അലനല്ലൂര്‍: തിരുവാഴാംകുന്ന് മുറിയക്കണ്ണി നെല്ലായി കുഞ്ഞി മുഹമ്മദിന്റെ മകന്‍ അബൂബക്കര്‍ എന്ന കുഞ്ഞിമാന്‍ (80) നി ര്യാതനായി.ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുറിയക്കണ്ണി മസ്ജിദുല്‍ ബാരി ഖബര്‍ സ്ഥാനില്‍.മക്കള്‍ :മൈമൂന (പരേത), കുഞ്ഞിമുഹമ്മദ്, ഹംസ, അബ്ബാസ് മാസ്റ്റര്‍ മരുമക്കള്‍ : ഹസ്സന്‍, ഉമ്മേരിയ, സഫിയ, ഉമ്മുഹബീബ ടീച്ചര്‍.