Day: July 16, 2021

തൃത്താല ടൂറിസം സാധ്യത മേഖല: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ടൂറിസം മേഖലയില്‍ സാംസ്‌കാരികവും ചരിത്രപരവുമായി ഏറെ സാധ്യതയുള്ള പ്രദേശമാണ് തൃത്താലയെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. തൃത്താല നിയോജകമണ്ഡലത്തിലെ പി.ഡബ്ല്യു.ഡി -ടൂറിസം പദ്ധതികളുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിയമസഭാ സ്പീക്കറും തൃത്താല എം.എല്‍.എ. യുമായ എം.ബി. രാജേഷ് അധ്യക്ഷനായി.

പട്ടാമ്പി: ടൂറിസത്തെ വിജ്ഞാനവുമായി കൂട്ടിയിണക്കുന്ന ലിറ്റററി ടൂറിസം സര്‍ക്യൂട്ടിലെ പ്രധാന കേന്ദ്രം കൂടിയാണ് തൃത്താലയെന്നും ബേപ്പൂരില്‍ നിന്നാരംഭിച്ച് പൊന്നാനി വഴി തൃത്താലയില്‍ അവസാ നിക്കുന്ന ലിറ്റററി സര്‍ക്യൂട്ട് പദ്ധതിയില്‍ തൃത്താല നിര്‍ണായക മാവുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്താദ്യമായാണ് ഒരു ബജറ്റില്‍ ഒരു…

പോലീസുകാരൻ കുഴഞ്ഞ് വീണ് മരിച്ചു

കല്ലടിക്കോട്:ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ കുഴ ഞ്ഞ് വീണ് മരിച്ചു.കല്ലടിക്കോട് പോലീസ് സ്റ്റേഷനിലെ എസ് സി പി ഒ മുട്ടിക്കുളങ്ങര പന്നിയംപാടം പീടിയേക്കൽ വീട്ടിൽ അബ്ബാസ് (44) ആണ് മരിച്ചത്.വീട്ടിൽ കുഴഞ്ഞ് വീണ ഉടൻ ആശുപത്രിയിൽ എ ത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഭാര്യ:സബീല,…

മുസ്ലിം യൂത്ത് ലീഗ് നില്‍പ്പ് സമരം നടത്തി

മണ്ണാര്‍ക്കാട്: ജുമുഅക്ക് അനുമതി നിഷേധം,ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകള്‍ അടച്ചു പൂട്ടല്‍, ഇന്ധന വില വര്‍ധനവ്, കോവിഡ് വാ ക്‌സിന്‍ വിതരണത്തിലെ അപാകത തുടങ്ങി കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ കുമരംപു ത്തൂര്‍ പഞ്ചായത്ത് അരിയൂര്‍ വാര്‍ഡ് യൂത്ത് ലീഗ്…

ദേശീയപാതയില്‍ അപകടങ്ങള്‍ തുടരുന്നു

കല്ലടിക്കോട് : ദേശീയപാത കല്ലടിക്കോട് മേഖലയില്‍ പറോക്കോട് അപകടങ്ങള്‍ തുടരുന്നു.വ്യാഴാഴ്ച രാത്രി മാത്രം ഉണ്ടായത് മൂന്ന് അപ കടങ്ങള്‍. രാത്രി 12.30ക്ക് തമിഴ്നാട്ടിലെ പല്ലടത്തുനിന്നും കോഴി കയ റ്റി വന്ന വാഹനമാണ് ആദ്യം മറിഞ്ഞത്. പിന്നീട് 2 .30 ന് കോട്ടക്കല്‍…

സമ്പൂര്‍ണ്ണ എ പ്ലസ് നേടിയവരെ മണ്ണാര്‍ക്കാട് പ്രസ്‌ക്ലബ്ബ് ആദരിക്കുന്നു

മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ മണ്ണാര്‍ക്കാട് പ്രസ്സ് ക്ലബ്ബും മെഡിക്കല്‍ എന്‍ ജിനീയറിങ് എന്‍ട്രന്‍സ് മേഖലയിലെ കേരളത്തിലെ മികച്ച സ്ഥാപ നവുമായ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് മഞ്ചേരിയും സംയുക്തമായി ആദരിക്കുന്നു.മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി പരിധിയില്‍ താമസി ക്കുന്നവരെയും നഗരസഭാ…

