Day: July 5, 2021

ഹോം ഐസൊലേഷനിലുള്ളവരുടെ ക്വാറന്റൈന്‍ നടപടികള്‍ പരിശോധിക്കും

പാലക്കാട്: ജില്ലയിലെ ഓരോ പഞ്ചായത്തുകളിലും ഹോം ഐസൊ ലേഷനിലു ള്ള ആളുകളുടെ ക്വാറന്റൈന്‍ നടപടികള്‍ പരിശോധി ക്കാന്‍ പോ ലീസ് ഉദ്യോഗസ്ഥരെ കൂടാതെ ആരോഗ്യം, പഞ്ചായത്ത് അധികൃത രുടെയും ആര്‍ ആര്‍ ടി മാരുടെയും സഹകരണം ഉറപ്പാ ക്കാന്‍ പഞ്ചാ യത്ത്…

ഉപ്പുകുളത്തെ കടുവ;
വനംവകുപ്പ് കൂട് സ്ഥാപിക്കും

അലനല്ലൂര്‍: എടത്തനാട്ടുകര ഉപ്പുകുളം പിലാച്ചോലയില്‍ ടാപ്പിങ് തൊഴിലാളിയെ കടുവ ആക്രമിച്ച സാഹചര്യത്തില്‍ കടുവയെ പി ടികൂടുന്നതിന് കൂട് സ്ഥാപിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചു.രണ്ട് ദിവസത്തിനകം കൂട് വെക്കുമെന്ന് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എം ശശികുമാര്‍ അണ്‍ വെ യ്ല്‍…

കുരുത്തിച്ചാലിലേക്കുള്ള സന്ദര്‍ശനം നിയന്ത്രിക്കാനൊരുങ്ങി ഗ്രാമപഞ്ചായത്ത്

കുമരംപുത്തൂര്‍: കുരുത്തിച്ചാലിലെ സന്ദര്‍ശനം നിയന്ത്രിക്കാനൊരു ങ്ങി ഗ്രാമപഞ്ചായത്ത്.ഇതിന്റെ ഭാഗമായി റവന്യൂ, വനം, പൊലീസ്, എക്‌സൈസ് തുടങ്ങിയ വകുപ്പുകളുടെ ഒരു സംയുക്ത യോഗം അടി യന്തിരമായി വിളിച്ചു ചേര്‍ത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ജനപ്രതിനിധികളുടെ തീരുമാനം.മറ്റു ജില്ലകളില്‍ നിന്നുള്‍പ്പടെ നിര വധിയാളുകള്‍ പ്രവേശനവിലക്കുള്ള…

വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി കെ എസ് ടി യു അവകാശദിനം ആചരിച്ചു

മണ്ണാര്‍ക്കാട്:പൊതുവിദ്യാഭ്യാസ മേഖലയിലെ അക്കാദമിക-സര്‍വീ സ് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.യു അ വകാശദിനം ആചരിച്ചു.മണ്ണാര്‍ക്കാട് ഡി.ഇ.ഒ ഓഫീസിന് മുന്നില്‍ ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് ഉദ്ഘാടനം ചെയ്തു.സംസ്ഥാ ന സമിതിയംഗം ഹുസൈന്‍ കോളശ്ശേരി, ജില്ലാ വൈസ് പ്രസിഡ ണ്ടുമാരായ കെ.പി. എ.സലീം,സി.എച്ച്.സുല്‍ഫിക്കറലി,ഉപജില്ലാ വര്‍ക്കിങ്…

സിഡബ്ല്യുഎഫ്‌ഐ പ്രതിഷേധകൂട്ടായ്മ നടത്തി

മണ്ണാര്‍ക്കാട്: നിര്‍മാണ സാമഗ്രികളുടേയും പെട്രോളിയം ഉല്‍പ്പ ന്നങ്ങളുടേയും വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് സിഡബ്ല്യുഎഫ്‌ഐ മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. സി പിഎം മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി യുടി രാമകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം…

മുള്ളത്തുപാറയില്‍ ലോറി മറിഞ്ഞു.

തച്ചമ്പാറ : പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ മുളളത്തു പാറയില്‍ ലോറി മറിഞ്ഞു.ആര്‍ക്കും പരിക്കില്ല.തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. പാലക്കാട് ഭാഗത്തുനിന്നും മല പ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടയ്‌നറാണ് അപകടത്തി ല്‍ പെട്ടത്.മുള്ളത്ത് പാറ വളവ് തിരിയുന്നതിനിടെ നിയന്ത്രണം തെ റ്റി…

കടുവാ ആക്രമണം:
കൂട് സ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ്

അലനല്ലൂര്‍:എടത്തനാട്ടുകര ഉപ്പുകുളം പ്രദേശത്ത് ടാപ്പിങ് തൊഴി ലാളിയെ കടുവ ആക്രമിച്ച സംഭവത്തില്‍ കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നും നാട്ടുകാരുടെ ജീവനും സ്വത്തിനും സംരക്ഷ ണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് എടത്തനാട്ടുകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി കെ ഷംസുദ്ദീന്‍ തിരുവിഴാം കുന്ന്…

അമ്പലപ്പാറയിലെ സര്‍വേ:
കര്‍ഷക സംരക്ഷണ സമിതി പ്രതിഷേധ സമരം നടത്തി

കര്‍ഷകരുടെ നിലപാട് ന്യായമാണ്: എന്‍ ഷംസുദ്ദീന്‍ എംഎല്‍എ കോട്ടോപ്പാടം:തിരുവിഴാംകുന്ന് അമ്പലപ്പാറ മേഖലയില്‍ വനംക യ്യേറ്റമുണ്ടെന്ന വനംവകുപ്പിന്റ വാദം അംഗീകരിക്കാനാകില്ലെന്നും പുതിയ നീക്കത്തില്‍ നിന്നും വനംവകുപ്പ് പിറകോട്ട് പോകണമെ ന്നും എന്‍ ഷംസുദ്ദീന്‍ എംഎല്‍എ.അമ്പലപ്പാറ മേഖലയിലെ വനം വകുപ്പിന്റെ സര്‍വേയ്ക്കും ജനദ്രോഹ നടപടികള്‍ക്കുമെതിരെ…

ജില്ലയില്‍ 15 സ്വകാര്യ ആശുപത്രികളില്‍ വാക്സിനേഷന്‍ ഉടന്‍ ആരംഭിക്കും

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ 15 സ്വകാര്യ ആശുപത്രികളില്‍ വാക്സിനേഷന്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ഡി.എം.ഒ (ആരോ ഗ്യം) ഡോ.കെ പി റീത്ത അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ കേ ന്ദ്രസര്‍ക്കാരില്‍ തുക കെട്ടിവെച്ച് വാക്സിന്‍ ബുക്ക് ചെയ്തിട്ടുണ്ട്. ജൂലൈ 10 നകം വാക്സിന്‍…

കടകളടച്ച് വ്യാപാരികള്‍ നാളെ ധര്‍ണ നടത്തും

മണ്ണാര്‍ക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വ്യാപാരികള്‍ കടകളടച്ചിട്ട് സമരം നടത്തുമെന്ന് ഭാരവാ ഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നിയോജക മണ്ഡ ലത്തിലെ 14 യൂണിറ്റുകളിലും സമരം നടക്കും.സംസ്ഥാന – ജില്ലാ…

error: Content is protected !!