Day: July 30, 2021

കാപ്പുപറമ്പിലെ ഫാക്ടറിയിലെ തീപിടിത്തം; വിവിധ വകുപ്പുകള്‍ പരിശോധന നടത്തി

മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറ കാപ്പുപറമ്പില്‍ സ്വകാ ര്യ ഫാക്ടറിയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് പൊലീസ് ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ ഫാക്ടറിയിലെത്തി പരിശോധന നടത്തി.അസി.കലക്ടര്‍ അശ്വതി ശ്രീനിവാസ്, ജില്ലാ പൊലിസ് മേധാ വി ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം, സയന്റിഫിക് ഓഫീസര്‍മാരായ പി.കെ.…

യൂത്ത് ലീഗ് ദിനം ആചരിച്ചു

മണ്ണാർക്കാട്: യൂത്ത് ലീഗ് ദിനത്തോടനുബന്ധിച്ച് മണ്ണാർക്കാട് നഗര സഭ നാലാം വാർഡ് കൊടുവാളിക്കുണ്ട് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തുകയും, ഭാഷാ സമരപോരാട്ടത്തിൽ രക്തസാക്ഷികളായ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ എന്നിവരെ അനുസ്മ രിക്കുകയും ചെയ്തു.വാർഡ് യൂത്ത്ലീഗ് വൈസ് പ്രസിഡൻ്റ് നവാസ്…

എസ്എസ്എല്‍സി വിജയം; അനുമോദനവുമായി കെഎസ്‌യു

അലനല്ലൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അനുമോദനവുമായി കെഎസ് യു എടത്തനാട്ടുകര മണ്ഡലം കമ്മി റ്റി.കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തി 100% വിജയം നേടിയ പാലക്കാട് ജില്ലയിലെ രണ്ടാമത്തെ സര്‍ക്കാര്‍ സ്‌കൂളാണ് ഗവണ്മെ ന്റ്…

പലയിടങ്ങളിലുമുണ്ട് പാതാള തവള,പീലിഗിരിയന്‍ കുറഞ്ഞു;
സൈലന്റ് വാലിയില്‍ ഉഭയ-ഉരഗജീവി വൈവിധ്യം ഉയര്‍ന്നു

അഗളി: സൈലന്റ് വാലി ദേശിയോദ്യാനത്തില്‍ നടന്ന ഉഭയ -ഉരഗ ജീവികളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി.കേരളത്തിന്റെ ഓദ്യോ ഗിക ഉഭയജീവിയാക്കാന്‍ പരിഗണിക്കുന്ന പതാള തവളയും അതീവ വംശ നാശ ഭീഷണി നേരിടുന്ന ഉഭയജീവികളേയും സര്‍വേയില്‍ കണ്ടെത്തി.സംസ്ഥാനത്തിന് ഔദ്യോഗിക ഉഭയജീവി ഉരഗജീവി എന്നീ ആശയങ്ങള്‍ ഇവയുടെ…

ലൈഫ് പദ്ധതി ഗുണഭോക്തൃ ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കണം; ഗഫൂര്‍ കോല്‍കളത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനമയച്ചു

മണ്ണാര്‍ക്കാട് : ലൈഫ് ഭവന പദ്ധതിയില്‍ വീടിനു വേണ്ടി അപേക്ഷ നല്‍കിയവരുടെ കാത്തിരിപ്പ് അനന്തമായി നീണ്ടു പോകുന്നതിനാ ല്‍ അപേക്ഷകളില്‍ ഉടന്‍ തീരുമാനമെടുത്ത് അര്‍ഹതപ്പെട്ടവര്‍ക്ക് വീട് അനുവദിക്കുന്നത് വേഗതയിലാക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അവശ്യപ്പെട്ടു.അപേക്ഷ നല്‍കി വീട് എന്ന…

കൊച്ചി- ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി: സ്ഥലം ഏറ്റെടുക്കാന്‍ ഉത്തരവായി

പാലക്കാട് : കൊച്ചി- ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗ മായി പാലക്കാട് താലൂക്കിലെ പുതുശ്ശേരി സെന്‍ട്രല്‍, പുതുശ്ശേരി ഈ സ്റ്റ് വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പ് ഉത്തര വിട്ടു. പ്രദേശത്തെ 558 ഏക്കര്‍ ഭൂമിയില്‍ നെല്‍വയല്‍ ഉള്‍പ്പെട്ടിട്ടു ണ്ടെങ്കില്‍…

കോവിഡ് മൂന്നാം തരംഗം: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം

മണ്ണാര്‍ക്കാട്: കോവിഡ് മൂന്നാം തരംഗം ഒഴിവാക്കുന്നതിന് പാലക്കാ ട് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ജി ല്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി റീത്ത അറിയിച്ചു. കോവി ഡിനെതിരെയുള്ള അടിസ്ഥാന പ്രതിരോധമാര്‍ഗങ്ങളായ ഇരട്ട മാസ്‌ ക് ശരിയായ രീതിയില്‍ ധരിക്കുക, കൈകള്‍…

ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം: കണ്ടമംഗലം പ്രദേശത്തു എസ് എസ് എല്‍ സി പരീ ക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കണ്ടമംഗലം എം എസ് എഫ് അനുമോദിച്ചു വാര്‍ഡ് പ്രസിഡന്റ് യൂസുഫ് പാറക്കല്‍ ഉദ്ഘാടനം ചെയ്തു.ഷാഫി വളപ്പില്‍ അധ്യക്ഷനായി.സലീം കുത്ത നില്‍,ഫസല്‍ കണ്ടമംഗലം,ഷബീബ് കാരകുള്ളവന്‍,ഹാരിസ്…

ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടോപ്പാടം :എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേ ടിയ വിദ്യാര്‍ത്ഥികളെ യൂത്ത് കോണ്‍ഗ്രസ് കണ്ടമംഗലം യൂണിറ്റ് അനുമോദിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാ ടനം ചെയ്തു.കോട്ടോപ്പാടം പഞ്ചായത്ത് മെമ്പര്‍ നിജോ വര്‍ഗീസ്, കോ ണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ആസ്മണി, സമീര്‍,സമദ്,…

അഗളിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

അഗളി:കോവിഡ് സ്ഥിരീകരണ നിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ഡി കാറ്റഗറിയിലായ അഗളി പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാ ക്കും.പഞ്ചായത്തിലെ ട്രിപ്പിള്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ വില യിരുത്താന്‍ പോലീസും ആരോഗ്യവകുപ്പും സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മുക്കാലി,കോട്ടത്തറ എന്നിവടങ്ങളില്‍ ബാരിക്കേഡുകള്‍ വച്ച് അനാ വശ്യ…

error: Content is protected !!