Day: July 7, 2021

ഹുസൈന് ചികിത്സാ സഹായം നൽകി

അലനല്ലൂർ: എടത്തനാട്ടുകര ഉപ്പുകുളത്ത് കടുവയുടെ ആക്രമണ ത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി വെള്ളേങ്ങര ഹുസൈന് വനംവകുപ്പ് അടിയന്തര ചികിത്സാ സഹായം നൽകി. ബുധനാഴ്ച്ച പതിനൊന്നരയോടെ മണ്ണാർക്കാട് റേഞ്ച് ഫോസ്റ്റ് ഓഫീസർ യു. ആഷിക്കലി, തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.ശശികുമാർ…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 4622 പേര്‍

കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 1694 പേര്‍മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 4622 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണ തകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 1062 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍…

റാങ്ക് ജേതാവിനെ അനുമോദിച്ചു

കോട്ടോപ്പാടം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്‌സ് യുഎസ്എയുടെ സിഎംഎ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കോട്ടോപ്പാടം അമ്പാഴക്കോട് സ്വദേശിനി ടിന്‍സി ജെയിംസിനെ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അനുമോദിച്ചു.ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡണ്ട് അഡ്വ.സി.കെ.ഉമ്മുസല്‍മ ഉപഹാരം കൈമാറി. പാറശ്ശേരി ഹസ്സന്‍,ഹംസ മാസ്റ്റര്‍ കിളയില്‍,സുബൈര്‍…

അമ്പലപ്പാറയില്‍ വനംവകുപ്പിന്റെ ജണ്ട കെട്ടല്‍ അനുവദിക്കില്ല: ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍

കോട്ടോപ്പാടം: അമ്പത് വര്‍ഷത്തിലധികമായി സ്ഥിരതാമസക്കാ രായ തിരുവിഴാംകുന്ന് അമ്പലപ്പാറ കരടിയോട് മേഖലയിലുള്ളവ രുടെ കൃഷി സ്ഥലത്ത് വനംവകുപ്പ് സര്‍വേ നടത്തി ജണ്ടയിടാന്‍ പോകുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് എന്‍സിപി ജില്ലാ പ്രസിഡന്റ് ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍.പ്രദേശത്ത് സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.വനംവകുപ്പിന്റെ ഈ…

എടത്തനാട്ടുകരയ്ക്ക് വേണം വാക്‌സിനേഷന്‍ കേന്ദ്രം

കോണ്‍ഗ്രസ് നിവേദനം നല്‍കി അലനല്ലൂര്‍: മലയോര മേഖലയായ എടത്തനാട്ടുകരയില്‍ വാക്‌ സിനേഷന്‍ സെന്റര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി അലനല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ സൂപ്രണ്ടിന് നിവേദനം നല്‍കി. മണ്ഡലം പ്രസി ഡന്റ് ടികെ ഷംസുദ്ദീന്‍,യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്…

ഭവാനിപ്പുഴയുടെ തീരത്ത് നിന്നും 1050 ലിറ്റര്‍ വാഷ് കണ്ടെത്തി

അഗളി:ചാരായം വാറ്റാനായി പാകപ്പെടുത്തി ബാരലുകളിലാക്കി പുഴ തീരത്ത് കുഴിച്ചിട്ടിരുന്ന 1050 ലിറ്റര്‍ വാഷ് എക്‌സൈസ് കണ്ടെ ത്തി.അട്ടപ്പാടി കള്ളമല കക്കുപ്പടി ഊരില്‍ നിന്നും ഒന്നര കിലോ മീറ്റര്‍ മാറി ഭവാനിപ്പുഴയോരത്ത് നിന്നാണ് അഗളി റേഞ്ച് എക്‌സൈ സ് ഇന്‍സ്‌പെക്ടര്‍ രജനീഷ് വിയുടെ…

ചീരക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം ഉടന്‍: എംഎല്‍എ

അഗളി:അട്ടപ്പാടിയില്‍ ഭവാനിപ്പുഴയക്ക് കുറുകെ ചീരക്കടവിലെ നി ര്‍ദിഷ്ട റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് നാട്. നിര്‍മാണം ഉടനെ തുടങ്ങാന്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍ എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.അഗളി പഞ്ചായ ത്തിലെ പരപ്പന്‍തറയും പുതൂര്‍ പഞ്ചായത്തിലെ ചീരക്കടവും ബ…

അക്ഷരക്കൂട്ടുമായി അട്ടപ്പാടിയില്‍
പഠനമുറികളും ബ്രിഡ്ജ് സ്‌കൂളും സജീവം

അഗളി:കോവിഡ് വ്യാപനം കുറഞ്ഞതോടെ അട്ടപ്പാടിയിലെ ടി.പി. ആര്‍ റേറ്റ് കുറഞ്ഞ ഊരുകളില്‍ സാമൂഹിക പഠനമുറികളും ഓണ്‍ ലൈന്‍ ക്ലാസുകളും ആരംഭിച്ചതായി ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീ സര്‍ വി.കെ. സുരേഷ്‌കുമാര്‍ അറിയിച്ചു. ടി. പി.ആര്‍. റേറ്റ് കുറഞ്ഞ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്ന…

കെഎസ്എച്ച്ജിഒഎ ധര്‍ണ നടത്തി ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പന്തല്‍,അലങ്കാരം, വെ ളിച്ചം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ. കെ എസ്എച്ച്ജിഒഎ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി ധര്‍ണ നടത്തി.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് പ്ര സിഡന്റ് ബാസിത് മുസ്ലിം ഉദ്ഘാടനം ചെയ്തു.സംഘടന മേഖല…

നിര്യാതനായി

അലനല്ലൂര്‍: പെരിമ്പടാരി കെകെ മാധവന്‍ നായര്‍ (68) നിര്യാ തനായി.ഭാര്യ:രത്‌നകുമാരി അമ്മ.മകന്‍:അയ്യപ്പദാസ് (അധ്യാപകന്‍ കെ.എ എച്ച് എച്ച് എസ് കോട്ടോപ്പാടം) മരുമകള്‍ : അശ്വതി

error: Content is protected !!