Day: July 23, 2021

അസംബ്ലിയുണ്ട് ശനിയാഴ്ച; അലനല്ലൂരിന് വേണ്ടി

അലനല്ലൂര്‍: എഎംഎല്‍പി സ്‌കൂളില്‍ ശനിയാഴ്ച ക്ലാസ് അസംബ്ലി നട ക്കുന്നത് നാടിന് വേണ്ടിയാണ്.കോവിഡ് രോഗികളുടെ എണ്ണം ക്രമാ തീതമായി ഉയരുന്ന സാഹചര്യത്തില്‍ വീടുകളില്‍ കോവിഡ് ബോ ധവല്‍ക്കരണം നടത്താനും വീടിനകത്ത് കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തുന്നതിനുമായാണ് അസംബ്ലി ചേരുന്നത്.ഗ്രാമ പഞ്ചായ ത്തുമായി…

മലയോരമേഖലയില്‍ തിമിര്‍ത്ത് മഴ ;പുഴകളില്‍ ജലനിരപ്പുയര്‍ന്നു, പാലങ്ങളില്‍ വെള്ളം കയറി

മണ്ണാര്‍ക്കാട്: മഴ തിമിര്‍ത്തു പെയ്തതോടെ മണ്ണാര്‍ക്കാട് മേഖലയിലെ പുഴയിലും മറ്റു ജലാശയങ്ങളിലും ജലവിതാനം ഉയര്‍ന്നു.സൈലന്റ് വാലി മലനിരകളില്‍ മഴ കനത്തത് കുന്തിപ്പുഴയേയും നിറച്ചു. ഇരു കരകളും തൊട്ടൊഴുകിയ കുന്തിപ്പുഴ തീരവാസികളെ ആശങ്കയിലാ ക്കി. പതിവു പോലെ പയ്യനെടം തരിശ്ശിലേക്ക് പുഴ ഗതിമാറിയൊഴു…

മട്ടത്ത്കാട് ചെക്ക്പോസ്റ്റ് ഓഫീസ് കെട്ടിടം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

അഗളി: മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള അട്ടപ്പാടി മട്ടത്ത്കാട് ചെക്ക്‌പോസ്റ്റിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈനായി നിര്‍വഹിച്ചു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനായി. അതിര്‍ത്തി കടന്നു വരുന്ന കന്നുകാലികള്‍ക്ക് കൃത്യമായ രോഗ നി ര്‍ണയത്തിനും സംസ്ഥാനത്തെ…

അമ്മിണി അമ്മയ്ക്ക് താങ്ങായി വോം റെസ്‌ക്യു ടീം

മണ്ണാര്‍ക്കാട്: ആരും നോക്കാനില്ലാതെ അസുഖ ബാധിതയായി കഴിഞ്ഞ വയോധികയെ കൃത്യസമയത്ത് ഇടപെട്ട് ആശുപത്രിയി ലെത്തിച്ച് വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് റെസ്‌ക്യു ടീം.കാഞ്ഞിരപ്പുഴ ചേട്ടന്‍പടിയില്‍ താമസിക്കുന്ന അമ്മിണി അമ്മയ്ക്കാണ് വോം റെസ്‌ക്യു ടീം തുണയായത്.ചേട്ടന്‍പടിയിലെ വീട്ടില്‍ അമ്മിണിയമ്മ തനിച്ചാണ്.വാര്‍ധക്യത്തിന്റെ അവശതകളുണ്ട്.ഇതിനിടയിലാണ് അസുഖ ബാധിതയായത്.അസുഖം…

മദര്‍കെയര്‍ ഹോസ്പിറ്റലില്‍ കോവിഡ് വാക്‌സിനേഷന്‍ തുടങ്ങി

മണ്ണാര്‍ക്കാട്: വട്ടമ്പലം മദര്‍കെയര്‍ ഹോസ്പിറ്റലില്‍ കോവിഡ് വാക്‌ സിനേഷന്‍ ആരംഭിച്ചു.ഇന്ന് 300ല്‍പരം പേര്‍ ആശുപത്രിയിലെത്തി കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തു.പ്രാഥമികമായി മദര്‍ കെയറി ലേക്ക് 6000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാ ണ്ലഭിച്ചിട്ടുള്ളത്. ജിഎസ്ടി ഉള്‍പ്പടെ 780 രൂപയാണ് ഒരു ഡോസിന് ഇടാക്കുന്നത്.എല്ലാ ദിവസവും രാവി…

