരീഷ്,അനസ്,പ്രശാന്ത് എന്നിവര്‍ സംഘ ത്തിലുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!