Day: July 26, 2021

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ എഴുതിയത് 2471 പഠിതാക്കള്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ 13 പരീക്ഷ കേന്ദ്രങ്ങളിലായി ഹയ ര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ എഴുതിയത് 2471 പഠിതാക്കള്‍. പി രായിരി മേപ്പറമ്പ് സ്വദേശിനി മൈമൂന (67 വയസ്), പട്ടിത്തറ പഞ്ചാ യത്തിലെ തലക്കശ്ശേരി സ്വദേശിനി കുറങ്ങാട്ടുവളപ്പില്‍ വിജയല ക്ഷ്മി (63…

തിരുവിഴാംകുന്ന് ഫാമിലെ വന്യജീവി സാന്നിദ്ധ്യം:
വാര്‍ഡ് മെമ്പര്‍ വൈസ് ചാന്‍സിലര്‍ക്ക് നിവേദനം നല്‍കി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തി ല്‍ വന്യജീവികള്‍ തമ്പടിക്കുന്നതൊഴിവാക്കാന്‍ ശാശ്വതമായ പരി ഹാരം കാണണമെന്നാവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ ഫസീലയുടെ നേ തൃത്വത്തില്‍ കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വ കലാശാല വൈസ് ചാന്‍സലര്‍ ഡോ.എംആര്‍ ശശീന്ദ്രനാഥന് നി വേ…

ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്

ഷോളയൂര്‍: കോട്ടത്തറ ആരോഗ്യമത, ചൊരിയന്നുര്‍ ഭാഗത്ത് ഡെങ്കി പ്പനി പടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. നിലവില്‍ 11 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.പ്രദേശത്ത് വീ ടുകളില്‍ ഉറവിട നശീകരണം നടത്തി.ഡെങ്കിപ്പനി ബാധിതരുടെ വീടുകളിലും…

സമ്പൂര്‍ണ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി പരീക്ഷക്ക് സമ്പൂര്‍ണ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ പ്രസ്സ് ക്ലബ്ബ് മണ്ണാര്‍ക്കാട് അനുമോദിച്ചു. മണ്ണാര്‍ക്കാട് നഗരസഭാ പരിധിയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും നഗരസഭാ പരിധിയിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെയുമാണ് പ്രസ്സ് ക്ലബ്ബും മഞ്ചേരി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് അനുമോദി ച്ചത്. നഗരസഭാ…

ന്യൂ അല്‍മ ആശുപത്രിയില്‍ കോവിഡ് വാക്‌സിനേഷന്‍ ചൊവ്വാഴ്ച മുതല്‍ തുടങ്ങും

മണ്ണാര്‍ക്കാട്:ന്യൂ അല്‍മ ആശുപത്രിയില്‍ ചൊവ്വാഴ്ച മുതല്‍ കോവി ഷീല്‍ഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നതായി മെഡിക്കല്‍ ഡയ റക്ടര്‍ ഡോ.കെഎ കമ്മാപ്പ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ 6000 ഡോസ് വാക്‌സിനാണ് എത്തിയിരിക്കുന്ന ത്.ഇതില്‍ 1500 പേര്‍ക്ക് സാമൂഹ്യ പ്രതിബദ്ധത മുന്‍നിര്‍ത്തി ലാഭേ ച്ഛയില്ലാതെ…

തിരുവിഴാംകുന്ന് ഫാമിലെ വന്യജീവി സാന്നിദ്ധ്യം;
വൈസ് ചാന്‍സിലര്‍ക്ക് നാട്ടുകാര്‍ നിവേദനം നല്‍കി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തി ലേക്ക് വനമേഖലയില്‍ നിന്നും വന്യജീവികള്‍ കയറാതിരിക്കാ ന്‍ ഉയരത്തില്‍ ഫെന്‍സിംഗ് സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്നാ വശ്യപ്പെട്ട് കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് സര്‍വക ലാശാല വൈസ് ചാന്‍സലര്‍ ഡോ.എംആര്‍ ശശീന്ദ്രനാഥന് മുറിയ ക്കണ്ണി,തിരുവിഴാംകുന്ന് പ്രദേശവാസികള്‍…

സ്ത്രീധന പീഡന കേസുകള്‍ ഗൗരവമായി കാണും: വനിതാ കമ്മീഷന്‍

പാലക്കാട്: സ്ത്രീധന പീഡന കേസുകള്‍ ഗൗരവമായി കാണുമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി. പാലക്കാട് കല ക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിത കമ്മീഷന്‍ സിറ്റി ങ്ങിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. പ്രവാസിയായ ഭര്‍ത്താ വും കുടുംബവും ചേര്‍ന്ന്…

ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം:എസ്എസ്എല്‍സി പരീക്ഷയില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും യുഎസ്എസ് സ്‌കോളര്‍ഷിപ്പ് വിജയി കളേയും വിവിധ ദിനാചരണങ്ങളില്‍ പങ്കെടുത്ത് വിജയിച്ച അമ്പ തോളം വിദ്യാര്‍ത്ഥികളേയും തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂ ള്‍ മാനേജ്‌മെന്റും അധ്യാപകരും ചേര്‍ന്ന് അനുമോദിച്ചു. വിദ്യാ ര്‍ ത്ഥികളുടെ വീടുകളിലേക്ക്…

റേഷന്‍ വ്യാപാരികള്‍ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: പത്ത് മാസമായി കുടിശ്ശികയായി നില്‍ക്കുന്ന ഭക്ഷ്യ കിറ്റ് വിതരണ കമ്മീഷന്‍ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് റേഷന്‍ വ്യാപാരി സംയുക്ത സമര സമിതി മണ്ണാര്‍ക്കാട് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി ഉദ്ഘാടനം ചെയ്തു.കേരള സ്‌റ്റേറ്റ്…

സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണം:മുസ്ലിം യൂത്ത് കോര്‍ഡിനേഷന്‍

മണ്ണാര്‍ക്കാട് : മുസ്ലീങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി നിര്‍ദ്ദേശിക്കപ്പെട്ട സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നട പ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് മുസ്ലിം യൂത്ത് കോര്‍ഡിനേഷന്‍ ജില്ലാ യോഗം ആവശ്യപ്പെട്ടു.കോടതി വിധിയുടെ മറവില്‍ മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.…

error: Content is protected !!