Day: July 13, 2021

അനര്‍ഹമായ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പൊതു വിഭാഗത്തിലേക്ക് മാറ്റാന്‍ ജൂലൈ 15 വരെ അവസരം

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ അനര്‍ഹമായി അന്ത്യോദയ അന്ന യോജന (എ.എ.വൈ), മുന്‍ഗണന (പി.എച്ച്.എച്ച് ), സബ്‌സിഡി ( എന്‍. പി.എസ് ) കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്ക് പൊതു വിഭാഗ ത്തിലേ ക്ക് മാറ്റാന്‍ ജൂലൈ 15 വരെ അവസരം. പിഴ കൂടാതെയും ശിക്ഷാ…

തകര്‍ന്ന് കോട്ടോപ്പാടം ആര്യമ്പാവ് പാത;
നന്നാക്കണമെന്നാവശ്യപ്പെട്ട്
ഡിവൈഎഫ്‌ഐ നിവേദനം നല്‍കി

കോട്ടോപ്പാടം:കോട്ടോപ്പാടത്ത് നിന്നും ആര്യമ്പാവിലേക്ക് പോകുന്ന പാതയുടെ തകര്‍ച്ച യാത്രക്കാരെ വലയ്ക്കുന്നു.കുമരംപുത്തൂര്‍ ഒലി പ്പുഴ സംസ്ഥാന പാതയില്‍കോട്ടോപ്പാടം ഭാഗത്ത് നിന്ന് കോഴിക്കോട് പാലക്കാട് ദേശീയപാതയിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന മാര്‍ഗമാണ് ഈ പാത.ചരക്കു വാഹനങ്ങളടക്കം ദിനം പ്രതി നിരവ ധി വാഹനങ്ങള്‍ ഇതുവഴി…

സഹകരണ ജീവനക്കാരുടെ പ്രതിരോധ സമരം

അലനല്ലൂര്‍:സഹകരണ മേഖലയിലേക്കുള്ള കേന്ദ്ര അധിനിവേശ ത്തിനെതിരെ കരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) നേതൃത്വത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് മുന്നി ല്‍ പ്രതിരോധ സമരം നടത്തി.കെസിഇയു അലനല്ലൂര്‍ യൂണിറ്റിന് കീഴില്‍ ബ്രാഞ്ചടിസ്ഥാനത്തില്‍ സമരം നടന്നു.അലനല്ലൂരില്‍ നടന്ന സമരം യൂണിയന്‍ ഏരിയ സെക്രട്ടറി…

ഡിജിറ്റല്‍ ഡിവൈസ്: ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണം:കളത്തില്‍ അബ്ദുള്ള

മണ്ണാര്‍ക്കാട്: വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഏര്‍ പ്പെടുത്താനുള്ള ചുമതല അധ്യാപകരുടെമേല്‍ കെട്ടിവെക്കാ നുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡ ണ്ട് കളത്തില്‍ അബ്ദുള്ള പറഞ്ഞു.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ടിയു മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റി ഉപജില്ലാ വിദ്യാഭ്യാസഓഫീസിന്…

ചരിഞ്ഞ കാട്ടാനയ്ക്ക് ആന്ത്രാക്‌സ്:
ജാഗ്രതയോടെ ഷോളയൂര്‍

ഷോളയൂര്‍:ആനക്കട്ടി വനപ്രദേശത്ത് ചെരിഞ്ഞ നിലയില്‍ കണ്ടെ ത്തിയ കാട്ടാനയ്ക്ക് ആന്ത്രാക്‌സ് രോഗം ബാധിച്ചതായി കണ്ടെത്തി യ സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് പി രാമമൂര്‍ത്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരു മാനിച്ചു.ഇതിന്റെ…

ജില്ലയില്‍ എസ്.എസ്.എല്‍.സി. പരീക്ഷാഫലം കാത്തിരിക്കുന്നത് 38985 വിദ്യാര്‍ഥികള്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം കാത്തിരിക്കുന്നത് 38985 വിദ്യാര്‍ഥികള്‍. 19997 ആണ്‍കുട്ടിക ളും, 18988 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതിയിട്ടുള്ളത്. ടെക്‌ നിക്കല്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 323 പേരും, സ്‌പെഷ്യല്‍ സ്‌കൂ ള്‍ വിഭാഗത്തില്‍ 13 പേരും പരീക്ഷയെഴുതി. പാലക്കാട് ഗവണ്‍മെ…

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്റ്റുഡിയോകള്‍ തുറക്കാന്‍ അനുവദിക്കണം: എകെപിഎ

മണ്ണാര്‍ക്കാട്:ഫോട്ടോഗ്രാഫര്‍മാരുടെ ജീവല്‍പ്രശ്‌നങ്ങളുന്നയിച്ച് ആള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തുന്ന കളക്ടറേറ്റ് ധര്‍ണക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി നഗരസഭ കാര്യാലയത്തിന് മുന്നില്‍ സമരം നടത്തി.മുതിര്‍ന്ന അംഗം രാധാകൃഷ്ണന്‍ ഫോട്ടോ ലാന്റ് ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് മണികണ്ഠന്‍ മുളയ…

നൊട്ടമല വളവില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

മണ്ണാര്‍ക്കാട്:കനത്ത കാറ്റിലും മഴയിലും ദേശീയപാതയില്‍ നൊട്ട മല ഒന്നാം വളവില്‍ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ചൊ വ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ആളപായ മില്ല. കടപുഴകിയ മരം ഇതു വഴി വന്ന ടിപ്പര്‍ ലോറിക്ക് തൊട്ടു മു…

error: Content is protected !!