Day: July 10, 2021

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 14526 പേര്‍

കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ 829 പേര്‍ മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 14526 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീ ര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 3307 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു.…

കടുവാപ്പേടിയൊഴിയാതെ ഉപ്പുകുളം; വീണ്ടും കടുവയെ കണ്ടതായി പ്രദേശവാസി

അലനല്ലൂര്‍: ഉപ്പുകുളത്ത് നിന്നും കടുവാപ്പേടിയൊഴിയുന്നില്ല. പ്രദേ ശത്ത് വീണ്ടും കടുവയെ കണ്ടതായി പ്രദേശവാസി.മുണ്ടക്കുളം – ഉപ്പുകുളം റോഡരികില്‍ കൊറച്ചിക്കാട് ഭാഗത്തായി ബൈക്ക് യാത്രി കനാണ് കടുവയെ കണ്ടതായി പറയുന്നത്. ശനിയാഴ്ച്ച രാത്രി എട്ടേ കാലോടെ മുണ്ടക്കുളത്തു നിന്നും പൊന്‍പാറയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന…

മണ്ണാര്‍ക്കാട് നഗരസഭയില്‍ ഉയര്‍ന്ന് ടിപിആര്‍;ആശങ്കയും

മണ്ണാര്‍ക്കാട്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കാര്യമായ കുറവ് വ രാതെ മണ്ണാര്‍ക്കാട് നഗരസഭ കടുത്ത നിയന്ത്രണങ്ങളുടെ കാറ്റഗറി യില്‍ ഉള്‍പ്പെടുന്നത് ആശങ്കയുയര്‍ത്തുന്നു.പോസിറ്റീവ് നിരക്ക് കുറ യാതെ നിലവിലെ കടുത്ത നിയന്ത്രണങ്ങളില്‍ നിന്നും മോചനമു ണ്ടായേക്കില്ലെന്നതാണ് അവസ്ഥ.കോവിഡ് വ്യാപനത്തെ തുടര്‍ന്നു ള്ള ലോക്…

കടുവാ ആക്രമണം; ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു, വന്യജീവിയെ കണ്ടില്ലെന്ന് വനംവകുപ്പ്

അലനല്ലൂര്‍: ടാപ്പിങ് തൊഴിലാളിക്ക് നേരെ കടുവാ ആക്രമണമുണ്ടാ യ സാഹചര്യത്തില്‍ എടത്തനാട്ടുകര ഉപ്പുകുളം പിലാച്ചാലയിലെ ചാലിശ്ശേരി എസ്‌റ്റേറ്റില്‍ വനംവകുപ്പ് സ്ഥാപിച്ച ക്യാമറ വനപാലകര്‍ പരിശോധിച്ചെങ്കിലും ക്യാമറയിലെ ദൃശ്യങ്ങളില്‍ ന്യജീവിയുടെ സാന്നിദ്ധ്യം കണ്ടെത്തിയില്ലെന്ന് വനംവകുപ്പ് അറിയിച്ചു.ശനിയാഴ്ച വൈകീട്ടോടെയാണ് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനില്‍ നി…

സിക്ക വൈറസ് : ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് കൂടുതല്‍ പേരില്‍ സിക്ക വൈറസ് രോ ഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും പ്രതിരോധ പ്രവ ര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.പി. റീത്ത അറിയിച്ചു. കൂടാതെ ഞായറാഴ്ച ക ളില്‍ ഡ്രൈഡേ ആചരിക്കേണ്ടതിന്റെ ആവശ്യകതയും ഓര്‍മിപ്പി…

ഫോട്ടോഗ്രാഫര്‍മാര്‍ സമരം നടത്തി

മണ്ണാര്‍ക്കാട്: കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജൂലായ് 13ന് നടത്തുന്ന കലക്ടറേറ്റ് ധര്‍ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മേഖല തലങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാര്‍ സമരം നടത്തി. പ്ലക്കാര്‍ ഡേന്തി വീടുകളിലാണ് സമരം നടന്നത്.ഫോട്ടോ ഗ്രാഫി മേഖലയി ലെ ബാങ്ക് വായ്പയ്ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കു…

കേരളത്തില്‍ മഴക്കുറവില്‍ മുന്നില്‍ പാലക്കാട് ജില്ല

ജൂണ്‍ ഒന്ന് മുതല്‍ ജൂലായ് 10 വരെ ജില്ലയില്‍ 61 ശതമാനം മഴയുടെ കുറവ് മണ്ണാര്‍ക്കാട്: മഴ തിമിര്‍ത്ത് പെയ്യേണ്ട സമയത്ത് മഴക്കുറവില്‍ സം സ്ഥാനത്ത് ഏറ്റവും മുന്നില്‍ പാലക്കാട് ജില്ല.തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തി ഒന്നര മാസത്തോടടുക്കുമ്പോള്‍ ജില്ലയില്‍ 61 ശതമാനം മഴയുടെ…

ഐഎജിക്ക് മഴക്കോട്ടു നല്‍കി മദര്‍കെയര്‍ ഹോസ്പിറ്റല്‍

റൂറല്‍ ബാങ്ക് യൂണിഫോം സമ്മാനിച്ചു മണ്ണാര്‍ക്കാട്: ദുരന്തമുഖത്തെ രക്ഷകരായ ഇന്‍ര്‍ ഏജന്‍സി ഗ്രൂപ്പി ന്റെ മണ്ണാര്‍ക്കാട്ടെ പ്രവര്‍ത്തകര്‍ക്ക് മദര്‍കെയര്‍ ഹോസ്പിറ്റല്‍ മഴക്കോട്ട് നല്‍കി.ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ വിനോദ് കുമാറില്‍ നിന്നും മഴക്കോട്ട് ഏറ്റുവാങ്ങി.പിആര്‍ഒ മാനേജര്‍ രാജീവ്,ഓപ്പറേഷ ന്‍ കോ ഓര്‍ഡിനേറ്റര്‍ ബിനീഷ്,ഐഎജി കണ്‍വീനര്‍…

വോം റെസ്‌ക്യൂ ടീം പ്രവര്‍ത്തനം ആരംഭിച്ചു.

മണ്ണാര്‍ക്കാട്:വോയ്‌സ് ഓഫ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് കേന്ദ്രീകരിച്ച് റെസ്‌ക്യു ടീം പ്രവര്‍ത്തനം ആരംഭിച്ചു.മണ്ണാര്‍ക്കാട് ഡിവൈഎസ്പി കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.റൂറല്‍ ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു.ഡോ.കെ എ കമ്മാപ്പ മുഖ്യാതിഥിയായി. വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഗഫൂര്‍ പൊതുവത്ത്,…

ഗുരുസ്പര്‍ശം- രണ്ട്: കിറ്റ് വിതരണം നടത്തി

കോട്ടോപ്പാടം :കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന മൂന്നു കോടി രൂപയുടെ ഗുരു സ്പര്‍ശം- 2 പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഭക്ഷ്യ പഠനോപ കരണ കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ അടങ്ങിയ കിറ്റ് വിത രണത്തിന്റെ എ എം…

error: Content is protected !!