Day: July 20, 2021

കല്ലടിക്കോട് പാറോക്കോട് വീണ്ടും അപകടം

കല്ലടിക്കോട്: കോഴിക്കോട് – പാലക്കാട്ദേ ശീയപാതയില്‍ ഓട്ടോ മറിഞ്ഞ് നാലുവയസ്സായ കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണി യോടെ പാറക്കോട് വില്ലേജ് ഓഫീസിന് സമീപത്ത് വച്ചായിരുന്നു അപകടം.പാറോക്കോട് ഇറക്കത്തില്‍ റോഡിലെ കുഴിയില്‍ ഉണ്ടാ യിരുന്ന കല്ലില്‍ തട്ടി…

യുവാക്കള്‍ക്ക് കുത്തേറ്റ സംഭവം; ഏഴു പേര്‍ അറസ്റ്റില്‍

അഗളി: അട്ടപ്പാടി കോട്ടത്തറയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ ഏഴ് പേരെ ഷോളയൂര്‍ പോലീസ് അറസ്റ്റു ചെയ്തു. കോ ട്ടത്തറ സ്വദേശികളായ ബാലാജി (21),അജോമോന്‍ (28),രാബിന്‍ (22),ആല്‍വിന്‍ (23),റിജോ ജോസ് (26),അജിത്ത് കുമാര്‍(24),രാഹുല്‍ (21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി…

പോലീസ് ആദരിച്ചു

അഗളി: അട്ടപ്പാടിയിലെ ഗോത്രാ ഭാഷ കവി ആര്‍കെ അട്ടപ്പാടി യേയും പ്രാക്തന ഗോത്ര വിഭാഗത്തില്‍ നിന്നും ആദ്യ സമ്പൂര്‍ണ എ പ്ലസ് നേടിയ മീരകൃഷ്ണനേയും അഗളി എസ്പി പദംസിംഗ് ആദരിച്ചു. ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് മെല്‍ബിന്‍ ജോസ്,സിവില്‍ പോലീസ് ഓഫീസര്‍ ജാഫര്‍,സുന്ദരി,വിവേക്…

വന്യജീവി ആക്രമണം; കര്‍ഷകരെ എന്‍സിപി നേതാക്കള്‍ സന്ദര്‍ശിച്ചു

അലനല്ലൂര്‍:വന്യജീവികളുടെ ആക്രമണം മൂലം ദുരിതമനുഭവി ക്കുന്ന എടത്തനാട്ടുകര,ഉപ്പുകുളം പ്രദേശത്തെ കര്‍ഷകരെ എന്‍സി പി നേതാക്കള്‍ സന്ദര്‍ശിച്ചു.എന്‍സിപി അലനല്ലൂര്‍ മണ്ഡലം പ്രസി ഡന്റ് ഷാജഹാന്‍ ഉമ്മരന്‍,എന്‍വൈസി മണ്ഡലം പ്രസിഡന്റ് ഇബ്രാ ഹിം ബാദുഷ എന്നിവരാണ് കര്‍ഷകരെ കണ്ടത്.വാര്‍ഡ് മെമ്പര്‍ നൈസി ബെന്നിയുമായി ചര്‍ച്ച…

ഉപ്പുകുളത്തെ കടുവാഭീതി; ജനപ്രതിനിധികള്‍ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ സന്ദര്‍ശിച്ചു

അലനല്ലൂര്‍: ജനവാസമേഖലയിലേക്ക് കടുവയെത്തുകയും ടാപ്പിങ് തൊഴിലാളിയെ ആക്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഉപ്പുകുള ത്ത് ജനജീവിതത്തെ ബാധിച്ച ഭീതി വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥ രെ ജനപ്രതിനിധികള്‍ നേരില്‍ കണ്ട് ബോധ്യപ്പെടുത്തി.ചീഫ് ഫോ റസ്റ്റ് കണ്‍സര്‍വേറ്റര്‍ ഈസ്‌റ്റേണ്‍ സര്‍ക്കിള്‍ പാലക്കാട് പിപി പ്രമോദ്, ഡെപ്യുട്ടി…

സമ്പൂര്‍ണ എപ്ലസ് വിജയിയെ പ്രസ് ക്ലബ്ബ് മണ്ണാര്‍ക്കാട് അനുമോദിച്ചു

മണ്ണാര്‍ക്കാട്: എസ്എസ്എല്‍സി പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ പ്രസ് ക്ലബ്ബ് മണ്ണാര്‍ക്കാട് അംഗവും ജനയുഗം ദിനപത്രത്തി ന്റെ ലേഖകനുമായ വി കെ അജയന്റെ മകള്‍ ഹരിതലക്ഷ്മിയെ പ്രസ് ക്ലബ്ബ് മണ്ണാര്‍ക്കാട് അനുമോദിച്ചു.വൈസ് പ്രസിഡന്റ് സിഎം സബീറലി മൊമെന്റോ കൈമാറി.ജനറല്‍ സെക്രട്ടറി അമീന്‍…

ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു.

തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഡിജിറ്റല്‍ ലൈബ്രറി അഡ്വ.കെ.ശാന്തകുമാരി എംഎല്‍എ ഉദ്ഘാടനം ചെ യ്തു.കോവിഡ് മഹാമാരിക്കാലത്ത് കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാ ഭ്യാസംമുടങ്ങാതിരിക്കാന്‍ ഡിജിറ്റല്‍ സൗകര്യമില്ലാത്തവര്‍ക്ക് സൗകര്യം ഒരുക്കി നല്‍കുന്നതിന്റെ ഭാഗമായാണ് സ്‌കൂളില്‍ ഡിജിറ്റല്‍ ലൈബ്രറി തുടങ്ങിയത്.സ്‌കൂള്‍ മാനേജ്‌മെന്റ്,പൂര്‍വ്വ അധ്യാപകര്‍, പൂര്‍വ്വ…

വിദ്യാര്‍ത്ഥികള്‍ക്ക് റോട്ടറി ക്ലബ്ബ് പഠനോപകരണങ്ങള്‍ നല്‍കി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂളില്‍ പഠനപ്രതിസന്ധി നേരിടുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിച്ചു നല്‍കാന്‍ സഹായവുമായി റോട്ടറി ക്ലബ്ബ്. സ്‌കൂളിലെ ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവുകയാണ് റോട്ടറി ക്ലബ്ബ് ഭാരവാ ഹികള്‍. ക്ലബ്ബ് പ്രസിഡന്റ് അഡ്വ.പ്രകാശ് വിദ്യാര്‍ഥികള്‍ക്കുളള മൊബൈല്‍ ഫോണുകള്‍ കൈമാറി. ജാഗ്രതാ…

വേങ്ങ – കണ്ടമംഗലം റോഡിന് ഫണ്ട് അനുവദിച്ചു

കോട്ടോപ്പാടം: ജില്ലാ പഞ്ചായത്തിന്റെ 2021 – 2022 വാര്‍ഷിക പദ്ധതി യില്‍ ഉള്‍പ്പെടുത്തി വേങ്ങ – കണ്ടമംഗലം റോഡ് നവീകരിക്കുന്ന തി ന് 20 ലക്ഷം രൂപ അനുവദിച്ചു. പ്രവൃത്തിയുടെ എസ്റ്റിമേറ്റ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മെഹര്‍ബാന്‍ ടീച്ചര്‍,…

error: Content is protected !!