Day: July 18, 2021

പൊന്തക്കാടുകള്‍ വെട്ടിതെളിച്ച് ജനകീയ കൂട്ടായ്മ

അലനല്ലൂര്‍:വന്യജീവി സാന്നിധ്യമുള്ള പടിക്കപ്പാടത്ത് കാട് വെട്ടി തെളിച്ച് ജനകീയ കൂട്ടായ്മ മാതൃകയായി.ഏറെക്കാലമായി കാട് പിടിച്ചു കിടന്നിരുന്ന കോട്ടമല എസ്റ്റോറ്റാണ് പടിക്കപ്പാടം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വെട്ടിതെളിച്ചത്. കഴിഞ്ഞ ദിവസം പടിക്കപ്പാടത്ത് ബൈക്ക് യാത്രികന്‍ പുലിയെ കണ്ടതായി പറഞ്ഞി രുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്…

ഉന്നത വിജയികളെ അനുമോദിച്ചു

അഗളി: അട്ടപ്പാടി മേഖലയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ അട്ടപ്പാടി ആദിവാസി ഉദ്യോഗസ്ഥ സംഘടനയുടെ നേതൃത്വത്തില്‍ അനുമോ ദിച്ചു.മൊമെന്റോ,മെഡല്‍,ക്യാഷ് അവാര്‍ഡ് എന്നിവ വിതരണം ചെയ്തു.പ്രസിഡന്റ് രവികുമാര്‍ ,സെക്രട്ടറി എ .കെ ചന്ദ്രന്‍ ,വൈസ് പ്രസിഡന്റ് എല്‍…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 11 പേര്‍

കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 218 പേര്‍ മണ്ണാര്‍ക്കാട്:പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 11 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 60 വയസിനു മുകളിലുള്ള 10 പേര്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസുമടക്കം 11 പേരാണ് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുള്ളത്. ആകെ ഒരു…

മാതൃകാ ഫോറസ്റ്റ് സ്‌റ്റേഷനും
ചെക്‌പോസ്റ്റ് കെട്ടിട സമുച്ചയത്തിനും
തിങ്കളാഴ്ച തറക്കല്ലിടും

അഗളി: തിരുവിഴാംകുന്ന് അമ്പലപ്പാറ മോഡല്‍ ഫോറസ്റ്റ് സ്‌റ്റേഷ നും ആനക്കട്ടി ഫോറസ്റ്റ് ചെക്‌പോസ്റ്റ് കെട്ടിട സമുച്ചയത്തിനും തി ങ്കളാഴ്ച തറക്കല്ലിടും.മുക്കാലി ഫോറസ്റ്റ് ഡോര്‍മിറ്ററിയില്‍ രാവിലെ 11ന് നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും.അഡ്വ.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ അധ്യക്ഷനാകും.മണ്ണാര്‍ക്കാട്…

ഷോളയൂരില്‍ വന്യമൃഗശല്ല്യം രൂക്ഷം

അഗളി: ഷോളയൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വന്യ മൃഗശല്ല്യം രൂക്ഷം.കാട്ടാനയും കാട്ടുനായ്ക്കളും കാട്ടുപന്നിയുമെ ല്ലാം ഭീതിയായി മാറിയിരിക്കുകയാണ്.ഒരാഴ്ചക്കിടെ ഏക്കറുകണ ക്കിന് കൃഷിനാശമാണ് വന്യമൃഗങ്ങള്‍ മൂലം സംഭവിച്ചിട്ടുള്ളത്. പെട്ടിക്കല്‍,വയലൂര്‍ നഞ്ചന്‍ കോളനി,വരഗംപാടി,ഷോളയൂര്‍ പ്ര ദേശങ്ങളിലാണ് കാട്ടാന ശല്ല്യമുള്ളത്.ആറേക്കറോളം സ്ഥലത്തെ വാഴ,തെങ്ങ്,കവുങ്ങ് എന്നിവ നശിപ്പിച്ചിട്ടുണ്ട്.രാപ്പകല്‍…

റോഡ് നവീകരണത്തിന് തുക അനുവദിച്ചു

മണ്ണാര്‍ക്കാട് :കുമരംപുത്തൂര്‍ ചുങ്കം യു.പി സ്‌കൂള്‍ – സൗത്ത് പള്ളി ക്കുന്ന് റോഡ് നവീകരണത്തിനു ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷി ക പദ്ധതിയില്‍ 20 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അറിയിച്ചു.കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ്,…

വിലാസിനിയുടെ സ്വപ്‌നവീടിന് അസ്തിവാരമൊരുക്കി ഐഎജി പ്രവര്‍ത്തകര്‍

കുമരംപുത്തൂര്‍: പയ്യനെടം സ്വദേശിനി വിലാസിനിയുടെ സ്വപ്‌ന വീടിന് ഐഎജി മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റി പ്രവര്‍ത്തകര്‍ അസ്തി വാരമൊരുക്കി നല്‍കി മാതൃകയായി.ശ്രമദാനത്തിലൂടെ നടന്ന പ്ര വൃത്തികള്‍ക്ക് കണ്‍വീനര്‍ അസ്ലം അച്ചു നേതൃത്വം നല്‍കി. പ്രവര്‍ ത്തകരായ ശരത് ബാബു, കുഞ്ഞുമുഹമ്മദ്, ദീപിക,സുഹ്‌റ, നസീര്‍,…

ഉന്നത വിജയികളെ അനുമോദിച്ചു

കല്ലടിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കരിമ്പ പനയംപാടം യൂണിറ്റ് എം.എസ്. എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി അനുമോ ദിച്ചു. മുസ്ലിം ലീഗ് കോങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് യൂസഫ് പാലക്കല്‍ മൊമെന്റോ കൈമാറി. പഞ്ചായത്ത് മുസ്ലിം ലീഗ്…

വെന്റിലേറ്റര്‍ നല്‍കി

അഗളി: ഇന്ത്യന്‍ റെഡ് ക്രോസ്സ് സൊസൈറ്റി പാലക്കാട് ബ്രാഞ്ചി ന്റെ നേതൃത്വത്തില്‍ ഒരു പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ യൂണിറ്റ് അഗളി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ യൂണിറ്റിന് നല്‍കി. മണ്ണാര്‍ക്കാട് എം എല്‍ എ അഡ്വ.എന്‍ ഷംസുദ്ദീനില്‍ നിന്നും ആശു പത്രി ചീഫ്…

ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം:എസ്എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മുസ്ലിം യൂത്ത് ലീഗ്,എംഎസ്എഫ് കോട്ടോ പ്പാടം എബി റോഡ് കമ്മിറ്റി അനുമോദിച്ചു.നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി റഷീദ് മുത്തനില്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് ലീഗ് സെക്രട്ടറി കെപി.മജീദ്, പഞ്ചായത്ത് മെമ്പര്‍മാരായ കെ. വിനീ…

error: Content is protected !!