Day: July 24, 2021

ജില്ലയില്‍ മൊത്തം 12.42 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

പാലക്കാട്:ജില്ലയില്‍ 112 വാക്‌സിനേഷന്‍ സെന്ററുകളിലായി ഇന്ന് 38, 112 ഡോസ് വാക്‌സിന്‍ കൂടി വിതരണം ചെയ്തതോടെ ജില്ലയില്‍ മൊത്തം കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം 12,42,060 ആയതായി ഡി.എം.ഒ കെ.പി റീത്ത അറിയിച്ചു. ഇതില്‍ 8,69,192 പേര്‍ ഒന്നാം ഡോസും 3,72,868…

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

മണ്ണാർക്കാട്: ബന്ധു വീട്ടിൽ വിരുന്ന് പോയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. മണ്ണാർക്കാട് പെരിമ്പടാരി സ്രാമ്പിക്കൽ വീട്ടിൽ ഷാജഹാൻ – മുംതസ് ദമ്പതികളുടെ മകൻ സാബിത്ത് എന്ന സാബു (13) ആണ് മരിച്ചത്. പിതാവ്ഷാജഹാന്റെ സഹോദരിയുടെ തിരുപ്പൂരിലെ വീ ട്ടിൽ വെച്ച് കഴിഞ്ഞ…

കെജിഒഎ സുഭിക്ഷ കേരളം പദ്ധതി തുടങ്ങി

മണ്ണാര്‍ക്കാട്:കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാനസമ്മേളനത്തിന്റെ മുന്നോടിയായി സുഭിക്ഷ കേരളം സുരക്ഷിത ഭക്ഷണം പദ്ധതി മണ്ണാര്‍ക്കാട് തുടക്കമായി.ഇതിന്റെ ഭാഗമായി ഓഫീസ് പരിസരങ്ങളിലും വീടുകളിലും പച്ചക്കറി കൃ ഷി വ്യാപിപ്പിക്കും.പച്ചക്കറി തോട്ടങ്ങള്‍ ഏറ്റെടുത്ത് പരിപാലിക്കുക യും ചെയ്യും.ഓഗസ്റ്റ് 7,8 തീയതികളില്‍ കോഴിക്കോട്ടാണ് സമ്മേള…

കൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം

അഗളി: ഷോളയൂര്‍ കുറവന്‍പാടി ആട്ടപ്പാട്ട് മലയില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു.ഒരാഴ്ചയായി പ്രദേശത്ത് ആനശല്ല്യമുണ്ട്.ഇന്ന് പുല ര്‍ച്ചെയെത്തിയ കാട്ടാനക്കൂട്ടം കുരുമുളക്,തെങ്ങ്,കമുക്,ഏലം,വാഴ തുടങ്ങിയ നിരവധി വിളകളാണ് നശിപ്പിച്ചത്.കുടിവെള്ള പൈപ്പു കളും ടാങ്കുകളും നശിപ്പിച്ചിട്ടുണ്ട്.അനിത വെള്ളാനിയില്‍,പ്രകാശ് വെള്ളാനിയില്‍,പുഷ്പന്‍ കുന്നത്തുശ്ശേരിയില്‍,കുമാരന്‍ കുന്നത്തു ശ്ശേരിയില്‍,പുരുഷന്‍ മലയില്‍,ടോം ജോസ് ആട്ടപ്പാട്ട്,ഗോപാലന്‍…

പാത തകര്‍ന്ന സംഭവം; എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു

കല്ലടിക്കോട്: കനത്ത മഴയില്‍ സത്രംകാവ് പുഴ പാലത്തോട് ചേര്‍ന്ന പാത ഇടിഞ്ഞ സ്ഥലത്ത് കോങ്ങാട് എംഎല്‍എ അഡ്വ കെ ശാന്ത കു മാരി സന്ദര്‍ശിച്ചു.തകര്‍ന്ന ഭാഗം ഉടന്‍ പുനര്‍നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു.പുഴയുടെ കുത്തൊഴുക്ക് നി യന്ത്രിക്കാന്‍ വശങ്ങള്‍ കോണ്‍ക്രീറ്റ്…

