Day: July 11, 2021

ചുരത്തില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു

അഗളി:അട്ടപ്പാടി ചുരത്തില്‍ കാര്‍ താഴ്ചയിലെ വെള്ളച്ചാലിലേക്ക് മറിഞ്ഞ നിലയില്‍ കണ്ടെത്തി.ഒമ്പതാം വളവിനോട് ചേര്‍ന്ന വളവി ല്‍ കാര്‍ താഴ്ചയില്‍ കിടക്കുന്നത് ഇന്ന് ഉച്ചതിരിഞ്ഞ് വഴിയാത്രക്കാരാ ണ് കണ്ടത്.വിവരം അഗളി പോലീസിനെ അറിയിക്കുകയായിരു ന്നു.കള്ളമല സ്വദേശിയുടേതാണ് കാര്‍ എന്നാണ് അറിയുന്നത്. കാര്‍ തകരാറിലായതിനെ…

ആര്‍കെ അട്ടപ്പാടി കുറിക്കുന്നു;
ഗോത്രഭാഷയില്‍ മനോഹരകവിതകള്‍

അഗളി:ഗോത്രഭാഷയില്‍ കവിതകള്‍ കുറിച്ച് എഴുത്തു ലോകത്ത് തന്റെ പേരും അടയാളപ്പെടുത്തുകയാണ് അട്ടപ്പാടി ദാസന്നൂര്‍ സ്വ ദേശി കെ രമേഷ് കുമാര്‍.ആര്‍കെ അട്ടപ്പാടി എന്ന തൂലികാ നാമ ത്തില്‍ ഒരു പതിറ്റാണ്ടിലധികമായി എഴുത്തില്‍ സജീവമാണ് ഈ യുവകവി.തമ്പ് എന്ന സംഘടനയുടെ ഗോത്രഭൂമി മാസികയിലാണ്…

ലോക് ഡൗണ്‍ കാലയളവില്‍
എക്‌സൈസ് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ പരിധിയില്‍
പിടികൂടിയത് 11,223 ലിറ്റര്‍ വാഷ്

മണ്ണാര്‍ക്കാട്: കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം നിയ ന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കിയ ലോക് ഡൗണ്‍ കാലയ ളവില്‍ മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തത് അറുപത് അബ്കാരി കേസുകള്‍.അബ്കാരി കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി എക്‌സൈസ് വകുപ്പ് നടപ്പിലാക്കിയ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റില്‍ മണ്ണാര്‍ക്കാട്,അട്ടപ്പാടി…

ബാലസംഘം വായനാനുഭവ സംഗമം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: ബാലസംഘം മണ്ണാര്‍ക്കാട് ഏരിയ തല വായനോത്സവ ത്തിന്റെ ഭഗാമായി ഒരക്കിയ വായനാനുഭവ സംഗമം വിദ്യാര്‍ത്ഥി കള്‍ക്ക് വേറിട്ട അനുഭവമായി.ഏരിയയിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് വായനാനുഭവങ്ങള്‍ പങ്കുവെച്ചത്.യുവ എഴുത്തുകാരന്‍ പിഎം വ്യാസന്‍ ഉദ്ഘാടനം ചെയ്തു.ബാലസംഘം ഏരിയ കമ്മിറ്റി അംഗം ലിനു അധ്യക്ഷയായി.ഏരിയാ കണ്‍വീനര്‍…

ഉപ്പുകുളത്തെ കടുവാ സാന്നിദ്ധ്യം;
എന്‍സിപി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര ഉപ്പുകുളത്ത് കടുവാ സാന്നിദ്ധ്യമുണ്ടാ യതായി പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് എന്‍സിപി മണ്ഡലം നേതാക്കള്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി.കടുവയുടെ ആ ക്രമണത്തില്‍ പരിക്കേറ്റ ഹുസൈനെയും സന്ദര്‍ശിച്ചു.ആശുപത്രി ചിലവുകള്‍ക്കും മറ്റുമായി ചിലവായ തുക ഉടന്‍ ലഭ്യമാക്കുന്നതിന് വേണ്ട സഹായം ചെയ്ത് തരുമെന്ന്…

വായനയുടെ വിരുന്നൊരുക്കി പുസ്തകചെപ്പിന് സമാപനം

കോട്ടോപ്പാടം: വായനയുടെ വസന്തം സമ്മാനിച്ച് പുറ്റാനിക്കാട് സ ന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്ററിന്റെ പുസ്‌കത ചെപ്പ് പരിപാടിക്ക് സമാപനമായി.വായനപക്ഷാചരണ പരിപാടിയു ടെ ഭാഗമായാണ് പുസ്തകചെപ്പൊരുക്കിയത്.പതിനെട്ട് ദിവസത്തോ ളം നീണ്ട പുസ്തകചെപ്പില്‍ പ്രശസ്ത സാഹിത്യകാരന്‍മാരുടെ കൃതിക ള്‍ സാഹിത്യകാരന്‍മാരും വായനക്കാരും ലൈബ്രറിയുടെ…

കടുവയെ കണ്ടെന്ന സംഭവം; കുറത്തിക്കാട് വനപ്രദേശത്ത് പരിശോധന നടത്തി

അലനല്ലൂര്‍:എടത്തനാട്ടുകര ഉപ്പുകുളത്ത് കഴിഞ്ഞ രാത്രി കടുവയെ കണ്ടതായി പറയപ്പെടുന്ന കുറത്തിക്കാട് വനപ്രദേശങ്ങളില്‍ ഞായ റാഴ്ച വനപാലകര്‍ പരിശോധന നടത്തിയെങ്കിലും കടുവ വന്ന് പോയ തിന്റെ കാല്‍പ്പാടുകളോ മറ്റ് ലക്ഷണങ്ങളോ കണ്ടെത്താന്‍ കഴി ഞ്ഞിട്ടില്ലെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രദേശവാസിക ള്‍,ട്രൈബല്‍ വിഭാഗക്കാര്‍…

കേരളത്തില്‍ ബലിപെരുന്നാള്‍ 21ന്

കോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാള്‍ 21ന്.ദുല്‍ഖ അദ് 29 ആയ ശനിയാഴ്ച മാസപ്പിറവി ദൃശ്യമായില്ലെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.അതിനാല്‍ ഞായറാഴ്ച 30 പൂര്‍ത്തിയാക്കി ദുല്‍ഹജ് ഒന്ന് തിങ്കളാഴ്ചയും ഈദുല്‍ അസ്ഹ ദുല്‍ഹജ് 10 ആയ 21നും ആയിരി ക്കും.കോഴിക്കോട് വലിയ ഖാസി നാസിര്‍…

error: Content is protected !!