Day: July 21, 2021

സുരക്ഷിതയാത്രക്ക് വഴികാട്ടിയായി കോണ്‍വെക്‌സ് മിററുകള്‍ സ്ഥാപിച്ചു

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിലെ കൊടക്കാട് വാര്‍ഡിലെ മൂന്ന് വളവുകളില്‍ കോണ്‍വെക്‌സ് മിററുകള്‍ സ്ഥാപിച്ചു.ആമേംകുന്ന് റോഡിലെ രണ്ട് വളവുകളിലും നാലകത്തുംപുറം മസ്ജിദു തഖ് വക്ക് സമീപത്തെ വളവിലുമാണ് കണ്ണാടികള്‍ സ്ഥാപിച്ചത്.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബഷീര്‍ തെക്കന്‍,ആര്യമ്പാവിലെ ഒരു ജ്വല്ലറി,സലാം നാലകത്ത് എ്‌നിവരാണ്…

ചൊവ്വയും ചൊവ്വദോഷവും
സെമിനാര്‍ സംഘടിപ്പിച്ചു.

മണ്ണാര്‍ക്കാട് കേളി കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ചാ ന്ദ്രദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാര്‍ രംഗനാഥന്‍ മാ സ്റ്റര്‍ ഉദ്ഘാടനം ചെയ്തു.കേളി പ്രസിഡന്റ് പി.എ.ഹസ്സന്‍മുഹമ്മദ് അ ധ്യക്ഷത വഹിച്ചു.ചൊവ്വയും ചൊവ്വദോഷവും ‘എന്ന വിഷയം കില റിസോഴ്‌സ്‌പേഴ്‌സണും മുന്‍ ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാ ന കമ്മിറ്റി അംഗവുമായ നാരായണന്‍കുട്ടി.സി.…

റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

അലനല്ലൂര്‍: കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ അലന ല്ലൂര്‍ കാര പാലത്തിന് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെ ട്ടു. ഇ ന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.പാതയോര ത്തെ മാവു മരത്തിന്റെ ഒരു ഭാഗമാണ് പൊട്ടി റോഡിന് കുറുകെ വീണത്.രണ്ട്…

തെങ്ങു വീണ് വീടു തകര്‍ന്നു

കുമരംപുത്തൂര്‍: ശക്തമായ കാറ്റില്‍ തെങ്ങു കടപുഴകി വീണ് വീടു തകര്‍ന്നു.കുമരംപുത്തൂര്‍ നെച്ചുള്ളി മരുതുകാട് കക്കൂത് ആമിന യുടെ വീടാണ് തകര്‍ന്നത്.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരു ന്നു സംഭവം.ഈ സമയം വീട്ടിലുണ്ടായിരുന്നവര്‍ ഭക്ഷണം കഴിക്കു കയായിരുന്നു.ഭാഗ്യം കൊണ്ട് ആര്‍ക്കും അപായമുണ്ടായില്ല. വിവര മറിഞ്ഞ്…

സത്രംകാവ് പുഴപാലത്തോട് ചേര്‍ന്ന് പാത ഇടിഞ്ഞ് തകര്‍ന്നു

പാലം അപകടാവസ്ഥയില്‍ കല്ലടിക്കോട്: ശ്രീകൃഷ്ണപുരം – കല്ലടിക്കോട് പാതയില്‍ കോണിക്കഴി സത്രംകാവ് പുഴപാലത്തോട് ചേര്‍ന്ന് പാതയുടെ ഒരുവശം ഇടിഞ്ഞ് തകര്‍ന്നു .ഏകദേശം പത്തടിയോളം തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ രാത്രി യില്‍ കുറച്ച് ഭാഗം ഇടിഞ്ഞിരുന്നു.ഇന്ന് രാവിലെ 11 മണിയോടെയാ ണ് കൂടുതല്‍ ഭാഗം…

ജില്ലയില്‍ രണ്ടു പഞ്ചായത്തുകളില്‍ കോവിഡ്
നിയന്ത്രണങ്ങളില്‍ പൂര്‍ണ ഇളവ്

മണ്ണാര്‍ക്കാട് നഗരസഭ വീണ്ടും സി കാറ്റഗറിയില്‍ മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തില്‍ ടി.പി.ആര്‍ 5% ല്‍ താഴെ വരുന്ന കാറ്റഗറി എ യില്‍ ഉള്‍പ്പെട്ടിരിക്കുന്നത് കൊഴിഞ്ഞാമ്പാറ, പുതുശ്ശേരി ഗ്രാമ പഞ്ചായത്തുകൾ. എ കാറ്റഗറിയിലാണ്…

കോവിഡ് കാല റിലീഫ് പദ്ധതിക്ക് തുടക്കമായി

മണ്ണാര്‍ക്കാട് :നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍ എസ് എസ് ,സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ് യൂണിറ്റുകളുടെ ആഭി മുഖ്യത്തില്‍ കോവിഡ് കാല റിലീഫ് പദ്ധതിക്ക് തുടക്കമായി. മണ്ണാ ര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെ യ്തു…

എസ്എസ്എല്‍സി വിജയികളെ അനുമോദിച്ചു

കല്ലടിക്കോട്: കരിമ്പ കെവികെ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ എസ്എസ്എല്‍സി വിജ യികളെ അനുമോദിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സികെ ജയശ്രി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് രക്ഷാധികാരി രാധാകൃഷ്ണന്‍ അധ്യ ക്ഷനായി.രാധിക ടീച്ചര്‍ സംസാരിച്ചു.രഞ്ജിത്ത് സ്വാഗതവും സുധീഷ് നന്ദിയും പറഞ്ഞു.

ത്യാഗ സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

മണ്ണാര്‍ക്കാട് : ത്യാഗത്തിന്റേയും സഹനത്തിന്റേയും ഓര്‍മ്മ പുതു ക്കി വിശ്വാസി സമൂഹം ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. പൊ തു ഈദ് ഗാഹുകള്‍ ഉണ്ടായിരുന്നില്ലെങ്കിലും പള്ളികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രിത എണ്ണം വിശ്വാസികളെ ഉള്‍പ്പെടു ത്തി പെരുന്നാള്‍ നമസ്‌കാരം നടന്നു. പ്രവാചകന്‍ ഇബ്രാഹിം…

error: Content is protected !!