വിജയോത്സവം ഞായറാഴ്ച

മണ്ണാര്‍ക്കാട്: യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂളിലെ എസ്എസ്എല്‍ സി വിജയികള ഞായറാഴ്ച അനുമോദിക്കും.കോവിഡ് മാനദണ്ഡ ങ്ങള്‍ പാലിച്ച് വിജയോത്സവം 2021 എന്ന പേരില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് യൂണിവേഴ്‌സല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ചാണ് വിജയോത്സവം നടക്കുക.മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് എജ്യു ക്കേഷണല്‍ സൊസൈറ്റി…

പാലക്കാട് ഗവ.മെഡിക്കല്‍ കോളേജ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഡിസംബറോടെ പൂര്‍ത്തീകരിക്കാന്‍ മന്ത്രി കെ.രാധാകൃഷ്ണന്റെ നിര്‍ദ്ദേശം

പാലക്കാട്:ഗവ. മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങ ള്‍ ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കാന്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ- പിന്നാക്ക ക്ഷേമ- ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷണന്‍ ബന്ധ പ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിച്ച…

ഭിന്നശേഷി ശാക്തീകരണം; ദേശീയ സെമിനാറില്‍ മണ്ണാര്‍ക്കാട്ടുകാരനും

മണ്ണാര്‍ക്കാട്: വിദ്യാഭ്യാസ സാമൂഹ്യ ശാക്തീകരണ സംരക്ഷണ പ്രവ ര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ദേശീയ സെമിനാറില്‍ വിഷയാ വതാരകനായി മണ്ണാര്‍ക്കാട്ടുകാരനും.എടത്തനാട്ടുകര ഗവ.ഓറിയ ന്റല്‍ ഹൈസ്‌ക്കൂള്‍ അധ്യാപകന്‍ അച്യുതനാണ് കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുക്കുന്നത്. അടുത്ത മാസം 7 ,8 തിയ്യതി ക ളില്‍ ബാംഗ്‌ളൂരിലെ…

കോവിഡ് തീവ്രബാധിത പ്രദേശങ്ങള്‍ അടച്ചു

മണ്ണാര്‍ക്കാട്: പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മൈക്രോ കണ്ടെയ്ന്റ്‌ മെന്റ് സോണുകളായ നാലു വാര്‍ഡുകളും അടച്ചു.കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കാളയംകോട്,തെങ്കര പ ഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ആനമൂളി,കോട്ടോപ്പാടം പഞ്ചായ ത്തിലെ ഒന്നാം വാര്‍ഡായ കാപ്പുപറമ്പ്,മണ്ണാര്‍ക്കാട് നഗരസഭയിലെ 18-ാം വാര്‍ഡായ നമ്പിയംപടി…

കോവിഡിനെതിരെ ബോധവല്‍ക്കരണ ഓണ്‍ലൈന്‍ ക്ലാസ് അസംബ്ലി

അലനല്ലൂര്‍: പഞ്ചായത്തിലെ കോവിഡ് രോഗ വര്‍ധനകുറയ്ക്കു ക,രക്ഷിതാക്കളെയും കുട്ടികളെയും രോഗത്തിനെതിരെ സ്വീക രിക്കേണ്ട മുന്‍കരുതലുകള്‍ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യ ങ്ങളോടെ ജി.എല്‍.പി.എസ് എടത്തനാട്ടുകര മൂച്ചിക്കലില്‍ ഗൂഗിള്‍ മീറ്റ് വഴി ഓണ്‍ലൈന്‍ ക്ലാസ് അസംബ്ലികള്‍ നടത്തി.ഗൂഗിള്‍ മീറ്റ് വഴി പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് വാട്‌സ്ആപ്പിലൂടെ…

error: Content is protected !!