Day: July 8, 2021

പൊൻപാറയിൽ നാളെ ജീവൻ രക്ഷാ സമരം

എടത്തനാട്ടുകര: ഉപ്പുകുളത്ത് ടാപ്പിങ് തൊഴിലാളിക്കു നേരെ കടു വയുടെ ആക്രമണം ഉണ്ടായിട്ടും വനംവകുപ്പ് അനാസ്ഥ തുടരുക യാണെന്നാരോപിച്ച് പ്രതിഷേധ പരിപാടികളുമായി ഉപ്പുകുളം പൗര സമിതി രംഗത്ത്. കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്നാവ ശ്യ പ്പെട്ട് വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിക്ക് പൊന്‍പാറ…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 3819 പേര്‍

കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 2541 പേര്‍ മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 3819 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണ തകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 878 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു.…

സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുത്തു

പാലക്കാട്:സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നട ക്കുന്ന സ്ത്രീധനമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി സാക്ഷ രതാ പ്രവര്‍ത്തകരുടെയും,ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടും ബശ്രീ പ്രവര്‍ത്തകര്‍, തുല്യതാ പഠിതാക്കള്‍ എന്നിവരുടെയും നേതൃ ത്വത്തില്‍ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ…

വിദ്യാര്‍ത്ഥികള്‍ക്കെല്ലാം പഠനോപകരണങ്ങള്‍ നല്‍കി വാര്‍ഡുമെമ്പറുടെ മാതൃക

മണ്ണാര്‍ക്കാട് : വാര്‍ഡിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപ കരണങ്ങള്‍ നല്‍കി മെമ്പര്‍ മാതൃകയാവുന്നു. തെങ്കര ഗ്രാമ പഞ്ചാ യത്ത്തിലെ പന്ത്രണ്ടാം വാര്‍ഡ് മണലടിയിലെ എല്ലാ വിദ്യാര്‍ത്ഥി കള്‍ക്കുമാണ് വാര്‍ഡ് മെമ്പര്‍ രാജിമോളുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. പുസ്തക വണ്ടിയില്‍ വീടുകളില്‍…

രക്തബാങ്കിലേക്ക് രക്തദാനം നടത്തി

മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയും ബ്ലഡ് ഡോ ണേഴ്‌സ് കേരളയും സംയുക്തമായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപ ത്രി രക്തബാങ്കില്‍ ഇന്‍ഹൗസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.രക്ത ബാങ്കില്‍ സ്റ്റോക്ക് കുറവുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയി ച്ചതിനെ തുടര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ബിഡികെ പാലക്കാട്…

റാങ്ക് ജേതാവിനെ
ഡിവൈഎഫ്‌ഐ അനുമോദിച്ചു

കോട്ടോപ്പാടം:ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സ് യു എസ്എ നടത്തിയ സര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് പരീ ക്ഷയില്‍ ഉന്നത വിജയം നേടി കോട്ടോപ്പാടം അമ്പാഴക്കോട് സ്വദേ ശിനി ടിന്‍സി ജെയിംസിനെ ഡിവൈഎഫ്‌ഐ കോട്ടോപ്പാടം മേഖ ല കമ്മിറ്റി അനുമോദിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രസിഡന്റ് സുഭാഷ്…

ഷോളയൂര്‍ മാതൃകയാണ്;
കോവിഡ് പോരാട്ടത്തില്‍

അഗളി: ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തി ല്‍ താഴെ നില്‍ക്കുന്ന രണ്ട് പഞ്ചായത്തുകളിലൊന്നായ ഷോളയൂര്‍ കോവിഡിനെതിരെ നടത്തുന്ന പോരാട്ടം പാഠമാകുന്നു.പ്രതിരോധ പ്രവര്‍ത്തനത്തിലെ നിതാന്ത ജാഗ്രത തന്നെയാണ് ടിപിആര്‍ കാറ്റഗ റിയില്‍ വ്യത്യാസം വന്നപ്പോഴും ഷോളയൂര്‍ എ കാറ്റഗറിയില്‍ ഉള്‍ പ്പെടാന്‍…

അട്ടപ്പാടി ഊരുകളില്‍ ഇന്റെര്‍നെറ്റ്; ആദ്യഘട്ടത്തിന് തുടക്കം

അഗളി:അട്ടപ്പാടി ഊരുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠ നം സുഗമമാക്കുക ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വ ത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ ഉപയോഗിച്ചുള്ള (എഫ്.ടി.ടി.എച്ച്) അതിവേഗ ഇന്റര്‍നെറ്റ് സൗക ര്യമാണ് ഊരുകളില്‍ ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തില്‍…

യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു.ഗിരീഷ് ഗുപ്ത (പ്രസിഡന്റ്) ഷാനു നി ഷാനു,അമീന്‍ എന്‍കെ,അസീസ് കാര,ആഷിക് വറോടന്‍ (വൈസ് പ്രസിഡന്റ്), വിനീത കെ,രമേഷ് ഗുപ്ത സിഎസ്,ദീപ ഷിന്റോ, സു ധീര്‍ബാബു,അബ്ദുല്‍ ഹമീദ്,അന്‍വര്‍ ഷാദത്തില്‍,സഫിന്‍ ഓട്ടുപാ റ,ടിന്‍സ് തോമസ്,ഷഹിന്‍…

തിരുവിഴാംകുന്നില്‍ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം;
തങ്ങളുടെ ഭാഗം ആരും കേട്ടില്ലെന്ന് കുറ്റാരോപിതരുടെ കുടുംബം

അലനല്ലൂര്‍: തിരുവിഴാംകുന്ന് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടതിനിടെ കേസില്‍ വനംവകുപ്പ് പ്രതിചേര്‍ത്തവര്‍ നി രപരാധികളാണെന്ന വാദവുമായി കുടുംബം രംഗത്ത്.സത്യം എന്തെ ന്നറിയാനും തങ്ങളുടെ ഭാഗം കേള്‍ക്കാനും ആരും തയ്യാറായില്ലെന്ന് കാണിച്ച് പ്രതിപട്ടികയിലുള്ള ഒതുക്കുംപുറത്ത് അബ്ദുള്‍ കരീമി ന്റെ മകന്‍…

error: Content is protected !!