Day: July 17, 2021

നിര്യാതനായി

മണ്ണാര്‍ക്കാട്: ടൗണിലെ നാഷണല്‍ വാച്ച് വര്‍ക്ക് ഉടമ ആറുമുഖന്‍ ചെട്ടിയാരുടെ മകനും മുന്‍ കൗണ്‍സിലര്‍ ശ്രീനിവാസന്റെ സഹോ ദരനുമായ മണ്ണാര്‍ക്കാട് ശിവന്‍കുന്ന് താമസിക്കുന്ന സെല്‍വന്‍ എന്ന കൃഷ്ണപ്രസാദ് (50) നിര്യാതനായി.ഭാര്യ: സുമതി.മക്കള്‍: വൈഷ്ണവി, നിത്യ.

തെങ്കര ഭൂമി തട്ടിപ്പ് കേസ്; കോളനിവാസികളില്‍ നിന്നും മൊഴിയെടുത്തു

തെങ്കര: സര്‍ക്കാര്‍ സഹായത്തോടെ ഭൂമി വാങ്ങി നല്‍കിയതില്‍ ക ബളിപ്പിക്കപ്പെട്ട തെങ്കര ആമ്പാടം കോളനിവാസികളില്‍ നിന്നും മണ്ണാര്‍ക്കാട് ഡിവൈഎസ്പി മൊഴിയെടുത്തു. കേസന്വേഷണ ത്തി ന്റെ ഭാഗമായി കോളനിയിലെ പത്തോളം പേരില്‍ നിന്നാണ് മൊഴി യെടുത്തത്.ഒരു സ്ഥലം പലര്‍ക്കായി നല്‍കിയെന്നും കെഎല്‍യു ഇല്ലാത്ത…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 3902 പേര്‍

കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 2406 പേര്‍ മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 3902 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു.അനുബന്ധ ആരോഗ്യ സങ്കീര്‍ണതക ളു ള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 1059 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍…

എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് കൂടി സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി

കോട്ടോപ്പാടം: വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓ ണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ക്ലാസു കള്‍ കാണാന്‍ സൗകര്യമില്ലാത്ത എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി സ്മാര്‍ ട്ട് ഫോണുകള്‍ നല്‍കി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെ ക്കണ്ടറി സ്‌കൂള്‍ അധ്യാപക കൂട്ടായ്മ.ഗ്രാമപഞ്ചായത്ത്…

ഓണ്‍ലൈന്‍ പഠനത്തിന് സ്മാര്‍ട്ട് ഫോണ്‍ നല്‍കി

കുമരംപുത്തൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണില്ലാ തെ വിഷമിച്ച നിര്‍ധന വിദ്യാര്‍ത്ഥിക്ക് സ്മാര്‍ട്ട് ഫോണ്‍ എത്തിച്ചു നല്‍കി ക്രിട്ടിക്കല്‍ കെയര്‍ 24×7 എമര്‍ജന്‍സി ടീം.കുമരംപുത്തൂര്‍ പള്ളിക്കുന്ന് പണ്ടിക്കാലയിലുള്ള വിദ്യാര്‍ത്ഥിക്കാണ് സ്മാര്‍ട്ട് ഫോണ്‍ എത്തിച്ചത്.ക്രിട്ടിക്കല്‍ കെയര്‍ 24×7 എക്‌സിക്യുട്ടീവ് അംഗങ്ങളായ സുരേഷ് ബാബു…

ഗാര്‍ഹിക പീഡനം; അട്ടപ്പാടിയില്‍ ആര്‍ആര്‍ടി രൂപീകരിക്കും

അഗളി: അട്ടപ്പാടിയില്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട വിവ രം ലഭ്യമായാല്‍ ഉടന്‍ സ്ഥലത്തെത്തി ഇടപെടല്‍ നടത്താന്‍ പോലീ സ്,ആരോഗ്യം,എക്‌സൈസ്,പട്ടിക വര്‍ഗ വകുപ്പുകളുടെ ആര്‍ആര്‍ ടി രൂപീകരിക്കാന്‍ തീരുമാനം.കോട്ടത്തറയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. കഴി ഞ്ഞ ദിവസം ജില്ലാ…

കടുവാ ആക്രമണം:ജീവന്‍ രക്ഷാ സമര സദസ്സ് സംഘടിപ്പിച്ചു

അലനല്ലൂര്‍: കടുവാ ഭീതി നിലനില്‍ക്കുന്ന ഉപ്പു കുളത്ത് വനംവകുപ്പ് കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഉപ്പുകുളം പൗരസമിതി ജീവന്‍ രക്ഷാ സമര സദസ്സ് സംഘടിപ്പിച്ചു. കിളയപ്പാടം, ചൂളി, പിലാച്ചോല, പൊന്‍പാറ എന്നീ നാലു കേന്ദ്രങ്ങളില്‍ രണ്ട് ദിവസങ്ങളിലായാണ് സമര പരിപാടി നടന്നത്. ടാപ്പിങ് തൊഴിലാളിയെ…

കരിയറിലേക്ക് വഴികാട്ടി;സ്‌കോപ്പ് -21

മണ്ണാര്‍ക്കാട് : എസ്. എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് നടത്തി . ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ തലത്തില്‍ കരിയര്‍ ഗൈഡന്‍സ് ‘സ്‌കോപ്പ് -21’ സംഘടിപ്പിച്ചാണ് മെമ്പര്‍ ഗഫൂര്‍ കോല്‍ക ളത്തില്‍ അവസരോചിത ഇടപെടല്‍…

ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണുകള്‍ നല്‍കി

തെങ്കര: പഞ്ചായത്തിലെ പുഞ്ചക്കോട് വാര്‍ഡില്‍ പുഞ്ചക്കോട് മുത ലകുളം റോഡ്,പുഞ്ചക്കോട് പാറമേല്‍പ്പള്ളി റോഡിലേയും അപകട വളവുകളില്‍ സ്ഥാപിക്കുന്നതിനുള്ള കോണ്‍വെക്‌സ് മിററിന്റെ വിതരണോദ്ഘാടനം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ചട ങ്ങില്‍ ഓണ്‍ലൈന്‍ പഠന സൗകര്യത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് ഫോണുകള്‍,നൂറോളം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സുരക്ഷാ…

വീല്‍ച്ചെയറുകള്‍ കൈമാറി

അലനല്ലൂര്‍:എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് പെരിന്തല്‍മണ്ണ സ്വദേശിയും പ്രവാസിയുമായ മുഹമ്മദ് സലീം പെരുമ്പള്ളി നല്‍കിയ രണ്ട് വീല്‍ച്ചെയറുകള്‍ പ്രമുഖ ഫുട്‌ബോള്‍ താരം സുഹൈര്‍ വിപി ക്ലിനിക്ക് ഭാരവാഹികള്‍ക്ക് കൈമാറി. ക്ലി നിക് ചെയര്‍മാന്‍ റഷീദ് ചതുരല ,ജനറല്‍ സെക്രട്ടറി മുഹമ്മദ് സക്കീര്‍,…

error: Content is protected !!