സായാഹ്ന ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: ഇന്ധനവിലവര്‍ധന പിന്‍വലിക്കുക,നിര്‍മാണ സാമഗ്രി കളുടെ വിലക്കയറ്റം നിയന്ത്രിക്കുക,പെന്‍ഷന്‍കാര്‍ക്ക് മസ്റ്ററിംഗ് സൗകര്യം ഒരുക്കുക,ഓണത്തിന് ഉത്സവബത്ത അനുവദിക്കുക, പെ ന്‍ഷന്‍ കുടിശ്ശിക ഉടന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയി ച്ച് കേരള ബില്‍ഡിങ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ താ ലൂക്ക് കമ്മിറ്റിയുടെ…

സ്ത്രീ സുരക്ഷ;
പരാതി സ്വീകരിക്കാന്‍ കുടുംബശ്രീയുടെ സ്നേഹിതയും

മണ്ണാര്‍ക്കാട്: സ്ത്രീകളുടെ പരാതി സ്വീകരിക്കാന്‍ കുടുബശ്രീയുടെ നേതൃത്വത്തില്‍ പാലക്കാട് സിവില്‍ സ്റ്റേഷന് സമീപമുള്ള സ്നേഹി തയും സജ്ജം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, ഗാര്‍ഹിക പീ ഡനങ്ങള്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റം (കുടുംബത്തി ലും) വേര്‍പിരിഞ്ഞുകഴിയുന്ന സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്നും ജീവ നാംശം ലഭിക്കാതിരിക്കുക,…

ജില്ലയില്‍ ലഭിച്ചത് 34.39 മില്ലിമീറ്റര്‍ മഴ

കൂടുതല്‍ മഴ ലഭിച്ചത് മണ്ണാര്‍ക്കാട് താലൂക്കില്‍ മണ്ണാര്‍ക്കാട്: കാലവര്‍ഷത്തിന്റെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ ദിവസം 34.39 മി.മി മഴ ലഭിച്ചതായി ജില്ലാ ദുരന്തനിവാരണ അതോ റിറ്റി അറിയിച്ചു. ജില്ലയിലെ ആറു താലൂക്കുകളിലായി ജൂലൈ 22 ന് രാവിലെ 8.30 മുതല്‍ ജൂലൈ…

ശിരുവാണി, കാഞ്ഞിരപ്പുഴ ഡാമുകള്‍ തുറക്കാന്‍ സാധ്യത

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കാഞ്ഞിരപ്പുഴ, ശിരുവാണി ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കു ന്നതിന് ജലം ഒഴുക്കി കളയാന്‍ തീരുമാനിച്ചതായി ബന്ധപ്പെട്ട എക്സി ക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ അറിയിച്ചു.ശിരുവാണി ഡാമിന്റെ പര മാവധി ജലനിരപ്പ് 878.500 മീറ്റര്‍ ആണെങ്കിലും ഡാം സേഫ്റ്റി…

ടോക്യോ ഒളിമ്പിക്‌സ്: ഇന്ത്യന്‍ ടീമിന് ഐക്യദാര്‍ഢ്യവുമായി കരാട്ടെ അസോസിയേഷന്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലാ സ്‌പോര്‍ട്‌സ് കരാട്ടെ അസോസിയേ ഷന്റെയും,പാലക്കാട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ത്യയില്‍ നിന്നും ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചിയര്‍ ഫോര്‍ ഇന്ത്യ പ്രോഗ്രാം സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് വാസവി കല്യാ ണ മണ്ഡപത്തില്‍ വച്ച് നടന്ന പരിപാടി…

error: Content is protected !!