കൃഷിഭവനു മുന്നില്‍
കര്‍ഷകമോര്‍ച്ച പ്രതിഷേധം

കാരാകുര്‍ശ്ശി: അര്‍ഹതപ്പെട്ട മുഴുവന്‍ കര്‍ഷകരെയും പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ ഉള്‍പ്പെടുത്താതെ കേരളം പദ്ധതി അ ട്ടിമറിക്കുകയാണെന്ന് ആരോപിച്ച് കര്‍ഷക മോര്‍ച്ച കാരാകുര്‍ശ്ശി കൃഷി ഭവനുമുന്നില്‍ ധര്‍ണ നടത്തി.കിസാന്‍ സമ്മാന്‍ നിധിയുടെ അനുകൂല്യങ്ങള്‍ ലഭിച്ചുകൊണ്ടിരുന്ന കര്‍ഷകര്‍ക്ക് പോലും ഇപ്പോ ള്‍ ആനുകൂല്യം…

പാലക്കാട് ജില്ലയില്‍ 3,13,343 പേര്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചു

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസംവരെ കോവിഡ് വാക്സിനേഷന്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 3,13,343 ആയി.രണ്ട് ഡോസുകളും സ്വീകരിച്ചവരും ഒന്നാം ഡോസ് സ്വീക രിച്ച 7,49,034 പേരും ഉള്‍പ്പെടെ ആകെ 10,62,377 പേരുണ്ട്.ജില്ലയില്‍ ജൂലൈ 13 ന് ഗര്‍ഭിണികള്‍ക്കുള്ള വാക്‌സിനേഷന്‍…

ഉന്നത വിജയികളെ അനുമോദിച്ചു

അലനല്ലൂര്‍ :എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടി യ വിദ്യാര്‍ത്ഥികളെ ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ ഉപ്പുകുളം യൂ ണിറ്റ് അനുമോദിച്ചു.ഡിവൈഎഫ്‌ഐ എടത്തനാട്ടുകര മേഖല സെ ക്രട്ടറി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷൈലജ,പിലാച്ചോല ബ്രാഞ്ച് സെക്രട്ടറി ജയകൃഷ്ണന്‍, പഞ്ചാ യത്ത്…

ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം: എസ്എസ്എല്‍സി പരീക്ഷയില്‍ കുണ്ട്‌ലക്കാട് പ്രദേശത്ത് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ അഷ്മില, എന്‍,ഫാത്തിമ റുക്‌സാന എന്നിവരേയും സിഎംഎ പരീക്ഷയില്‍ ഉന്നത വിജയം നോടിയ ടിന്‍സി ജെയിംസിനേയും സൗപര്‍ണിക ചാരിറ്റി കൂട്ടായ്മ അനുമോദിച്ചു.കൂട്ടായ്മ പ്രസിഡന്റ് പറമ്പത്ത് മുഹമ്മദാലി ഉപഹാരം നല്‍കി.മെമ്പര്‍മാരായ…

അലനല്ലൂര്‍ സിഎച്ച്‌സിയില്‍ ഇനി സായാഹ്ന ഒപിയും

അലനല്ലൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ തിങ്കളാഴ്ച്ച മുതല്‍ വൈകുന്നേര ഒ.പി പ്രവര്‍ത്തനമാരംഭിക്കും. ഡോക്ടര്‍, നഴ്സ്, ഫാര്‍മ സിസ്റ്റ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെ സേവനമാണ് വൈകുന്നേര ത്തെ ഒ.പിയില്‍ ലഭിക്കുക. ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആറുവരെ യാണ് സായാഹ്ന ഒ.പി യുടെ…

error: Content is protected !!