Day: July 4, 2021

ജില്ലയിൽ ഇന്ന് കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 1051 പേർ (905 ഒന്നാം ഡോസും, 146 രണ്ടാം ഡോസും)

കോവാക്സിൻ കുത്തിവെപ്പെടുത്തവർ 438 പേർ (226 ഒന്നാം ഡോസും 212 രണ്ടാം ഡോസും) പാലക്കാട്:ജില്ലയിൽ ഇന്ന് ആകെ 1051 പേർ കോവിഷീൽഡ് കുത്തി വെപ്പെടുത്തു. ഇതിൽ അനുബന്ധ ആരോഗ്യ സങ്കീർണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 547 പേർ…

അബൂബക്കര്‍ മൗലവി നിര്യാതനായി

അലനല്ലൂര്‍:പഴയകാല മുജാഹിദ് പണ്ഡിതനും പ്രഭാഷകനുമായി രുന്ന എടത്തനാട്ടുകര പൂക്കാടഞ്ചേരി പൂച്ചേങ്ങല്‍ അബൂബക്കര്‍ മൗലവി (76)നിര്യാതനായി.ഖബടറക്കം നടത്തി.പിലാച്ചോല, ഒല വക്കോട്, പാലക്കാഴി തുടങ്ങിയ മഹല്ലുകളില്‍ നാല് പതിറ്റാണ്ടോളം ഖത്തീബ്, മദ്രസാധ്യാപകന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചി ട്ടുണ്ട്.ഭാര്യമാര്‍: ഇത്തീരു പരേതയായ ഫാത്തിമക്കുട്ടി.മക്കള്‍: സു ബൈദ,…

ഹോട്ടല്‍ മേഖലയിലെ പ്രതിസന്ധികള്‍ സര്‍ക്കാര്‍ പരിഹരിക്കണം;എംഎല്‍എയ്ക്ക് നിവേദനം നല്‍കി

മണ്ണാര്‍ക്കാട്:ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് മേഖലയിലെ പ്രതിസന്ധി കള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള ഹോ ട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കി.സംഘട ന സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം സംസ്ഥാനത്തെ മുഴു വന്‍…

വയോധികര്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

തെങ്കര: ഗ്രാമപഞ്ചായത്തിന്റെ 2021 -22 വാര്‍ഷിക പദ്ധതിയുടെ ഭാഗ മായി പട്ടികജാതിയില്‍പ്പെട്ട വയോധികര്‍ക്ക് കട്ടില്‍ വിതരണം ചെ യ്തു.പഞ്ചായത്ത് പ്രസിഡന്റ് ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ടിന്റു അധ്യക്ഷയായി.സെക്രട്ടറി ഇന്‍ചാര്‍ജ്ജ് ഉമ്മര്‍ ഫാറൂഖ്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഉനൈ സ്,ജഹീഫ്,രാജിമോള്‍ എന്നിവര്‍…

മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കിന് രണ്ട് അവാര്‍ഡുകള്‍

മണ്ണാര്‍ക്കാട്:സംസ്ഥാനതലത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി യ സംഘങ്ങള്‍ക്കുള്ള രണ്ട് സംസ്ഥാന അവാര്‍ഡുകള്‍ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് കരസ്ഥമാക്കി.മികച്ച പ്രവര്‍ത്ത നം നടത്തുന്ന പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ ക്കുള്ള പ്രത്യേ ക അവാര്‍ഡും കോവിഡ് പരിശോധന കേന്ദ്രം ഉള്‍പ്പടെയുളള…

ഓണ്‍ലൈന്‍ പഠനത്തിന്
ടെലിവിഷന്‍ നല്‍കി

മണ്ണാര്‍ക്കാട്: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാ ചരണത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ പഠന സഹായമൊരുക്കുക യെന്ന ലക്ഷ്യത്തോടെ വടശ്ശേരിപ്പുറം ഇഎംഎസ് പൊതുജന വായന ശാലയുടെ ടിവി വിതരണം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പികെ ശശി ഉദ്ഘാടനം ചെയ്തു. തെയ്യോട്ടുചിറയിലെ കെകെ നജീബ് ടിവി…

കടുവാ ആക്രമണം;ക്യാമറ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം തുടങ്ങി

അലനല്ലൂര്‍:എടത്തനാട്ടുകര ഉപ്പുകുളം പിലാച്ചോലയില്‍ ടാപ്പിങ് തൊഴിലാളിക്ക് നേരെ കടുവാ ആക്രമണമുണ്ടായ സാഹചര്യത്തില്‍ വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. ചാലി ശ്ശേരി എസ്റ്റേറ്റിലെ രണ്ട് ഭാഗങ്ങളിലായാണ് ക്യാമറകള്‍ സ്ഥാപിച്ച ത്.മണ്ണാര്‍ക്കാട് ഡിഎഫ്ഒ ഇന്‍ചാര്‍ജ്ജ് സൈനുലാബുദ്ദീനിന്റെ നേ തൃത്വത്തിലുള്ള വനപാലക സംഘമാണ് സ്ഥലത്തെത്തി…

മഹിളാ മോര്‍ച്ച പ്രതിഷേധ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാര്‍ സ്ത്രീധന നിരോധന നിയമം ശക്തമായി നടപ്പിലാക്കണമെന്നും സ്ത്രീ സുരക്ഷ വര്‍ധിപ്പിക്ക ണ മെന്നുമാവശ്യപ്പെട്ട് മഹിളാമോര്‍ച്ച മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് അശ്വതി മണി കണ്ഠന്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് വി.…

ബിജെപി പന്തംകൊളുത്തി പ്രകടനം നടത്തി

മണ്ണാര്‍ക്കാട്:ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കള്ളക്കേസെടുക്കാന്‍ പിണറായി സര്‍ക്കാര്‍ നീക്കം നടത്തുകയാ ണെന്നാരോപിച്ച് മണ്ണാര്‍ക്കാട് ടൗണില്‍ ബിജെ പി പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തി.ജില്ലാ സെക്ര ട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് എ പി സുമേഷ്‌കുമാര്‍ അധ്യക്ഷനായി.സെക്രട്ടറി…

കോവിഡ് രോഗവ്യാപനം:
വാര്‍ഡുതല ജാഗ്രതാ സമിതികള്‍ ചേര്‍ന്നു

അനല്ലൂര്‍: പഞ്ചായത്തില്‍ കോവിഡ് ബാധിതര്‍ കൂടുതലുള്ള വാര്‍ ഡുകളില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗപകര്‍ച്ചയ്ക്ക് തടയിടാന്‍ നടപടികളുമായി ഗ്രാമപഞ്ചായത്ത് ഭരണസമിതി. കൈരളി ,ചിരട്ട ക്കുളം,നല്ലൂര്‍പ്പുള്ളി,കുഞ്ഞുകുളം വാര്‍ഡുകളില്‍ ജാഗ്രതാ സമിതി കള്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗലക്ഷ ണങ്ങളുള്ളവരേയും രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍…

error: Content is protected !!