Day: July 27, 2021

സച്ചാർ: യുവജന പ്രതിഷേധ സംഗമം നാളെ കോട്ടപ്പള്ളയിൽ

എടത്തനാട്ടുകര: സച്ചാർ കമ്മിറ്റി റിപ്പോർട്ട് പൂർണ്ണമായും നടപ്പിലാ ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് കോർഡിനേഷൻ സം സ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത യുവജന പ്രതിഷേധ സംഗമം മുസ്‌ലിം യൂത്ത് കോർഡിനേഷൻ എടത്തനാട്ടുകര മേഖല കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ പത്ത്…

വന്യജീവിയുടെ ആക്രമണത്തില്‍ പശു ചത്തു

അഗളി: അട്ടപ്പാടി മുക്കാലി ചിണ്ടക്കിയില്‍ വന്യജീവിയുടെ ആ ക്രമണത്തില്‍ പശു ചത്തു.രങ്കന്‍ എന്നയാളുടെ പശുവാണ് ചത്ത ത്.പശുവിനെ ആക്രമിച്ചത് പുലിയാണെന്നാണ് പറയപ്പെടുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഈശ്വരി രേശന്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികളും സ്ഥലത്ത് സന്ദ ര്‍ശനം നടത്തി.ജനവാസ…

കാട്ടുപന്നി കടയിലേക്ക് ഇരച്ചു കയറി; മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു

കുമരംപുത്തൂര്‍: സ്വര്‍ണാഭരണ നിര്‍മാണ കടയിലേക്ക് കാട്ടുപന്നി പാഞ്ഞു കയറി കടയുടെ മുന്‍വശത്തെ ചില്ലുകള്‍ പൂര്‍ണ്ണമായും തക ര്‍ന്നു.കുമരംപുത്തൂര്‍ അക്കിപ്പാടത്ത് പൂളച്ചിറ സ്വദേശി ശങ്കര നാരാ യണന്റെഇരട്ടക്കുളം ജ്വല്ലറി വര്‍ക്‌സ് എന്ന സ്ഥാപനത്തിന് നേരെ യാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്ന രയോടെയായിരുന്നു…

സ്ത്രീധന- ഗാര്‍ഹിക പീഡനത്തിനെതിരെ പ്രചാരണവുമായി കുടുംബശ്രീ

മണ്ണാര്‍ക്കാട്: സ്ത്രീധനം, സ്ത്രീധന ഗാര്‍ഹിക പീഡനത്തിനെതിരേ പ്രചാരണവുമായി ‘മോചിത’ എന്ന പേരില്‍ കുടുംബശ്രീ പാലക്കാട് ജില്ലയില്‍ ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നു. സ്ത്രീധനവുമായ ബന്ധപ്പെട്ട പീഡനങ്ങളും സ്ത്രീധനമെന്ന വിപ ത്തും ഇല്ലാതാക്കുക, സ്ത്രീധന നിയമത്തെക്കുറിച്ച് അവബോധം ഉ ണ്ടാക്കി അതിനെതിരെ…

ഹോപ്പ് ഫൗണ്ടേഷനെ പി.എം ഫൗണ്ടേഷന്റെ സാറ്റലൈറ്റ് യൂണിറ്റായി തെരെഞ്ഞെടുത്തു

അലനല്ലൂര്‍: വിദ്യാഭ്യാസ, സാമൂഹിക, സേവന മേഖലകളില്‍ കഴി ഞ്ഞ മുപ്പത് വര്‍ഷമായി സ്തുത്യര്‍ഹമായ സേവനം നടത്തിക്കൊണ്ടി രിക്കുന്ന സന്നദ്ധ സംഘടനയായ പി.എം ഫൗണ്ടേഷന്റെ സാറ്റലൈറ്റ് യൂണിറ്റായി ഹോപ് ഫൗണ്ടേഷനെ തെരെഞ്ഞെടുത്തതിന്റെ ഉദ്ഘാ ടനം പി.എം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ഹനീഷ് ഐ.എ.…

ഉന്നത വിജയികളെ അനുമോദിച്ചു

തെങ്കര :എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ എഐഎസ്എഫ് മുണ്ടക്കണ്ണി യൂണിറ്റ് അനുമോ ദിച്ചു.സംസ്ഥാന പ്രസിഡന്റ് കബീര്‍ ഉദ്ഘാടനം ചെയ്തു.രമേഷ് പാ റോക്കോട്ടില്‍ അധ്യക്ഷനായി.ഭാസ്‌കരന്‍ മുണ്ടക്കണ്ണി സ്വാഗതവും ഷബീര്‍ നന്ദിയും പറഞ്ഞു.

അനധികൃത ആയുര്‍വേദ സ്ഥാപനം പൂട്ടിച്ചു

പാലക്കാട്: കടമ്പഴിപ്പുറം പുഞ്ചപ്പാടത്ത് അനധികൃതമായി പ്രവര്‍ ത്തിച്ച ശ്രീകുറുംബ പാരമ്പര്യ നാട്ടുവൈദ്യ സ്ഥാപനം പരിശോധന യ്ക്ക് ശേഷം അധികൃതര്‍ പൂട്ടിച്ചു. കോട്ടയം വിജയപുരം സ്വദേശി സര്‍ക്കാരിനു നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള വനിതാ നാഡീ, ഡിസ്‌ക് സംബന്ധമായ…

സാഹിത്യോത്സവ് സമാപിച്ചു

കോട്ടോപ്പാടം: രണ്ട് ദിവസങ്ങളിലായി 80 ല്‍ പരം ഇനങ്ങളില്‍ 300ല്‍ പരം പ്രതിഭകള്‍ മാറ്റുരച്ച എസ്എസ്എഫ് കോട്ടോപ്പാടം സെക്ടര്‍ സാ ഹിത്യോത്സവത്തിന് സമാപനമായി.ഫിജിറ്റലായാണ് മത്സരം അര ങ്ങേറിയത്.303 പോയിന്റ് നേടി കച്ചേരിപ്പറമ്പ് യൂണിറ്റ് ജേതാക്കളാ യി.301പോയിന്റ് നേടി കൂമഞ്ചേരിക്കുന്ന്,255 പോയിന്റ് നേടി…

പ്രവാസി വെര്‍ച്വല്‍ പ്രക്ഷോഭം വിജയിപ്പിക്കും: പ്രവാസി വെല്‍ഫെയര്‍ ഫോറം

മണ്ണാര്‍ക്കാട് : കോവിഡ് ബാധിതരായി മരിച്ച പ്രവാസി മലയാളിക ളുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 13ന് വെല്‍ഫെയര്‍ പാര്‍ട്ടി നടത്തുന്ന പ്രവാസി വെര്‍ച്വല്‍ പ്രക്ഷോ ഭം വിജയിപ്പിക്കാന്‍ പ്രവാസി വെല്‍ഫെയര്‍ ഫോറം മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.ജൂണ്‍ 30ന്…

ഉന്നത വിജയികളെ അനുമോദിച്ചു

അലനല്ലൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ഡിവൈഎഫ്‌ഐ ചളവ യൂണിറ്റിന്റെ നേതൃത്വ ത്തില്‍ അനുമോദിച്ചു.സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും വാര്‍ ഡ് മെമ്പറുമായ പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.ലോക്കല്‍ കമ്മിറ്റി അംഗം ഷൈജു,എം കൃഷ്ണകുമാര്‍,പി സുരേഷ്,പി ഷൈജു,രാകേഷ്, ഷൈനോജ് എന്നിവര്‍…

error: Content is protected !!