Day: July 9, 2021

ഓണ്‍ലൈന്‍ തൊഴില്‍ മേള രജിസ്‌ട്രേഷന്‍പാലക്കാട്

പാലക്കാട്: പാലക്കാട് എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴില്‍ വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു. ബിസിനസ് എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ്, എസ് .ഇ.ഒ. അനലിസ്റ്റ്, സെയില്‍സ് മാനേജര്‍, യു ഐ/ യു എക്‌സ് ഡെവല പ്പര്‍, കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്,…

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ നിയമനം

പാലക്കാട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് ഫോട്ടോ ഗ്രാഫറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ്ടു പാസായ ഡി ജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.ടി / എസ്. സി.വി.ടി സര്‍ട്ടിഫി ക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/ സര്‍ട്ടിഫി ക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 20…

പട്ടാമ്പി റവന്യൂ ടവർ നിർമ്മാണം: പ്രവർത്തന കലണ്ടർ തയ്യാറാക്കും- മന്ത്രി കെ.രാജൻ

പട്ടാമ്പി: പട്ടാമ്പിയിൽ ആരംഭിക്കുന്ന റവന്യൂ ടവർ നിർമ്മാണം സമ യബ ന്ധിതമായി പൂർത്തിയാക്കാൻ പ്രവർത്തന കലണ്ടർ തയ്യാറാ ക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. ടവർ നിർമ്മാ ണം ആരംഭിക്കുന്ന സ്ഥലം സന്ദർശിച്ച ശേഷം പട്ടാമ്പി താലൂക്ക് ഓഫീസിൽ നടന്ന…

കാര്‍ഷിക കണക്ഷന്‍ പമ്പുകള്‍ സോളാറിലേക്ക് മാറ്റുന്നതോടെ കൃഷി കൂടുതല്‍ ആദായകരമാകും : മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ചിറ്റൂര്‍:കാര്‍ഷിക കണക്ഷനുള്ള പമ്പുകള്‍ സോളാറിലേക്ക് മാറ്റുന്ന തോടെ കര്‍ഷകര്‍ക്ക് ജലസേചനത്തിനുള്ള ഭാരിച്ച ചെലവ് കുറ യ്ക്കാനും അതുവഴി കൃഷി കൂടുതല്‍ ലാഭകരമാക്കാന്‍ കഴിയു മെ ന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. അനര്‍ട്ടി ന്റെ നേതൃത്വത്തില്‍ കാര്‍ബണ്‍ രഹിത…

കന്നുകാലികളുടെ വിശപ്പിലും കരുതലോടെ ഡിവൈഎഫ്‌ഐ

അലനല്ലൂര്‍: മുറിയക്കണ്ണിയില്‍ കോവിഡ് കേസുകള്‍ കൂടുതല്‍ റി പ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അത്തരം വീടുകളിലെ കന്നുകാ ലികള്‍ക്ക് തീറ്റ എത്തിച്ചു നല്‍കി വാര്‍ഡ് മെമ്പര്‍ അനില്‍കുമാറും ഡി.വൈ.എഫ്.ഐ. മുറിയക്കണ്ണി യൂണിറ്റിലെ പ്രവര്‍ത്തകരും മാ തൃകയായി.പോസിറ്റീവ് ആയവരും സമ്പര്‍ക്കമുള്ളവരും പുറത്തിറ ങ്ങാതെ വീട്ടിലിരിക്കുന്നത്…

യൂത്ത് കോണ്‍ഗ്രസ് പകല്‍പ്പന്തം സമരം

കുമരംപുത്തൂര്‍: യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമരംപുത്തൂരില്‍ പകല്‍പ്പന്തം സംഘടിപ്പിച്ചു.പിഞ്ചുമക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കും ഭരണത്തണലില്‍ സിപിഎം ഡിവൈഎഫ്‌ഐ അധോ ലോക മാഫിയ പ്രവര്‍ത്തനം നടക്കുന്നുവെന്നാരോപിച്ചും വാളയാര്‍ മുതല്‍ വണ്ടിപ്പെരിയാര്‍ വരെ എന്ന മുദ്രാവാക്യമുയര്‍ത്തിയായി…

ഉപ്പുകുളം പൗരസമിതി ജീവന്‍ രക്ഷാ സമരം നടത്തി

അലനല്ലൂര്‍: എടത്തനാട്ടുകര ഉപ്പുകുളത്ത് ടാപ്പിങ് തൊഴിലാളിക്കു നേരെ കടുവയുടെ ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കാതെ വനംവകുപ്പ് അനാസ്ഥ തുടരുകയാണെന്നാരോപിച്ച് ഉപ്പുകുളം പൗരസമിതി പൊന്‍പാറയി ല്‍ ജീവന്‍ രക്ഷാ സമരം നടത്തി. മൂന്ന് ദിവസത്തിനകം കൂട് സ്ഥാ പിക്കുമെന്ന…

സ്മാര്‍ട്ട് ഫോണ്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് : ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതെ പ്രയാസപ്പെടുന്ന നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരു ക്കി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റാഫ്. അമ്പതില്‍പരം വിദ്യാര്‍ത്ഥികള്‍ക്കുള്ള മൊബൈല്‍ ഫോണുകളാ ണ് സ്റ്റാഫിന്റെ സഹകരണത്തോടെ വിതരണം ചെയ്തത്.അഡ്വ.എന്‍. ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം…

യൂത്ത് ലീഗ് പ്രതിഷേധ ധര്‍ണ്ണ നടത്തി.

കോട്ടോപ്പാടം: തിരുവിഴാംകുന്ന് അമ്പലപ്പാറ,കരടിയോട് പ്രദേശ ങ്ങളില്‍ വനംവകുപ്പ് നടത്തുന്ന സര്‍വേക്കെതിരെ യൂത്ത് ലീഗ് കോ ട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി.വര്‍ഷങ്ങ ളായി വിലയ്ക്ക് വാങ്ങി സര്‍ക്കാറിലേക്ക് നികുതി അടച്ച്, കൃഷി ചെയ്തും, അതോടൊപ്പം വീടുകള്‍ വെച്ച് താമസിക്കുകയും ചെയ്യുന്ന…

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവ്‌മെന്റിന്റെ ആഭിമുഖ്യ ത്തില്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍, ഭക്ഷ്യകി റ്റ് വിതരണത്തിന്റെ സബ്ജില്ലാ തല ഉദ്ഘാടനം വെല്‍ഫയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് കെവി അമീര്‍ നിര്‍വ്വഹിച്ചു.ഹൃദയമുദ്ര 2021 എന്ന പേരില്‍ നെല്ലിപ്പുഴ ദാറുന്നജാത്ത് സ്‌കൂളില്‍ നടന്ന…

error: Content is protected !!