Day: July 22, 2021

വൈകല്യങ്ങളെ തോല്‍പ്പിച്ച് തുല്യതാ പഠനത്തിലൂടെ വിജയം കൊയ്ത് സുമ
മുട്ടിലിഴഞ്ഞ പെണ്‍കുട്ടിക്ക് ജീവിത വിജയത്തിന് തുണയായത് സാക്ഷരത പഠനത്തിലൂടെ നേടിയ ആത്മവിശ്വാസം. ചിറ്റൂര്‍ സാക്ഷരതാ കേന്ദ്രത്തിലെ ഹയര്‍ സെക്കന്‍ഡറി തുല്യത പഠിതാവാണ് വി.സുമ വൈകല്യങ്ങളെ തോല്‍പ്പിച്ച് ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുകയാണ്.

നല്ലേപ്പിള്ളി:ജന്മനാ ഇരുകാലുകള്‍ക്കും ശേഷി കുറവ് കാരണം സ്‌കൂള്‍ പഠനം പോലും ഉപേക്ഷിച്ച സുമ തുല്യതാ പഠനത്തിലൂടെയാ ണ് നാല്, ഏഴ്, പത്ത് ക്ലാസുകള്‍ പഠിച്ചു പാസായത്. നല്ലേപ്പിള്ളി വിക്കിനി ചള്ളയില്‍ വിശ്വനാഥന്‍- ദേവി ദമ്പതികളുടെ മകളായ വി.സുമ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിലെ സാക്ഷരത…

കോവിഡ്: മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം
ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പഞ്ചായത്തുകളിലെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍ദേശം നല്‍കി. പട്ടാമ്പി നഗരസഭയില്‍ ജില്ലാ കല്കടറുടെ അധ്യക്ഷതയിലും പാലക്കാട് എസ്.പി ആര്‍. വിശ്വനാഥിന്റെ സാന്നിധ്യത്തിലും നടന്ന യോഗത്തിലാണ് നിര്‍ദ്ദേശം.

പട്ടാമ്പി: മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട സ്ഥലങ്ങ ളില്‍ കോവിഡ് പോസിറ്റീവാകുന്ന എല്ലാവരേയും ഡൊമിസിലറി കെയര്‍ സെന്ററുകളിലേക്ക് മാറ്റണം. അഞ്ചില്‍ കൂടുതല്‍ അംഗങ്ങ ളുള്ളതും ഗുരുതര രോഗികള്‍ ഉള്ളതുമായ വീടുകളില്‍ പോസിറ്റീവ് ആകുന്നവര്‍ നിര്‍ബന്ധമായും ഡൊമിസിലറി കെയര്‍ സെന്ററുക ളിലേക്ക് മാറണം.…

മണ്ണിട്ട് നികത്തല്‍ തുടങ്ങി

കല്ലടിക്കോട് : സത്രംകാവ് പുഴപാലത്തോട് ചേര്‍ന്ന് പാത ഇടിഞ്ഞ് താണ സ്ഥലം മണ്ണിട്ട് ബലപ്പെടുത്തല്‍ ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പ് മണ്ണാര്‍ക്കാട് ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയാണ് താത്കാലികമായി മണ്ണിട്ട് നികത്തല്‍ തുടങ്ങിയത്. വശങ്ങളില്‍ മണ ല്‍ച്ചാക്കുകള്‍ അടുക്കി മണ്ണിട്ട് നികത്തനാണ് നീക്കം.ഫണ്ട് പാസ്സാവു…

ദേശീയപാതയില്‍ രണ്ട് വാഹനാപകടങ്ങള്‍

കല്ലടിക്കോട് : കോഴിക്കോട് -പാലക്കാട് ദേശീയപാതയില്‍ കല്ലടി ക്കോട് പറോക്കോടും,പനയംപാടത്തും വാഹനങ്ങള്‍ അപകടത്തില്‍ പ്പെട്ടു. വ്യാഴാഴ്ച്ച രാവിലെ പറോകോട് വില്ലേജിന് സമീപം നിയന്ത്ര ണം വിട്ട ടിപ്പറാണ് അപകടത്തില്‍പെട്ടത്. കല്ലടിക്കോട് നിന്നും വാഴേമ്പുറത്തേക്ക് എംസാന്റ് കയറ്റി പോകുകയായിരിന്ന ടിപ്പര്‍ റോഡില്‍നിന്നും തെന്നി…

