Day: July 14, 2021

ഇന്ധനവില വര്‍ധനക്കെതിരെ വേറിട്ട പ്രതിഷേധം

പാലക്കാട്: ഇന്ധനവിലവര്‍ധനവിനെതിരെ കേരളകോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി കെ ശിവരാജേഷ് നടത്തിയ പ്രതിഷേധം വേറിട്ടതായി.കാളവണ്ടി ഓടി്ച്ചാണ് പ്രതിഷേധിച്ചത്.അകത്തേത്തറ മുതല്‍ പുതിയ പാലം വരെയാണ് കാളവണ്ടി ഓടിച്ച് പ്രതിഷേധിച്ച ത്.സതീഷ് കെ,സച്ചിന്‍ എന്നിവര്‍ പങ്കെടുത്തു.

അലനല്ലൂര്‍ പഞ്ചായത്ത് ഭരണസമിതി ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തി

അലനല്ലൂര്‍: ഗ്രാമപഞ്ചായത്തിലെ കോവിഡുമായി ബന്ധപ്പെട്ട നില വിലെ സാഹചര്യം പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ജില്ലാ കള ക്ടര്‍ മൃണ്‍മയി ജോഷിയുമായി ചര്‍ച്ച നടത്തി. പഞ്ചായത്ത് പൂര്‍ണ്ണമാ യും അടച്ചിടുന്നത് ഒഴിവാക്കി കൂടുതല്‍ കോവിഡ് രോഗികളുള്ള വാര്‍ഡുകളെ മാത്രം മൈക്രോ കണ്ടൈന്‍മെന്റ് സോണാക്കി…

ജില്ലയില്‍ ഒന്നാംവിള നെല്‍കൃഷി സജീവം

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഒന്നാംവിള കാര്‍ഷിക പ്രവര്‍ത്ത നങ്ങള്‍ സജീവമായി തുടരുന്നതായി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (വാട്ടര്‍ മാനേജ്‌മെന്റ്) അറിയിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ ആകെ 32,203 ഹെക്ടറിലാണ് ഒന്നാംവിള നെല്‍കൃഷി യി റക്കിയിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ഏകദേശം…

സിക വൈറസ് പ്രതിരോധത്തിന് ആയുര്‍വേദം

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് സിക വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹ ചര്യത്തില്‍ പ്രതിരോധത്തിനും ചികിത്സയ്ക്കും ഭാരതീയ ചികിത്സ വകുപ്പ് സജ്ജമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍ വേ ദം) ഡോ. എസ്. ഷിബു അറിയിച്ചു. നേരിയ പനി, ശരീരത്തില്‍ ചുവ ന്ന പാടുകള്‍,…

കാട്ടാനയ്ക്ക് ആന്ത്രാക്‌സ്:
വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുത്തു

ഷോളയൂര്‍: കേരള -തമിഴ്‌നാട് അതിര്‍ത്തിയായ ആനക്കട്ടി വന മേ ഖലയില്‍ കാട്ടാന ആന്ത്രാക്‌സ് ബാധിച്ച് ചരിഞ്ഞ സാഹചര്യ ത്തി ല്‍ മേഖലയില്‍ മൃഗസംരക്ഷണ വകുപ്പ് രോഗ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ഷോളയൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക്…

എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കുക;
മുസ്ലിം യൂത്ത് ലീഗ് വ്യാപാരി ഐക്യ സമരം നടത്തി

മണ്ണാര്‍ക്കാട് : കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ കൈകൊള്ളണമെന്നും എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനു വദിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലയി ല്‍ നിയോജകമണ്ഡലം തലങ്ങളില്‍ വ്യാപാരി ഐക്യ സമരം’…

എസ്.എസ്.എല്‍.സി പരീക്ഷ: പാലക്കാട് ജില്ലയില്‍ 99.35 ശതമാനം വിജയം

മണ്ണാര്‍ക്കാട്:എസ്.എസ്.എല്‍.സി പരീക്ഷയില്‍ പാലക്കാട് ജില്ലയ്ക്ക് 99.35 ശതമാനം വിജയം. ജില്ലയില്‍ ഇത്തവണ പരീക്ഷയെഴുതിയ 38770 വിദ്യാര്‍ഥികളില്‍ 38518 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹ ത നേടി. 19522 ആണ്‍കുട്ടികളും 18996 പെണ്‍കുട്ടികളുമാണ് വിജയി ച്ചത്. ജില്ലയില്‍ 9083 വിദ്യാര്‍ഥികളാണ് മുഴുവന്‍ വിഷയങ്ങളിലും…

മിണ്ടാപ്രാണികള്‍ക്ക് ഭക്ഷണമെത്തിച്ച് അക്ഷരസേന

കോട്ടോപ്പാടം: പഞ്ചായത്തിലെ പുറ്റാനിക്കാടില്‍ കോവിഡ് ബാധിത രായവരുടെ വീടുകളിലെ ആടുമാടുകള്‍ക്ക് തീറ്റയെത്തിച്ചു നല്‍കി സന്തോഷ് ലൈബ്രറി അക്ഷര സേന മാതൃകയായി.ആടുമാടുകളെ മേയാന്‍ വിടുന്നതിനും തീറ്റ ലഭ്യമാക്കുന്നതിനും വീട്ടുകാര്‍ നേരിടു ന്ന പ്രയാസം തിരിച്ചറിഞ്ഞാണ് അക്ഷരസേനയുടെ ഇടപെടല്‍. കോ വിഡ് ബാധിതര്‍ക്കായുള്ള ഭക്ഷണസാധനങ്ങളും…

ആര്യമ്പാവ് പാതയുടെ ശോച്യാവസ്ഥ;
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ രാഷ്ട്രീയ മുതലെടുപ്പ്
അപഹാസ്യമെന്ന് യൂത്ത് ലീഗ്

കോട്ടോപ്പാടം: മഴക്കാലം കഴിഞ്ഞാല്‍ ടാറിങ് ആരംഭിക്കാനിരിക്കെ ആര്യമ്പാവ് കോട്ടോപ്പാടം പാത നന്നാക്കുന്നത് തങ്ങളുടെ ശ്രമഫല മായാണെന്ന് വരുത്തി തീര്‍ക്കാന്‍ ഡിവൈഎഫ്‌ഐ ആര്യമ്പാവ് റോ ഡ് കമ്മിറ്റി ശ്രമിക്കുന്നത് അപഹാസ്യമാണെന്ന് യൂത്ത് ലീഗ് ആര്യ മ്പാവ് റോഡ് കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു.തകര്‍ന്ന് കിടന്നി…

ജില്ലയില്‍ ടി പി ആര്‍ 5 %ല്‍ താഴെ അഞ്ച് പഞ്ചായത്തുകളില്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോ സിറ്റിവിറ്റി നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തില്‍ ടി പി ആര്‍ 5% ല്‍ താഴെ വരുന്ന കാറ്റഗറി എ യില്‍ ഉള്‍പ്പെട്ടിരിക്കുന്നത് അഞ്ച് ഗ്രാമപഞ്ചായത്തുകള്‍. പൂക്കോട്ടുകാവ്, നെല്ലിയാമ്പതി, പുതു ശ്ശേരി, തേങ്കുറിശ്ശി ,…

error: Content is protected !!