Day: July 19, 2021

സര്‍ക്കാര്‍ സ്ഥലം ജയിലിന് നല്‍കിയതിനെതിരെ ഹര്‍ജി

മണ്ണാര്‍ക്കാട്:നഗരസഭയിലെ മുണ്ടേക്കരാട് ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം ജയില്‍ വകുപ്പിന് കൈമാറിയ സര്‍ക്കാര്‍ നടപടിക്കെതിരെ നഗരസഭയിലെ ഭൂരഹിതര്‍ ഹൈക്കോടതിയെ സമീപിച്ചു.നഗരസഭയിലെ ഭൂരഹിതരായ വിജയലക്ഷ്മി, ഇന്ദിര, ഖദീ ജ,ഫാത്തിമ തുടങ്ങിയവരാണ് സ്ഥലം ഭൂരഹിതര്‍ക്ക് നല്‍കണമെ ന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.…

വനപാലകര്‍ക്ക് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം

അലനല്ലൂര്‍: കടുവാ ഭീതിയൊഴിയാതെ നില്‍ക്കുന്ന ഉപ്പുകുളത്ത് വന പാലകര്‍ക്കു മുന്നില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ എത്തി. കഴി ഞ്ഞ ദിവസം പുലിയെ കണ്ടതായി പറയുന്ന പൊന്‍പാറയില്‍ തിങ്ക ളാഴ്ച്ച വൈകീട്ട് അഞ്ചരയോടെ എത്തിയ വനപാലകര്‍ക്കു മുന്നിലാ ണ് നാട്ടുകാര്‍ തടിച്ചു കൂടിയത്.പാലക്കയം ഡെപ്യൂട്ടി…

കണ്ടമംഗലത്ത് നിന്നും ചന്ദനമരങ്ങള്‍ മുറിച്ച് കടത്തി

കോട്ടോപ്പാടം: കണ്ടമംഗലത്ത് വനംവകുപ്പിന്റെ സ്ഥലത്ത് നിന്നും അഞ്ചോളം ചെറിയ ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയതായി കണ്ടെ ത്തി. മഹാകവി ഒളപ്പമണ്ണ പാതയോരത്ത് പുറ്റാനിക്കാട് ഫോറസ്റ്റ് ഔട്ട് പോസ്റ്റിന് സമീപത്ത് നിന്നാണ് മരങ്ങള്‍ മുറിച്ചിരിക്കുന്നത്.27 സെ ന്റീ മീറ്റര്‍ വണ്ണമുള്ള മൂന്ന് മരങ്ങളും 42,43…

ദേശീയപാത അപകടമുക്തമാകാന്‍ കാര്യക്ഷമമായ നടപടികള്‍ വേണം

കല്ലടിക്കോട്: ദേശീയപാതയില്‍ കാഞ്ഞികുളം മുതല്‍ പനയമ്പാടം വരെയുള്ള ഭാഗം അപകടങ്ങളുടെ സ്ഥിരം വേദിയായി മാറുന്നു. അടുത്ത കാലത്തായി ഈ നാലു കിലോമീറ്റര്‍ ഭാഗത്ത് നിരവധി അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്.പാതയുടെ നിലവാരം ഉയര്‍ന്ന തോടെ ഇതുവഴി കടന്ന് പോകുന്ന വാഹനങ്ങള്‍ക്ക് വേഗക്കൂടുതലു ണ്ട്.റോഡിന്റെ ഘടനയും…

അട്ടപ്പാടിയില്‍ ചന്ദനം പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

അഗളി: ഗൂളിക്കടവ് മലവാരത്ത് നിന്നും ചന്ദന മരം മുറിച്ച് കടത്തു ന്നതിനിടെ മൂന്ന് യുവാക്കള്‍ വനംവകുപ്പിന്റെ പിടിയിലായി.ഒരാള്‍ രക്ഷപ്പെട്ടു.കോഴിക്കൂടം സ്വദേശികളായ രതീഷ് (26),ശിവകുമാര്‍ (20)യോബ് (25) എന്നിവരാണ് അറസ്റ്റിലായത്.ജയകുമാറാണ് രക്ഷ പ്പെട്ടത്.ഗൂളിക്കടവ് ക്യാമ്പ് ഷെഡ്ഡിലെ ജീവനക്കാര്‍ പട്രോളിംഗ് നട ത്തുന്നതിനിടെ ഞായറാഴ്ച…

മോഡല്‍ ഫോറസ്റ്റ് സ്‌റ്റേഷനും ചെക്‌പോസ്റ്റ് കെട്ടിട സമുച്ചയത്തിനും തറക്കല്ലിട്ടു

അഗളി: കേരള വനം വന്യജീവി വകുപ്പ് സൈലന്റ് വാലി ഡിവിഷ നിലെ അമ്പലപ്പാറ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ,മണ്ണാര്‍ക്കാട് ഡിവി ഷന്‍ പരിധിയിലെ ആനക്കട്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കെട്ടിട സമുച്ച യം എന്നിവയുടെ തറക്കല്ലിടല്‍ ചടങ്ങിന്റെ ഉദ്ഘാടനം വനം വന്യ…

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സൈക്കിള്‍ യാത്ര നടത്തി

മണ്ണാര്‍ക്കാട്: പെട്രോള്‍,ഡീസല്‍ വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റി നഗരത്തില്‍ പ്രതി ഷേധ സൈക്കിള്‍ യാത്ര നടത്തി.കുന്തിപ്പുഴ മുതല്‍ നെല്ലിപ്പുഴ വരെ യായിരുന്നു സൈക്കിള്‍ യാത്ര.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ അരുണ്‍കുമാര്‍ പാല ക്കുറുശ്ശി ഉദ്ഘാടനം…

എം എല്‍ എ മാരെ ആദരിച്ചു

മണ്ണാര്‍ക്കാട് : കേരള ജേണലിസ്റ്റ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി എം എല്‍ എ മാരെ ആദരിച്ചു. മണ്ണാര്‍ക്കാട് എം. എല്‍.എ അഡ്വ.എന്‍. ഷംസുദ്ധീന്‍, കോ ങ്ങാട് എം.എല്‍.എ അഡ്വ.കെ.ശാന്തകുമാരി എന്നിവരെയാണ് ആദ രിച്ചത്.ചടങ്ങില്‍ മൊമെന്റോ…

ബാലാവകാശ സംരക്ഷണ കമ്മീഷന്‍ യോഗം 22 ന്

മണ്ണാര്‍ക്കാട്: ബാലാവകാശ സംരക്ഷണം ഉറപ്പാക്കാന്‍ ജില്ലയിലെ ശി ശുസംരക്ഷണ മേഖലയിലെ ഉദ്യോഗസ്ഥരുമായി സംസ്ഥാന ബാലാ വകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി.വിജയകുമാര്‍ ജൂലൈ 22 ന് രാവിലെ 10.30 ന് പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. കുട്ടികളിലെ കോവിഡ്…

ഡാനിഷ് സിദ്ദീഖിയെ അനുസ്മരിച്ചു

പാലക്കാട്:അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ മരിച്ച പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവും ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റുമായ ഡാനിഷ് സിദ്ദീഖിയെ പാലക്കാട്ടെ ഫോട്ടോ ജേണലിസ്റ്റുകള്‍ അനുസ്മ രിച്ചു. പ്രസ് ക്ലബില്‍ നിന്ന് കോട്ടമൈതാനത്തേക്ക് മൗനജാഥ നടത്തി. രക്തസാക്ഷി മണ്ഡപത്തില്‍ ഡാനിഷിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ ക്യാമറകള്‍ വച്ച്…

error: Content is protected !!