Day: July 12, 2021

യൂത്ത് കോണ്‍ഗ്രസ് പകല്‍പന്തം സമരം നടത്തി

കുമരംപുത്തൂര്‍:പിഞ്ചുമക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും ഭരണത്തണലില്‍ സിപിഎം ഡിവൈഎഫ്‌ഐ അ ധോലോക മാഫിയപ്രവര്‍ത്തനം നടക്കുന്നുവെന്നാരോപിച്ചും യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി ചങ്ങലീരി പള്ളിപ്പടി സെന്ററില്‍ പകല്‍പന്തം സമരം നടത്തി.വാളയാര്‍ മുതല്‍ വണ്ടിപ്പെ രിയാര്‍ വരെ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം.…

എം.എസ്.എഫ് പ്രതിഷേധിച്ചു :

കോട്ടോപ്പാടം:വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡി പ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ എം.എസ്.എഫ് കച്ചേരിപ്പ റമ്പ് ശാഖാ കമ്മിറ്റി മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. നിയോ ജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഫരീദ് അധ്യക്ഷത…

കെ എസ് ടി യു നിൽപ്പ് സമരം

മണ്ണാർക്കാട്:മുഴുവൻ അധ്യാപക നിയമനങ്ങളുംഅംഗീകരിച്ച് ശമ്പ ളം ലഭ്യമാക്കുക,പൊതുപരീക്ഷകൾക്കുള്ള ഗ്രേസ് മാർക്ക് പുന:സ്ഥാ പിക്കുക,ഒഴിവുള്ള അധ്യാപക തസ്തികകൾ ഉടൻ നികത്തുക,എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക,കോവിഡ് ഡ്യൂട്ടിയിൽ നിന്നും അധ്യാപകരെ ഒഴിവാക്കുക,പ്രൈമറി സ്കൂൾ പ്രധാനാധ്യാപക നിയമനം…

സ്‌പോര്‍ട്‌സ് അക്കാദമി തിരഞ്ഞെടുപ്പ്

മണ്ണാര്‍ക്കാട്: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴിലുള്ള വി വിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് സ്‌ പോര്‍ട്‌സ് അക്കാദമിയിലേക്കും ഓപ്പറേഷന്‍ ഒളിമ്പിയ സ്‌കീമിലേ ക്കും 2021- 22 വര്‍ഷത്തെ ജില്ലാതല തിരഞ്ഞെടുപ്പ് പാലക്കാട് മെഡി ക്കല്‍ കോളേജ് ഗ്രൗണ്ടില്‍…

ജില്ലയിലെ ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ ജലനിരപ്പ്

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ ആറ് ഡാമുകളില്‍ മുന്‍വര്‍ ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ജലനിരപ്പുള്ളതായി ബന്ധപ്പെട്ട എക്‌സി. എന്‍ജിനീയര്‍മാര്‍ അറിയിച്ചു. മലമ്പുഴ, പോത്തുണ്ടി, മംഗലം, വാളയാര്‍, ശിരുവാണി, കാഞ്ഞിരപ്പുഴ ഡാമുകളിലാണ് ജലനിരപ്പ് ഉയര്‍ന്നത്. മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന് കീഴിലുള്ള മലമ്പുഴ ഡാമിന്റെ നിലവിലെ…

അട്ടപ്പാടിയില്‍ രണ്ട് ഗ്രാമീണ റോഡുകള്‍ നാടിന് സമര്‍പ്പിച്ചു

അഗളി:എം എല്‍ എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെ ടുത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച അഗളി ഗ്രാമ പഞ്ചായത്തിലെ ഉണ്ടക്കുരിശ് – ദുണ്ടൂര്‍ റോഡ്, താഴെ കക്കുപ്പടി ഷൗക്കത്ത് പടി – കുന്തിരിപ്പടി റോഡ് എന്നീ ഗ്രാമീണ റോഡുകള്‍ എന്‍ ഷംസുദ്ദീന്‍ എം…

അട്ടപ്പാടി ചുരം റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു

അഗളി:മഴ ശക്തി പ്രാപിക്കും മുമ്പേ അട്ടപ്പാടി ചുരം റോഡില്‍ ഗര്‍ത്തം രൂപ്പെട്ടത് അപകടഭീതിയുയര്‍ത്തുന്നു.പത്താം വളവിന് സമീപത്തായാണ് ഗര്‍ത്തമുണ്ടായിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങ ളിലുണ്ടായ മഴയായിരിക്കാം ഇതിന് വഴി വെച്ചതെന്നാണ് കരുതു ന്നത് കഴിഞ്ഞ മാസം ചുരം ഏഴാം വളവില്‍ വെള്ളച്ചാട്ടത്തിന് സമീ പത്തായി മണ്ണിടിച്ചിലുണ്ടായി.മഴക്കാലത്ത്…

യുവാവിനെ വെടിയേറ്റുമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ചികിത്സയിലിരുന്ന സുഹൃത്തും മരിച്ചു

കോട്ടോപ്പാടം:തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സജീറിന്റെ സുഹൃത്ത് അമ്പലപ്പാറ പു ത്തന്‍പുരയ്ക്കല്‍ വീട്ടില്‍ മഹേഷ് (30) വിഷം ഉള്ളില്‍ ചെന്ന്അ ത്യാസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികി ത്സയി ലിരിക്കെ ഇന്ന് വൈകീട്ടോടെയാണ് മഹേഷിന്റെ മരണം സംഭ…

ഗര്‍ഭിണികള്‍ക്കുള്ള
കോവിഡ് 19 പ്രതിരോധ കുത്തിവെയ്പ്പ്
സ്പോട്ട് രജിസ്ട്രേഷനിലൂടെ

മണ്ണാര്‍ക്കാട്: ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് 19 പ്രതിരോധ കുത്തി വെയ്പ്പ് പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, താലൂക്ക് ആസ്ഥാന ആശുപത്രികള്‍, സാമൂഹിക ആരോഗ്യ കേന്ദ്ര ങ്ങള്‍ എന്നിവിടങ്ങളില്‍ സ്പോട്ട് രജിസ്ട്രേഷനിലൂടെ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും…

കെ.എസ്.ആര്‍.ടി.സി അന്തര്‍ സംസ്ഥാന ബോണ്ട് സര്‍വ്വീസിന് തുടക്കമായി

മണ്ണാര്‍ക്കാട്: പലക്കാട് നിന്നും തമിഴ്‌നാട്ടിലേയ്ക്ക് കെ.എസ്. ആര്‍. ടി.സിയുടെ അന്തര്‍സംസ്ഥാന ബോണ്ട് സര്‍വ്വീസുകള്‍ക്ക് തുടക്ക മായി. കോയമ്പത്തൂര്‍, പോത്തന്നൂര്‍ ഭാഗങ്ങളിലേയ്ക്കായി മൂന്ന് ബോണ്ട് സര്‍വ്വീസുകളാണ് കെ.എസ്.ആര്‍.ടി.സി ജില്ലയില്‍ നിന്നും നടത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിന്നും തമിഴ്‌നാട്ടിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ക്ക് നിയന്ത്രണ…

error: Content is protected !!