കടുവാ ആക്രമണത്തില്‍ പരിക്കേറ്റ ഹുസൈനെ പികെ ശശി സന്ദര്‍ശിച്ചു

അലനല്ലൂര്‍: ഉപ്പുകുളത്ത് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ ടാ പ്പിങ് തൊഴിലാളി വെള്ളോങ്ങര ഹുസൈനെ സിപിഎം ജില്ലാ സെ ക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ പികെ ശശി സന്ദര്‍ശി ച്ചു.കൂട് സ്ഥാപിച്ച് കടുവയെ പിടികൂടാനാവശ്യമായ നടപടികള്‍ വേ ഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് കഴിഞ്ഞ ദിവസം…

ടോക്കിയോ ഒളിംബിക്‌സ്; സൈക്കിള്‍ റാലി നടത്തി

മണ്ണാര്‍ക്കാട്: ടോക്കിയോ ഒളിംബിക്‌സ് മത്സരങ്ങള്‍ക്ക് ഐക്യദാ ര്‍ഡ്യം പ്രകടിപ്പിച്ച്‌കൊണ്ട് ജില്ല റെസലിംഗ് അസോസിയേഷന്‍ നഗ രത്തില്‍ സൈക്കിള്‍ റാലി നടത്തി. ജില്ല ഒളിംബിംക്ക് അസോസി യേഷന്‍, മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബ്, പ്രവീണ്‍ ചാക്കോ സ്‌പോര്‍ ട്‌സ് അക്കാദമി മണ്ണാര്‍ക്കാട് എന്നിവയുടെ സഹകരണത്തോടെ…

മട്ടത്തുകാട് ചെക്‌പോസ്റ്റ് പുതിയ ഓഫീസ് കെട്ടിടോദ്ഘാടനം 23ന്

അഗളി: മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള അട്ടപ്പാടി മട്ടത്തു കാട് ചെക്‌പോസ്റ്റ് പുതിയ ഒഫീസ് കെട്ടിടം ഉദ്ഘാടനത്തിനൊരു ങ്ങി.12 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടനിര്‍മാണം പൂര്‍ത്തി യാ ക്കിയത്. അതിര്‍ത്തി കടന്നു വരുന്ന മൃഗങ്ങളില്‍ രോഗലക്ഷണ ങ്ങള്‍ ഉണ്ടോയെന്ന് പരിശോധനയിലൂടെ തിരിച്ചറിയുകയും കുള…

നഗരസഭയില്‍ കോവിഡ്-19 അവലോകനയോഗം ചേര്‍ന്നു

മൊബൈല്‍ പരിശോധന യൂണിറ്റ് ഏര്‍പ്പാടാക്കാന്‍ തീരുമാനം മണ്ണാര്‍ക്കാട്:നഗരസഭയുടെ പതിനെട്ടാം വാര്‍ഡ് മൈക്രോ കണ്ടെ യ്ന്റ്‌മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരസഭ ചെയര്‍മാന്റെ അധ്യക്ഷതയില്‍ പ്രത്യേക കോവിഡ് അവലോകന യോഗം ചേര്‍ന്നു.വാര്‍ഡ് പൂര്‍ണ്ണമായി അടച്ചുപൂട്ടുന്നതിനും പട്ടിക ജാതി കോളനിയിലുള്‍പ്പെടെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന…

ഉയര്‍ന്ന് ടിപിആര്‍;കോട്ടോപ്പാടം പഞ്ചായത്തില്‍ പരിശോധന വര്‍ധിപ്പിക്കും

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് വീണ്ടും ഡി കാറ്റഗറിയില്‍ ഉള്‍പ്പെ ട്ട സാഹചര്യത്തില്‍ പഞ്ചായത്തില്‍ ആന്റിജന്‍ പരിശോധന വര്‍ധി പ്പിക്കാന്‍ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.മൈക്രോ കണ്ടെയ്ന്റ്‌ മെന്റ് സോണുകളായ കാപ്പു പറമ്പ്,ഭീമനാട് വാര്‍ഡുകള്‍ പൂര്‍ണ്ണമാ യി അടച്ചിടാതെ രോഗവ്യാപനം തീവ്രമായ പ്രദേശങ്ങള്‍…

കാനന്‍ ഡിസ്റ്റംബര്‍ രോഗം: നായകള്‍ക്ക് കുത്തിവെയ്പ്പ് എടുക്കണം

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ തെരുവുനായകളില്‍ കാനന്‍ ഡി സ്റ്റംബര്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രത്യേകിച്ച് വളര്‍ത്തുനായകളെ രോഗപ്രതിരോധ കുത്തിവെയ്പ്പ് മൂലം സംര ക്ഷിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. റെജി വര്‍ ഗീസ് അറിയിച്ചു.വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ പകര്‍ ച്ചാ…

error: Content is protected !!