Day: July 25, 2021

ഉന്നത വിജയികളെ അനുമോദിച്ചു

അലനല്ലൂര്‍: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ സമ്പൂ ര്‍ണ എപ്ലസ് നേടിയ ആള്‍ കേരള പെയിന്റേഴ്‌സ് ആന്‍ഡ് കോണ്‍ ട്രാക്ടേഴ്‌സ് അസോസിയഷന്‍ അലനല്ലൂര്‍ യൂണിറ്റ് കമ്മിറ്റി അംഗ ങ്ങളുടെ മക്കളെ സംഘടനയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.എ കെ പി സി എ യൂണിറ്റ്…

യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂളിലെ എസ്എസ്എല്‍സി വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട്:യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂളിലെ എസ്എസ്എല്‍സി വിജയികളെ അനുമോദിച്ചു.വിജയോത്സവം 2021 എന്ന പേരില്‍ നട ന്ന അനുമോദന സമ്മേളനം മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് എജ്യുക്കേ ഷണല്‍ സൊസൈറ്റി ചെയര്‍മാന്‍ പികെ ശശി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ഡോ.കെ.എ.കമ്മാപ്പ അധ്യക്ഷനായി.സര്‍ക്കിള്‍ സഹകരണ യൂണിയന്‍…

കാപ്പുപറമ്പില്‍ കാട്ടാന വിളയാട്ടം; കൃഷി നശിപ്പിച്ചു

കോട്ടോപ്പാടം: കാപ്പുപറമ്പ് പ്രദേശത്ത് കാട്ടാനയിറങ്ങി കൃഷി നശി പ്പിച്ചു.ഞായറാഴ്ച പുലര്‍ച്ചെയോടെയെത്തിയ കാട്ടാനകള്‍ കര്‍ഷകരു ടെ നിരവധി തെങ്ങ്,കമുക്,വാഴ എന്നീ വിളകളാണ് നശിപ്പിച്ചത്. തോണിക്കര ഉമ്മര്‍,വളപ്പില്‍ മുഹമ്മദ്,ഹംസപ്പ എന്നിവരുടെ കൃഷി കളാണ് നശിപ്പിക്കപ്പെട്ടത്.തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തില്‍ തമ്പടിച്ചിട്ടുള്ള കാട്ടാനകളാണ് വെള്ളിയാര്‍ പുഴ…

അട്ടപ്പാടിയില്‍ ചാരായവും വാഷും പിടികൂടി

അഗളി: അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 30 ലിറ്റര്‍ ചാ രായവും 1200 ലിറ്റര്‍ വാഷും കണ്ടെത്തി.ഓണം സ്‌പെഷ്യല്‍ ഡ്രൈ വിനോടനുബന്ധിച്ച് പാലക്കാട് അസി.എക്‌സൈസ് കമ്മീഷണല്‍ എം രാകേഷിന്റെ നേതൃത്വത്തില്‍ പാലക്കാട് സ്‌പെഷ്യല്‍ സ്‌ക്വാ ഡ് പാര്‍ട്ടി നടത്തിയ പരിശോധനയിലാണ് ചാരായവും…

അധ്യാപക – അനധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

പാലക്കാട്: ഗവ. മെഡിക്കല്‍ കോളേജിലെ അധ്യാപകരും അനധ്യാപ കരും വിദ്യാര്‍ഥികളും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വിവിധ സാധ്യതക ള്‍ക്ക് അനുസരിച്ച് പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി കെ രാധാ കൃഷ്ണന്‍ പറഞ്ഞു. ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം പരിഹരിക്കാന്‍ ബ ന്ധപ്പെട്ടവരുമായി യോഗം ചേരും.…

പഠനക്ലാസ്സ് നടത്തി

കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി നേതൃത്വത്തില്‍ നടത്തിയ ചാന്ദ്രദിനാഘോഷ പരിപാടി ലൈബ്രറി സെക്രട്ടറി എം. ചന്ദ്രദാസന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ സി.മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. പ്രഗത്ഭനായ ശാസ്ത്രാധ്യാപകന്‍ അജയ ന്‍.കെ. ‘പ്രപഞ്ചത്തിന്റെ കാണാപ്പുറങ്ങള്‍ ‘ എന്ന വിഷയം അവതരി…

ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ എഴുതുന്നത് 2540 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ജൂലൈ 26 ന് ആരംഭിക്കുന്ന ഹയ ര്‍സെക്കന്‍ഡറി തുല്യത പരീക്ഷ എഴുതുന്നത് 2540 പേര്‍. സാക്ഷരതാ മിഷന് കീഴില്‍ നടത്തുന്ന തുല്യതാ പരീക്ഷയില്‍ 1163 പേര്‍ ഒന്നാം വര്‍ഷ പരീക്ഷയും 1377 പേര്‍ രണ്ടാം വര്‍ഷ പരീക്ഷയുമാണ്…

ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം: പഞ്ചായത്തിലെ കണ്ടമംഗലം പ്രദേശത്ത് എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാ ര്‍ത്ഥികളെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു. കോട്ടോ പ്പാടം ലോക്കല്‍ കമ്മിറ്റി അംഗം എം മനോജ് ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഫായിസ ടീച്ചര്‍ ഉപഹാര സമ…

മെഹന്ദി ഫെസ്റ്റ് നടത്തി

കാരാകുര്‍ശ്ശി: ചുള്ളിമുണ്ടയില്‍ പെരുന്നാളിനോടനുബന്ധിച്ച് നടന്ന മെഹന്ദി ഫെസ്റ്റ് ശ്രദ്ധേയമായി.അറുപതോളം പേര്‍ പങ്കെടുത്തു.അമി ല അബ്ദുല്‍ റഹ്മാന്‍ ഒന്നാം സ്ഥാനവും അസ്‌ന ആഷിക് രണ്ടാം സ്ഥാ നവും,ഷബ്‌ന മുഹമ്മദ് ജംഷാദ് മൂന്നാം സ്ഥാനവും നേടി.വാര്‍ഡ് മെ മ്പര്‍ റിയാസ് നാലകത്തിന്റെ നേതൃത്വത്തിലായിരുന്നു മെഹന്ദി…

മൈലാഞ്ചി മൊഞ്ചില്‍ ശ്രദ്ധേയമായി മെഹന്ദി ഫെസ്റ്റ്

കോട്ടോപ്പാടം: ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കോ ട്ടോപ്പാടം കെ.എ.എച്ച് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിക ള്‍ക്കായി സംഘടിപ്പിച്ച മെഹന്ദി ഫെസ്റ്റ്മൈലാഞ്ചിച്ചോപ്പിന്റെ നി റവില്‍ വരകളുടെ വിസ്മയം തീര്‍ത്തു.പ്രധാനാധ്യാപിക എ.രമണി ഉദ്ഘാടനം ചെയ്തു.ഏറെ പേര്‍ പങ്കെടുത്ത മത്സരത്തില്‍ ഹൈസ്‌കൂ ള്‍ വിഭാഗത്തില്‍ എം.അന്‍ഷിദ സഫ,എം.അഫീഫ…

error: Content is protected !!