Day: July 6, 2021

കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തന്നെ തുറക്കാൻ കഴിയും : മന്ത്രി പി. എ മുഹമ്മദ് റിയാസ്

തൃശ്ശൂര്‍: നാട് ആഗ്രഹിച്ചത് പോലെ കുതിരാൻ തുരങ്കം ഓഗസ്റ്റിൽ തന്നെ തുറക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കുതിരാൻ സന്ദർശനത്തിന് ശേഷം സം സാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ പരിശ്രമമാണ് കുതി രാനിൽ നടന്നുകൊണ്ടിരിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെ ങ്കിൽ…

ഉബൈദ് ചങ്ങലീരിയുടെ പേരില്‍ പഠന സൗകര്യമൊരുക്കി എം.എസ്.എഫ്

മണ്ണാര്‍ക്കാട്: ഉബൈദ് ചങ്ങലീരിയുടെ നാമത്തില്‍ നിര്‍ധന വിദ്യാ ര്‍ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കി എം.എസ്.എഫ്.. ചങ്ങലീരി രണ്ടാം മൈല്‍ ശാഖാ എം.എസ്.എഫ് കമ്മിറ്റിയാണ് ഉബൈദ് ചങ്ങലീരി ഏജുകേര്‍ എന്ന പേരില്‍ പദ്ധതി തുടങ്ങുന്നത്. പദ്ധതി യുടെ ലോകോ പ്രകാശനം മുസ്ലിം യൂത്ത്…

എസ്.ടി.യു അവകാശ സംരക്ഷണ സംഗമം

മണ്ണാര്‍ക്കാട്: എസ്.ടി.യു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാ രം കുന്തിപ്പുഴ യൂണിറ്റ് നടത്തിയ അവകാശ സംരക്ഷണ സംഗമം മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സെയ്ദ് പീടികക്കല്‍ അധ്യക്ഷത വഹിച്ചു. മുന്‍ സിപ്പല്‍ ലീഗ് പ്രസിഡന്റ്…

കടുവാപ്പേടിയില്‍ ഉപ്പുകുളം ; വന്യമൃഗത്തെ കണ്ടെന്ന് ടാപ്പിങ് തൊഴിലാളിയുടെ വെളിപ്പെടുത്തല്‍

അലനല്ലൂര്‍: എടത്തനാട്ടുകര ഉപ്പുകുളം പിലാച്ചോലയില്‍ കടുവാ സാന്നിദ്ധ്യമുണ്ടായതിനെ തുടര്‍ന്ന് വനംവകുപ്പ് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തി വരുന്നതിനിടെ വന്യമൃഗത്തെ കണ്ടതായി ടാപ്പിങ് തൊഴിലാളി.എന്‍ എസ് എസ് എസ്‌റ്റേറ്റില്‍ നിന്നും ടാപ്പിങ് തൊഴിലാളിയായ പൂയമ്മല്‍ മുകുന്ദനയാണ് കടുവയെ പോലെ തോ ന്നിക്കുന്ന വന്യമൃഗത്തെ…

ചന്ദനമരമോഷണം,ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റു ചെയ്തു അറസ്റ്റില്‍

അഗളി :ഗൂളിക്കടവ് മലവാരത്തില്‍ നിന്നും ചന്ദനമരങ്ങള്‍ മുറിച്ചു കടത്തി വില്‍പ്പന നടത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരു ന്ന പ്രതിയെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.ഷോളയൂര്‍ വെള്ളകുളം വീരക്കല്‍ മേട് വെള്ളീങ്കിരി (36)ആണ് അറസ്റ്റിലായത്.ഒമ്മല ഫോ റസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 14148 പേര്‍

കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 690 പേര്‍ മണ്ണാര്‍ക്കാട്: ജില്ലയില്‍ ഇന്ന് ആകെ 14148 പേര്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണത കളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 1204 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 600…

സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ജൂലൈ എട്ടിന് നടക്കും

മണ്ണാര്‍ക്കാട്:സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി സംഘടിപ്പി ക്കുന്ന സ്ത്രീധന നിരോധന ബോധവത്കരണ പരിപാടിയുടെ ഭാഗ മായി സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ജൂലൈ എട്ടിന് വൈകിട്ട് അഞ്ചി ന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പ്രതി ജ്ഞക്ക് നേതൃത്വം നല്‍കും.…

കുതിരാന്‍ ടണല്‍ ഓഗസ്റ്റ് ഒന്നിന് തുറക്കും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

കാരാകുര്‍ശ്ശി :പാലക്കാട്, തൃശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന കുതി രാന്‍ തുരങ്കത്തിലെ ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തുറക്കുമെന്ന് പൊതു മരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ നിരന്ത രമായ ഇടപെടലിനെ…

കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഹുസൈനെ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ സന്ദര്‍ശിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര പിലാച്ചോലയില്‍ കടുവയുടെ ആക്ര മണത്തില്‍ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി വെള്ളേങ്ങര ഹുസൈ നെ അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ വീട്ടിലെത്തി സന്ദര്‍ശിച്ചു. തലനാരിഴക്കാണ് ഹുസൈന്‍ കടുവയുടെ ആക്രമണത്തില്‍ നിന്നും വലിയ പരിക്കുകളേക്കാതെ രക്ഷപ്പെട്ടത്. വനംവകുപ്പ് കൂടുതല്‍ ജാഗ്രത പുലര്‍ത്തി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന്…

ടിപ്പുസുല്‍ത്താന്‍ റോഡ് പ്രവൃത്തി ഒന്നരവര്‍ഷത്തില്‍ പൂര്‍ത്തീകരിക്കും; മന്ത്രി പി.എ മുഹമ്മദ് റിയാസ്

മണ്ണാര്‍ക്കാട്: കോങ്ങാട് -മണ്ണാര്‍ക്കാട് ടിപ്പുസുല്‍ത്താന്‍ റോഡ് പ്രവൃ ത്തി ഒന്നര വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. റോഡി ന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കു കയായിരുന്നു മന്ത്രി. 17 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള…

error: Content is protected !!