Day: July 3, 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 21542 പേര്‍

കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 818 പേര്‍ മണ്ണാര്‍ക്കാട്:പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 21542 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീ ര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 1103 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍…

ഉപ്പുകുളത്ത് കടുവാഭീതി കനത്തു;നാളെ ക്യാമറ സ്ഥാപിക്കും;പിന്നെ കെണി

അലനല്ലൂര്‍:കടുവാ ഭീതി കനത്ത ഉപ്പുകുളത്ത് വന്യജീവിയെ നിരീ ക്ഷിക്കാന്‍ വനംവകുപ്പ് ഞായറാഴ്ച ക്യാമറകള്‍ സ്ഥാപിക്കും.രണ്ട് ദിവസത്തിനകം കെണിയും സ്ഥാപിക്കാനുള്ള നീക്കത്തിലാണ് വനംവകുപ്പ്.രാത്രിയില്‍ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലേ യും സൈലന്റ് വാലി റേഞ്ചിലേയും വനപാലകരും ആര്‍ആര്‍ടിയും ചേര്‍ന്ന് പ്രദേശത്ത് പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. വന്യജീവിയുടെ…

യൂത്ത് കോണ്‍ഗ്രസ് ഏകദിന ഉപവാസ സമരം നടത്തും

കോട്ടോപ്പാടം:തിരുവിഴാംകുന്ന് അമ്പലപ്പാറ കരടിയോട് മേഖല യിലെ വനംവകുപ്പിന്റെ സര്‍വേക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോട്ടോപ്പാടം മണ്ഡലം കമ്മിറ്റി ജൂലായ് ഏഴിന് ഏകദിന ഉപവാസ സമരം നടത്തുമെന്ന് മണ്ഡലം പ്രസിഡന്റ് സിജാദ് അമ്പലപ്പാറ അ റിയിച്ചു.വിലയ്ക്കു വാങ്ങി നികുതിയടച്ച് കൈവശം വച്ച് പോരുന്ന കൃഷിയിടങ്ങളില്‍…

കര്‍ഷകദ്രോഹ നടപടികള്‍ വനംവകുപ്പ് അവസാനിപ്പിക്കണം:റസാഖ് മൗലവി

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന് അമ്പ ലപ്പാറയില്‍ ജനവാസ മേഖലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കര്‍ഷകദ്രോഹ നടപടികള്‍ അനുവദിക്കില്ലെന്ന് എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി എ റസാഖ് മൗലവി പ്രസ്താവനയില്‍ പറഞ്ഞു.1970 മുമ്പുതന്നെ കര്‍ഷകര്‍ ജന്മികളില്‍ നിന്ന് വിലയ്ക്കു വാങ്ങി നികുതിയടച്ച്…

ടിന്‍സി ജെയിംസിനെ
അരിയൂര്‍ബാങ്ക് ആദരിച്ചു

കോട്ടോപ്പാടം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സ് യു എസ്എ നടത്തിയ സെര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് പരീ ക്ഷയയില്‍ ഉന്നത വിജയം നേടിയ കോട്ടോപ്പാടം അമ്പാഴക്കോട് സ്വ ദേശിനി ടിന്‍സി ജെയിംസിനെ അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ആദരിച്ചു.ബാങ്ക് പ്രസിഡന്റ് അഡ്വ ടിഎ…

സര്‍ക്കുലര്‍ കത്തിച്ച് എം.എസ്.എഫ് പ്രതിഷേധം

മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ കച്ചേരിപ്പറമ്പ് ശാഖാ എം.എസ്.എഫ് കമ്മിറ്റി സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിച്ചു. മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഫരീദ്…

ആലുങ്ങലിലെ വെള്ളക്കെട്ട്:
പരാതിയില്‍ വേഗത്തില്‍
നടപടിയെടുത്ത് പൊതുമരാമത്ത് വകുപ്പ്

അലനല്ലൂര്‍:കുമരംപുത്തൂര്‍ – ഒലിപ്പുഴ സംസ്ഥാന പാതയില്‍ അലന ല്ലൂര്‍ ആലുങ്ങല്‍,പുതുക്കളം ഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കണ മെന്ന പരാതിയില്‍ വേഗത്തില്‍ നടപടിയെടുത്ത് പൊതുമരാമത്ത് വകുപ്പ്.ഡിവൈഎഫ്‌ഐ ആലുങ്ങല്‍ യൂണിറ്റ് സെക്രട്ടറി വിഷ്ണുപ്ര സാദാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് പരാതി നല്‍കിയത്.ഫോണില്‍ വിളിച്ച്…

ഉപ്പുകുളത്ത് കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണം;മുസ്‌ലിം ലീഗ് പ്രതിഷേധ സമരം നടത്തി

മണ്ണാര്‍ക്കാട്:എടത്തനാട്ടുകര ഉപ്പുകുളത്ത് ടാപ്പിങ് തൊഴിലാളിയായ യുവാവിന് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാ ട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി.ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം…

അമ്പലപ്പാറയിലെ വനംവകുപ്പ് സര്‍വേ;കര്‍ഷകര്‍ സമരത്തിലേക്ക്

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന് കരടി യോട് അമ്പലപ്പാറ മേഖലയില്‍ സര്‍വേയുമായി മുന്നോട്ട് പോകാനു ള്ള വനംവകുപ്പിന്റെ തീരുമാനത്തിനെതിരെ കര്‍ഷകര്‍ സമരത്തി ലേക്ക്.തിങ്കളാഴ്ച അമ്പലപ്പാറ ഫോറസ്റ്റ് ഔട്ട് പോസ്റ്റിന് മുന്നില്‍ നില്‍ പ്പു സമരം നടത്തുമെന്ന് കര്‍ഷക സംരക്ഷണ സമിതി ഭാരവാഹിക…

കടുവ ആക്രമിച്ചെന്ന്; യുവാവിന് പരിക്കേറ്റു

അലനല്ലൂര്‍:കടുവാ ഭീതി നിലനില്‍ക്കുന്ന ഉപ്പുകുളത്ത് യുവാവിന് നേരെ വന്യജീവിയുടെ ആക്രമണം.എടത്തനാട്ടുകര കിളയപ്പാടം വെള്ളോങ്ങര ഹുസൈന്‍ (34)നാണ് പരിക്കേറ്റത്.കടുവയാണ് ആക്ര മിച്ചതെന്ന് പറയുന്നു.എന്‍എസ്എസ് എസ്‌റ്റേറ്റിന് സമീപത്തെ സ്വ കാര്യ തോട്ടത്തില്‍ ടാപ്പിങ്ങിനിടെ ഇന്ന് രാവിലെ എട്ടു മണിയോടെ യായിരുന്നു സംഭവം. തോളിലും,മുതുകിലും പരിക്കുകളുണ്ട്.തോളിലെ…

error: Content is protected !!